Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഷൂട്ടിങ് ലോകകപ്പ്: മനുവിനെ മറികടന്ന് സുരുചി സ്വര്‍ണം നേടി, വെങ്കലവുമായി സൗരഭ് ചൗധരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2025, 05:47 am IST
inSports
ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഭാരത താരങ്ങളായ മനുഭാക്കറും (ഇടത്) സുരുചി സിങ്ങും

ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഭാരത താരങ്ങളായ മനുഭാക്കറും (ഇടത്) സുരുചി സിങ്ങും

ലിമ: പാരീസ് ഒളിമ്പിക്‌സിലെ ഇരട്ട മെഡല്‍ ജേതാവ് മനു ഭാക്കറിനെ മറികടന്ന് കൗമാരതാരം സുരുചി ഇന്ദര്‍ സിങ് ഭാരതത്തിനായി വീണ്ടും അത്ഭുതം കാട്ടി. ഐഎസ്എസ്എഫ് ലോകകപ്പിന്റെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് സ്വര്‍ണം നേടിയത്. ഫൈനലില്‍ 243.6 പോയിന്റോടെയാണ് സുരുചിയുടെ പൊന്‍നേട്ടം. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 1.3 പോയിന്റുകള്‍ക്കാണ് മനു ഭാക്കറിന് വെള്ളി മെഡലായി പോയത്. ഭാരത സമയം ഇന്നലെ നടന്ന മത്സരങ്ങളില്‍ രാജ്യത്തിന് ആദ്യ മെഡല്‍ സമ്മാനിച്ചത് സൗരഭ് ചൗധരിയാണ്. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ആണ് സൗരഭിന്റെ നേട്ടം.

22കാരനായ സൗരഭ് 219.1 ഷോട്ട് നേടിയാണ് വെങ്കലം ഉറപ്പിച്ചത്. ഈ ഇനത്തില്‍ ചൈനയുടെ കായി ഹു(246.4) സ്വര്‍ണം നേടിയപ്പോള്‍ ബ്രസീലിന്റെ ഫെലിപെ അല്‍മീദിയ(241) വെള്ളി നേടി. ലോക ഒന്നാം നമ്പര്‍ താരമാണ് സ്വര്‍ണം നേടിയ കായി ഹു.ഫൈനലിന്റെ ആദ്യ റൗണ്ടില്‍ രണ്ടാമതായിരുന്ന സൗരഭ് പിന്നീട് അഞ്ചാം സ്ഥാനത്തേക്ക് വീണു. കഴിഞ്ഞ ആഴ്‌ച്ച അര്‍ജന്റീനയില്‍ നടന്ന ലോകകപ്പില്‍ സുരുചി ഫോഗാട്ടുമൊത്ത് സൗരഭ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേടിയിരുന്നു.

വനിതകളുടെ എയര്‍ പിസ്റ്റള്‍ ഫൈനലില്‍ മൂന്ന് ഭാരത താരങ്ങളുണ്ടായിരുന്നു. 582 പോയിന്റുമായി സുരുചി രണ്ടാം സ്ഥാനക്കാരിയായാണ് ഫൈനലിലേക്ക് മുന്നേറിയത്. മനു ഭാക്കര്‍ (578) നാലാം സ്ഥാനത്തായിരുന്നു. ഇവരെ കൂടാതെ സയിന്യാം (571) ഫൈനലില്‍ പ്രവേശിച്ചത് 11-ാം സ്ഥാനക്കാരിയായാണ്.

Tags: Manu BakarShooting World CupSuruchi Inder Singh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

Sports

മനു ഭാകറിന് ഉന്നം പിഴച്ചു : 25 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ നാലാമതായി

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.