Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമക്ഷേത്രം കാത്തിരിപ്പ് നീളുന്നു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 9, 2019, 02:53 am IST
in India

ന്യൂദല്‍ഹി: ഡിസംബര്‍, 2017- ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനിടെയാണ് കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കപില്‍ സിബല്‍ പൊതുതെരഞ്ഞെടുപ്പ് കഴിയും  വരെ അയോധ്യ കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടിവയ്‌ക്കണമെന്ന ആവശ്യം സുപ്രീംകോടതിയില്‍ ഉന്നയിച്ചത്. രാമക്ഷേത്ര വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നായിരുന്നു സിബലിന്റെ ആശങ്ക. 

രാജ്യത്ത് ‘ഹിന്ദു ഭീകരത’യുണ്ടെന്ന് ഒരുകാലത്ത് പ്രചാരണം നടത്തിയ കോണ്‍ഗ്രസ് അഞ്ച് വര്‍ഷത്തെ മോദി ഭരണത്തോടെ തങ്ങള്‍ ഹിന്ദുക്കള്‍ക്ക് എതിരല്ലെന്ന് സ്ഥാപിച്ചെടുക്കാനുള്ള ഓട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ രാമക്ഷേത്രത്തിനെതിരായി നിലപാടെടുക്കാന്‍ കോണ്‍ഗ്രസ്സിന് സാധിക്കില്ല. അനുകൂലിച്ചാല്‍ ഇതുവരെ ബിജെപിയെ എതിര്‍ത്തുവന്ന രാഷ്‌ട്രീയത്തെ പൂര്‍ണമായും റദ്ദു ചെയ്യലുമാകും. പ്രതിസന്ധി ഒഴിവാക്കാന്‍ കോണ്‍ഗ്രസ് കണ്ടെത്തിയ വഴിയാണ് വാദം അനിശ്ചിതമായി നീളുകയെന്നത്. അതിനാല്‍ സുപ്രീംകോടതിയുടെ മധ്യസ്ഥ ചര്‍ച്ച ഏറ്റവുമധികം സന്തോഷിപ്പിക്കുന്നതും സോണിയാ സംഘത്തെയാണ്. എട്ട് ആഴ്ചയാണ് ചര്‍ച്ചകള്‍ക്കായി നല്‍കിയിട്ടുള്ളത്. തെരഞ്ഞെടുപ്പിന് മുന്‍പ് വാദം നടക്കാനുള്ള സാധ്യത ഇനിയില്ല. ചര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വിലക്കിയത് കോണ്‍ഗ്രസ്സിന് ഇരട്ടിമധുരമായി.

ശ്രീരാമന്റെ ജന്മസ്ഥലത്ത് ക്ഷേത്രത്തിനായി വിശ്വാസികള്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. 1528ലാണ് മുസ്ലിം അധിനിവേശത്തിന്റെ കൈക്കരുത്തിന് മുന്നില്‍ രാമക്ഷേത്രം തകര്‍ക്കപ്പെട്ടത്. അതേ സ്ഥാനത്ത് ഹൈന്ദവ ജനതയുടെ അടിമത്തത്തെ എക്കാലവും ഓര്‍മിപ്പിച്ച് ബാബറി മസ്ജിദ് ഉയര്‍ന്നുവന്നു. ബ്രിട്ടീഷ് ഭരണകാലത്തുള്‍പ്പെടെ ക്ഷേത്രം തിരിച്ചുപിടിക്കാനുള്ള നീക്കങ്ങള്‍ നടന്നു. പ്രദേശത്ത് വര്‍ഗീയ കാലപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. 1950ല്‍ ഇരുവിഭാഗവും കോടതിയിലെത്തി. 2010ലാണ് തര്‍ക്കഭൂമി മൂന്നായി വിഭജിച്ച് അലഹബാദ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. 2011ല്‍ ഇത് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ എട്ട് വര്‍ഷത്തിലേറെയായി സുപ്രീം കോടതിയില്‍ കുരുങ്ങിക്കിടക്കുകയാണ്. ഇതിനിടെയൊന്നുമില്ലാതിരുന്ന മധ്യസ്ഥ ചര്‍ച്ച ഇപ്പോള്‍ ഉയര്‍ന്നുവരുന്നത് സംശയത്തോടെയാണ് ഹിന്ദു സംഘടനകള്‍ കാണുന്നത്. കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് ഹൈന്ദവ സമൂഹം പ്രക്ഷോഭത്തിലാണ്. 

