Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

താപനിലയില്‍ നേരിയ കുറവ്

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 7, 2019, 11:24 am IST
inKerala

ഇടുക്കി: ഉഷ്ണവാതത്തിനുള്ള സാധ്യത കുറഞ്ഞതിന് പിന്നാലെ സംസ്ഥാനത്തെ താപനിലയില്‍ നേരിയ കുറവ്. ആശങ്ക പൂര്‍ണമായും മാറിയിട്ടില്ലെങ്കിലും ചൂട് കുറയുന്നത് ആശ്വാസമാവുകയാണ്. ആറ്, ഏഴ് തീയതികളില്‍ ഉഷ്ണവാതം കോഴിക്കോട് ജില്ലയില്‍ അനുഭവപ്പെടുമെന്നാണ് കേന്ദ്ര അന്തരീക്ഷ ശാസ്ത്രകേന്ദ്രം പുറത്തുവിട്ട മുന്നറിയിപ്പില്‍ പറഞ്ഞിരുന്നത്. അഞ്ചിന് ഈ മുന്നറിയിപ്പ് പിന്‍വലിച്ചു.

കോഴിക്കോട് ടൗണില്‍ 36.3 ഡിഗ്രിക്ക് മുകളിലായിരുന്ന താപനിലയില്‍ ഒരു ഡിഗ്രിയിലും അധികം കുറവാണ് രണ്ട് ദിവസം കൊണ്ടുണ്ടായത്. അതേസമയം, പാലക്കാട്ട് താപനിലയില്‍ കാര്യമായ വ്യത്യാസമില്ല. ഇന്നലെ രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ 37.4 ഡിഗ്രി. പുനലൂര്‍, വെള്ളാനിക്കര എന്നിവിടങ്ങളിലും താപനില താഴ്ന്നു. ശരാശരി 33 ഡിഗ്രിക്കും മുകളിലാണ് അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ സ്റ്റേഷനുകളിലെ എല്ലാം താപനില.

ചൂട് കുറഞ്ഞെങ്കിലും വൈദ്യുതി ഉപഭോഗം കുതിക്കുന്നു. ചൊവ്വാഴ്ച സംസ്ഥാനത്താകെ ഉപയോഗിച്ചത് 78.59 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ഉപഭോഗം 80.6 ദശലക്ഷം ആണ്. ഫാന്‍, എയര്‍ കണ്ടീഷണര്‍, കൂളര്‍ ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ സംസ്ഥാനത്ത് അടുത്തിടെ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്.

കഴിഞ്ഞ ഒരാഴ്ചക്കിടെ സംസ്ഥാനത്താകെ ശരാശരി രേഖപ്പെടുത്തിയത് 0.23 സെ.മീ. മഴയാണ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, വയനാട് ജില്ലകളുടെ ചില ഭാഗങ്ങളില്‍ മഴ ലഭിച്ചപ്പോള്‍ മറ്റിടങ്ങളിലെല്ലാം അകന്നു നിന്നു. 

വേനല്‍മഴ ശരാശരിയിലും കൂടുതല്‍ ലഭിച്ചാല്‍ മാത്രമേ താപനിലയില്‍ കാര്യമായ മാറ്റം ഇനി ഉണ്ടാകാന്‍ സാധ്യതയുള്ളുവെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ പക്ഷം. അതേസമയം, ഉഷ്ണവാതത്തിന്റെ ഭീഷണിയില്‍ നിന്ന് സംസ്ഥാനം ഉടന്‍ മുക്തമാകില്ലെന്നും ഇവര്‍ പറയുന്നു. വൈദ്യുതി വകുപ്പിന് കീഴിലുള്ള ജലസംഭരണികളിലെ ജലശേഖരം 55 ശതമാനമായി കുറഞ്ഞു. മഴക്കാലമെത്താന്‍ ഇനി 87 ദിവസം കൂടിയാണ് അവശേഷിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

Kerala

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

World

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.