Friday, April 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പുലര്‍ച്ചെയും ഉഷ്ണം ഉറക്കമില്ലാതെ ജനം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 10, 2019, 09:56 am IST
in Kerala

ഇടുക്കി: വേനല്‍ക്കാലം രണ്ടാം വാരത്തിലേക്ക് കടന്നതോടെ ചൂടിന് നേരിയ കുറവ് വന്നെങ്കിലും ഇതുമൂലമുള്ള അസ്വസ്ഥതകള്‍ തുടരുന്നു. സാധാരണ  പുലര്‍ച്ചെ മൂന്ന് മുതല്‍ ആറ് വരെ താപനില കുറവാണ്. പകല്‍ സമയത്തേക്കാള്‍ 6-11 ഡിഗ്രി സെല്‍ഷ്യസ് വരെ വ്യത്യാസം. ഇപ്പോള്‍ കൂടിയ താപനിലയും കുറഞ്ഞ താപനിലയും തമ്മിലുള്ള അന്തരം കുറഞ്ഞു.

ഉഷ്ണം കൂടിയതോടെ ഫാന്‍, എസി എന്നിവയില്ലാതെ വീടുകളിലും ഫ്‌ളാറ്റുകളിലും പുലര്‍ച്ചെ പോലും കിടന്നുറങ്ങാന്‍ സാധിക്കാത്ത സ്ഥിതിയാണ്. പല മേഖലകളിലും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ വൈദ്യുതി മുടക്കവും പതിവാണ്. ഇതും ജനത്തെ സാരമായി വലയ്‌ക്കുന്നു. സാധാരണ 20-23 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഈ സമയത്തെ കുറഞ്ഞ താപനില. എന്നാല്‍, ഇത് 25-27 വരെയായി ഉയര്‍ന്നു. 

അന്തരീക്ഷ ശാസ്ത്രകേന്ദ്രത്തിന്റെ കണക്ക് പ്രകാരം പുനലൂരാണ് വെള്ളിയാഴ്ച ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. ഉച്ചയ്‌ക്ക് 37.6 രേഖപ്പെടുത്തിയപ്പോള്‍ ഇന്നലെ പുലര്‍ച്ചെ ഇത് 25 ഡിഗ്രിയായിരുന്നു. പാലക്കാട് ഇത് യഥാക്രമം 37.4, 26.3 ഡിഗ്രി വീതവും രേഖപ്പെടുത്തി. കൊച്ചിയില്‍ 34.8, 25.9 ഉം, വെള്ളാനിക്കരയില്‍ 33.9, 25.5 ഡിഗ്രി സെല്‍ഷ്യസും വീതമായിരുന്നു. രണ്ട് ദിവസമായി ഇടുക്കിയിലെ പീരുമേട് മഴ തുടരുകയാണ്. വെള്ളിയാഴ്ച വൈകിട്ട് രണ്ട് സെ.മീ. മഴയാണ് ഇവിടെ പെയ്തിറങ്ങിയത്. തുലാമഴ നേരത്തെ പെയ്ത് പോയതും വേനല്‍മഴ അകന്ന് നില്‍ക്കുന്നതും തിരിച്ചടിയാണ്. മധ്യകേരളത്തില്‍ വരും ദിവസം മഴ പെയ്യുമെന്നാണ് പ്രവചനം.

ചൂടിന് കാരണം ആര്‍ദ്രത കൂടിയത് 

അന്തരീക്ഷ വായുവിന് ഉള്‍ക്കൊള്ളാനാകുന്ന നീരാവി അഥവാ ജലാംശത്തെയാണ് ആര്‍ദ്രത/ഹ്യുമിഡിറ്റി എന്ന് പറയുന്നത്. അന്തരീക്ഷത്തില്‍ ആര്‍ദ്രത കൂടുതലാണെങ്കില്‍ ചൂട് കൂടുകയും മറിച്ചാണെങ്കില്‍ കുറയുകയും ചെയ്യും.

