Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെട്ടിട സെസ്സ് പിരിക്കാന്‍ തിടുക്കം; തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള നീക്കം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 28, 2019, 10:48 am IST
in Kerala

കൊച്ചി: എല്ലാവര്‍ക്കും വീടെന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതി പുരോഗമിക്കുമ്പോള്‍ വീടുവെച്ചവര്‍ക്കെല്ലാം സെസ്സ്  കര്‍ശനമായി നടപ്പാക്കാന്‍സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ 1996ല്‍ പാസ്സാക്കിയ നിയമം കര്‍ക്കശമാക്കി ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരിന് എതിരായ വികാരം ഉണ്ടാക്കുകയാണ്  ലക്ഷ്യമെന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. തെരഞ്ഞെടുപ്പ് ചെലവു ഫണ്ടുണ്ടാക്കാന്‍ സംസ്ഥാനത്തെ ഭരണകക്ഷി ഉദ്യോഗസ്ഥരെ വിനിയോഗിക്കാന്‍ നടത്തുന്ന വന്‍ അഴിമതിയാണിതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കെട്ടിട നിര്‍മാണ തൊഴിലാളി സെസ് നിയമം കോണ്‍ഗ്രസ് ഭരണകാലത്താണ് 1996ല്‍ നടപ്പാക്കിയത്. നിശ്ചിത തുകയ്‌ക്ക് മുകളില്‍ ചെലവിട്ടു നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് ഒരു ശതമാനം സെസ് ഇടാക്കി നിര്‍മാണ തൊഴിലാളി ക്ഷേമങ്ങള്‍ക്ക് വിനിയോഗിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടത്. ഈ സെസ് പിരിക്കല്‍ ഇതുവരെ കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ നിയമം കര്‍ശനമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നോട്ടീസ് അയച്ചു തുടങ്ങി. ലേബര്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തിലാണ് നടപടികള്‍.

കെട്ടിടം, വീട് ഉടമകള്‍ക്ക് നോട്ടീസ് അയയ്‌ക്കും, അവര്‍ പിറ്റേന്ന് ഹാജരായി നിര്‍മാണ ചെലവ് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ചെലവ് തുക ഓഫീസ് നിശ്ചയിക്കുമെന്നാണ് അറിയിപ്പ്. ബില്‍ഡിങ് പെര്‍മിറ്റ്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, വണ്‍ ടൈം റെവന്യൂ ടാക്‌സ്, രസീത് തുടങ്ങി അഞ്ചോളം സര്‍ട്ടിഫിക്കറ്റുകള്‍ താലൂക്ക്, തഹസില്‍ദാര്‍ ഓഫീസുകളില്‍നിന്ന് ഹാജരാക്കുകയും വേണമെന്നാണ് നോട്ടീസിലെ അറിയിപ്പ്. 

കുറഞ്ഞ സമയത്തിനുള്ളില്‍ ഹാജരാകാനുള്ള നിര്‍ദേശം ജനങ്ങള്‍ക്ക് സമ്മര്‍ദ്ദമേറ്റുന്നതാണ്. ഇതിനെല്ലാം കാരണം കേന്ദ്ര സര്‍ക്കാര്‍ നിയമമാണെന്ന പ്രചാരണത്തിനും ഇത് അവസരമാക്കും. നോട്ടു നിരോധനത്തിന്റെ കാലത്തും ജിഎസ്ടി ഏര്‍പ്പെടുത്തിയ തുടക്കവേളയിലും ഉണ്ടായ സാങ്കേതിക കാരണങ്ങള്‍ക്ക് കേന്ദ്രത്തിനെതിരേ പ്രചാരണം വ്യാപകമായിരുന്നു. 

