Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുമ്മനത്തിന്റെ വരവ്; മുന്നണികളില്‍ ആശങ്ക

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 9, 2019, 07:36 am IST
inKerala

തിരുവനന്തപുരം: കുമ്മനം രാജശേഖരന്റെ വരവോടെ തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍,  എല്‍ഡിഎഫ് യുഡിഎഫ് മുന്നണികളില്‍ ആശങ്ക. തിരുവനന്തപുരത്തേത് എല്‍ഡിഎഫ് -യുഡിഎഫ് മത്സരമെന്ന് പരസ്പരം പറഞ്ഞ് നടന്ന നേതാക്കളുടെ അഭിപ്രായങ്ങള്‍ക്കെല്ലാം മാറ്റം വന്നു തുടങ്ങി. മത്സരം ചൂടേറിയതാകുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി.ദിവാകരന്‍ പ്രതികരിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥികളെ കുറിച്ച് അഭിപ്രായം പറയുന്നില്ലെന്ന്് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശിതരൂര്‍ പ്രതികരിച്ചെങ്കിലും കേട്ടിടത്തോളം നല്ല മനുഷ്യനാണെന്നായിരുന്നു കുമ്മനത്തെ സംബന്ധിച്ച് തരൂരിന്റെ പ്രതികരണം. 

കഴിഞ്ഞ തവണ 15,470 വോട്ടിന് കൈവിട്ട മണ്ഡലം തിരികെ പിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി നേതൃത്വം. അതിനു തക്ക  പൊതു സമ്മതനായ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനെ ബിജെപി കളത്തില്‍ ഇറക്കുമ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥികളുടെ മുന്‍കാല പ്രവൃത്തികള്‍ ചോദ്യം ചെയ്യപ്പെടുന്നു. സി.ദിവാകരന്‍ എംഎല്‍എയെ  എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആയി പ്രഖ്യാപിച്ചിപ്പോള്‍ തന്നെ    സിപിഎം പ്രവര്‍ത്തകരില്‍ ഉണ്ടാക്കിയ അസംതൃപ്തി നേതൃത്വത്തെ അലട്ടുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പെയ്‌മെന്റ് സീറ്റ്  വിവാദത്തിലെ മുഖ്യസൂത്രധാരന്‍ സി.ദിവാകരന്‍ ആണെന്ന് സിപിഎമ്മിലെ നേതാക്കള്‍ തുറന്ന് സമ്മതിക്കുന്നുണ്ട്. പെയ്‌മെന്റ് സീറ്റ് വിവാദത്തില്‍ സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനം  രാജിവച്ച് സിപിഎമ്മിലെത്തിയ രാമചന്ദ്രന്‍നായര്‍ തന്റെ അതൃപ്തി ഇതിനകം നേതൃത്വത്തെ അറിയിച്ചു.

 യുഡിഎഫിലാകട്ടെ ഇക്കുറി ശശി തരൂരിനെ ഒഴിവാക്കണമെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. ഉദ്ഘാടന ചടങ്ങുകളില്‍ മാത്രം പങ്കെടുക്കാന്‍ മണ്ഡലത്തില്‍ എത്തുന്ന എംപിയെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ  അഭിപ്രായം. കൂടാതെ ദുബായ് എമിറേറ്റ്‌സില്‍ ജോലി നേടിക്കൊടുക്കാമെന്ന് വാഗ്ദാനം നല്‍കി തരൂരിന്റെ പേഴ്‌സണല്‍ സ്റ്റാഫ് പണം തട്ടിയെടുത്തെന്ന വിവാദവും നില നില്‍ക്കുന്നു. അതിനാല്‍ തരൂരിനെ ഒഴിവാക്കണമെന്ന നിര്‍ദേശം ഡിസിസിയില്‍ ഉയര്‍ന്നെങ്കിലും തരൂരിനെ മാത്രമേ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പാടുള്ളൂവെന്ന നിര്‍ദ്ദേശം എഐസിസിയില്‍ നിന്നും വന്നതിനാല്‍ കടുത്ത അമര്‍ഷത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. 

 കുമ്മനം  എത്തിയതോടെ  അനഭിമതരായ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന്റെ  വേവലാതിയിലാണ് എല്‍ഡിഎഫു യുഡിഎഫും. ഇനി ഒരുമിച്ച് നീങ്ങാമെന്ന അടക്കം പറച്ചിലും പ്രചരിക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.