ശരീരത്തിലെ താപനില നിയന്ത്രണ സംവിധാനമാണ് വിയര്‍ക്കല്‍. ആര്‍ദ്രത അനുഭവപ്പെടുന്നതിനാലാണ് നാം വിയര്‍ക്കുന്നത്. ഇത്തരത്തില്‍ ജലം ബാഷ്പീകരിച്ച് പോകുമ്പോള്‍ ശരീരം തണുക്കും. എന്നാല്‍, ആര്‍ദ്രത കൂടിയിരിക്കുന്ന സമയങ്ങളില്‍ ജലം ബാഷ്പീകരിക്കുന്നത് തീരെ കുറയും. ഇതാണ് ശരീരം വിയര്‍ത്തൊലിക്കാന്‍ കാരണം. 

മഴക്കാലത്തും നമ്മള്‍ വിയര്‍ക്കുന്നുണ്ടെങ്കിലും ആര്‍ദ്രത കുറഞ്ഞ് നില്‍ക്കുന്നതിനാല്‍ ഇത് ബാഷ്പീകരിച്ച് പോകും. ശരീരം തണുക്കുകയും ചെയ്യും. പുലര്‍ച്ചയോടടുത്ത സമയങ്ങളില്‍ അന്തരീക്ഷ താപനില കുറഞ്ഞുവരും. ഈ താപനിലയില്‍ വായുവിന് ഉള്‍ക്കൊള്ളാനാവുന്നതിലും അധികമുള്ള ആര്‍ദ്രത ഘനീഭവിച്ച് ജലകണമാകും. പകല്‍ സമയത്ത് വീണ്ടും താപനില ഉയരും. വായുവിന്റെ താപനില കൂടുംതോറും നീരാവിയെ ഉള്‍ക്കൊള്ളാനുള്ള കഴിവും കൂടും. ആര്‍ദ്രതയും ഇതോടൊപ്പം പരമാവധി അളവിലെത്തും. ഇതോടെ ശരീരം തണുക്കുന്നത് വൈകും. ഉഷ്ണം കൂടുതലായി അനുഭവപ്പെടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്രമോദിയുടെ ഓരോ ചലനവും അറിയുന്ന നിർണായക വ്യക്തി , എഴുതിയ പരീക്ഷകളിലെല്ലാം സ്വർണ്ണമെഡൽ തിളക്കത്തോടെ റാങ്ക് നേടിയവൾ ; ആരാണ് നിധി തിവാരി ?

Local News

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

Kerala

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

Kerala

മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് വിഷു ആശംസാസന്ദേശം; വിദ്വേഷ പ്രചാരണം നടത്തിയാല്‍ നിയമനടപടിയെന്ന് പൊലീസ്

Kerala

ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ

പുതിയ വാര്‍ത്തകള്‍

വനിതാ സംവരണ ബില്‍ വോട്ടെടുപ്പില്‍ ലോക്സഭയില്‍ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിനെതിരെ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബിജെപി വനിതാ എംപിമാര്‍

ഇനി ബിജെപിയുടെ നേതൃത്വത്തിലുള്ള വനിതകളുടെ പ്രതിഷേധത്തില്‍ രാജ്യം കത്തും, 33ശതമാനം സംവരണം നല്‍കുന്ന ബില്‍ പാസാക്കാതെ ഇനി വിശ്രമമില്ല

സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി പ്രിയങ്കഗാന്ധിയില്‍ നിന്നെങ്കിലും പഠിക്കണമെന്ന് അമിത് ഷാ

ഉഷ്ണതരംഗ സമാന സാഹചര്യം: പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്ന വനിതാ സംവരണബില്ലിനെ തോല്‍പിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും; വേദനയോടെ മോദിയും അമിത്ഷായും

വിവാഹ പരസ്യം ഓട്ടോയില്‍ പതിപ്പിച്ച് ഡ്രൈവര്‍, വധുവിനെ കാണിച്ച് നല്‍കുന്നവര്‍ക്ക് പ്രതിഫലം

വാല്‍പാറ അപകടത്തില്‍ 9 മരണം സ്ഥിരീകരിച്ചു, നാലു പേര്‍ക്ക് പരിക്ക്,അപകടത്തില്‍ പെട്ടത് വിനോദയാത്രയ്‌ക്ക് പോയ മലയാളികള്‍

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

വിഴിഞ്ഞത്ത് നടുറോഡില്‍ ഒരു യുവാവിനെ മറ്റു രണ്ട് സഹോദരര്‍ തല്ലിക്കൊല്ലുന്നത് കണ്ട് നിയന്ത്രണം വിട്ട പ്രതികരണവുമായി നടി അനുശ്രീ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.