എന്നാല്‍, നോട്ടീസില്‍ ബന്ധപ്പെടേണ്ട ഓഫീസറുടെ മൊബൈല്‍ നമ്പര്‍ ചേര്‍ത്തിട്ടുണ്ട്. ബന്ധപ്പെട്ടാല്‍,  നേരില്‍ വരൂ, സംസാരിച്ച് ശരിയാക്കാമെന്ന മറുപടിയാണ് പലര്‍ക്കും ലഭിക്കുന്നത്. ജില്ല, സ്ഥലം, നിര്‍മാണകാലത്തെ ചെലവ് തുടങ്ങിയവ അടിസ്ഥാനമാക്കി സര്‍ക്കാര്‍ തയാറാക്കിയ ചെലവു പട്ടിക പ്രകാരമാണ് തുക നിശ്ചയിക്കുന്നത്. ധൃതിപിടിച്ചുള്ള ഈ നടപടികളെല്ലാംസര്‍ക്കാര്‍ തലത്തില്‍, പണം പിരിക്കാനുള്ള അവസരമൊരുക്കിക്കൊടുക്കലാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

Kerala

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

Kottayam

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

Kerala

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

പുതിയ വാര്‍ത്തകള്‍

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

കോഴിമുട്ട വിലയില്‍ കുതിച്ചുചാട്ടം; കുടുംബ ബജറ്റിന് തിരിച്ചടി, കയറ്റുമതി വര്‍ധിച്ചതും ഉത്പാദനച്ചെലവ് ഉയര്‍ന്നതും ലവര്‍ധനയ്‌ക്ക് ആക്കം കൂട്ടി

ബിജെപി ഇവിഎം ഹാക്കിംഗ് ചെയ്യുമെന്നും തടയാൻ തന്റെ പക്കൽ സാങ്കേതിക പദ്ധതിയുണ്ടെന്നും പറഞ്ഞ് പണം തട്ടിയ കോൺഗ്രസ് നേതാവിനെതിരെ പരാതി

സിജെപി-കേന്ദ്ര സർക്കാർ നിർണായക ചർച്ച ഇന്ന് ; കുരുമുളക് സ്പ്രേയുമായി എത്തിയ ഇരുന്നൂറോളം പേർ കരുതൽ കസ്റ്റഡിയിൽ

കോക്രോച്ച് പാര്‍ട്ടി കലാപം സിബിഐ അന്വേഷിക്കണം: വിചാരകേന്ദ്രം

കലാമിന്റെ ആദ്യ പത്ത് മാസത്തെ ശമ്പളം തന്നത് മഠത്തിന്: അമ്മ

മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയിലുള്ള ജനനി അവാര്‍ഡ് അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മാതാ അമൃതാനന്ദമയി ദേവിക്ക് സമ്മാനിക്കുന്നു. എ.പി.ജെ. അബ്ദുള്‍ കലാം ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എ.പി.ജെ.എം. നസീമ മരക്കാര്‍, എപിജെഎം ജൈനുലബ്ദീന്‍, എപിജെഎം ഷൈയ്ക് സലീം എന്നിവര്‍ സമീപം

ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ സ്മരണയില്‍… ജനനി അവാര്‍ഡ് മാതാ അമൃതാനന്ദമയീ ദേവിക്ക് സമ്മാനിച്ചു

ചെമ്പൈ സംഗീതോത്സവം: സംഗീതാര്‍ച്ചനയില്‍ പങ്കെടുക്കാന്‍ അപേക്ഷിക്കാം

3 വർഷത്തിനിടെ കേരളത്തിലുൾപ്പെടെ 1500 വ്യാജ ബോംബ് സന്ദേശങ്ങൾ; ടെക്സസിലെ സോഫ്റ്റ്‌വെയർ എൻജിനീയർ ചെന്നൈയിൽ പിടിയിൽ

സത്യസായി ജീവന ഉപാധി പദ്ധതിയുടെ ഉദ്ഘാടനം
മുഖ്യമന്ത്രി വി.ഡി. സതീശന്‍ നിര്‍വഹിക്കുന്നു

സത്യസായി ജീവന ഉപാധി പദ്ധതി: 100 ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.