മുന്‍പ് നിരവധി തവണ മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നിട്ടും ഫലമില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസം കോടതിയില്‍ ഹിന്ദു സംഘടനകള്‍ എതിര്‍പ്പ് തുറന്നുപറഞ്ഞിരുന്നു. 1990കളില്‍ പ്രശ്‌നപരിഹാരത്തിനായി വിഎച്ച്പിയും ബാബറി മസ്ജിദ് ആക്ഷന്‍ കമ്മറ്റിയും ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. 2003ല്‍ കാഞ്ചി ശങ്കരാചാര്യരും ഒത്തുതീര്‍പ്പിന് മുന്നിട്ടിറങ്ങിയെങ്കിലും വെറുതെയായി. ”കാശിയും മധുരയും അയോധ്യയും ഹിന്ദുക്കളുടേതാണ്. രാജ്യത്തിന്റെ വിശാലതാല്‍പ്പര്യവും മതസൗഹാര്‍ദവും ഉള്‍ക്കൊണ്ട് ഇവ തിരിച്ചുനല്‍കണം. ഇപ്പോഴല്ലെങ്കില്‍ പിന്നീട് എപ്പോഴാണെങ്കിലും ഇത് ഹിന്ദുക്കള്‍ക്ക് തിരിച്ചുനല്‍കേണ്ടി വരും. രാജ്യത്തെ മുസ്ലിങ്ങള്‍ മാനസികമായി ഇതിന് തയാറെടുക്കണം”. അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി. 2017ല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ജെ.എസ്. ഖെഹാര്‍ മധ്യസ്ഥത നടത്താമെന്ന് വ്യക്തമാക്കിയെങ്കിലും മുന്നോട്ട് പോയില്ല. ഇതിന് പിന്നാലെ ശ്രീ ശ്രീ രവിശങ്കറും ഷിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്‌വിയും നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴ ജില്ലാ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങി മരിച്ച നിലയില്‍

Kerala

മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ എത്തിച്ച പ്രതികള്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയി

Kerala

സംഘ്പരിവാറിൽ ‘നന്ദഗോവിന്ദം’ തമ്മിലടി കത്തുന്നുവെന്ന് മാധ്യമത്തിന്റെ വ്യാജ വാർത്ത; ഭിക്ഷ എടുത്ത് തിന്നുന്നതിന് ഇതിലും അന്തസ്സുണ്ടെന്ന് അഥീന ഭാരതി

മഹിളാ മോര്‍ച്ചാ നേതാവ് (നടുവില്‍) അമ്മയായ മഹിളാമോര്‍ച്ചാനേതാവിനെ ലഹരിമരുന്നിന് അടിമപ്പെട്ട് കഴുത്തറുത്ത് കൊന്ന മകന്‍ (വലത്ത്)
Kerala

‘അമ്മയുടെ രാഷ്‌ട്രീയം നോക്കി കൊന്ന മകനെ അഭിനന്ദിക്കുന്നു’- മഹിളാ മോര്‍ച്ചാനേതാവിനെ മകന്‍ കൊന്നതിന്റെ കമന്‍റുകള്‍ ഞെട്ടിച്ചെന്ന് അഖില്‍ മാരാര്‍

Kerala

‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം ;ആര്‍ ശ്രീലേഖയെ വിമര്‍ശിച്ച് ഡിജിപി ,ശബരിമലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ പറന്ന സംഭവത്തില്‍ കേസെടുത്തു

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ 110 സീറ്റുനേടിക്കഴിഞ്ഞു, ബിജെപി സർക്കാർ വരും; മമതയുടെ ഭരണത്തിൽ മുസ്ലിം സ്ത്രീകൾപോലും ബലാൽകാരത്തിനിരയാകുന്നു: സുവേന്ദു അധികാരി

ബംഗാൾ: ടിഎംസിക്കാരുടെ ആക്രമണ പദ്ധതികൾ പൊളിക്കുന്നു; ടിഎംസിക്കാരുന്റെ വീട്ടിൽനിന്ന് സിആർപിഎഫ് 100 ക്രൂഡ് ബോംബുൾ പിടിച്ചെടുത്തു

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് : ഭംഗറിലെ ടിഎംസി പ്രവർത്തകൻ റഫീക്കുൽ ഇസ്ലാമിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത് 100 ക്രൂഡ് ബോംബുകൾ 

‘ഇടി മൂക്കിന് കിട്ടിയപ്പോൾ’ കോൺഗ്രസ്സും രാഹുലും പറയുന്നു, മമതയും ടിഎംസിയും ആക്രമണകാരികളെന്ന്്

പോപ്പുലർ ഫ്രണ്ട് ഭീകരരെ തൂക്കിയെടുത്ത് ജയിലിൽ ഇട്ടയാളാണ് ; ഇന്ത്യക്ക് അകത്തുള്ള ശത്രുക്കൾക്കെതിരെയാണ് അമിത് ഷായുടെ ഇപ്പോഴത്തെ യുദ്ധം

ഇനി 14 എംപിമാര്‍ കൂടിയായാല്‍ ബിജെപിയ്‌ക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷമാകും, അതോടെ വനിതാ ബില്‍ ആരുടെയും ഒത്താശയില്ലാതെ പാസാക്കാം

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

വി.പി. സിങ്ങ് (ഇടത്ത്)

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.