Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രളയത്തെ അതിജീവിച്ച കര്‍ഷകര്‍ സര്‍ക്കാര്‍ അവഗണനയില്‍ തളരുന്നു

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 8, 2019, 11:11 am IST
inKerala

ആലപ്പുഴ: മഹാപ്രളയത്തെ പോലും അതിജീവിച്ച് കൃഷി ചെയ്ത് നൂറുമേനി വിളവ് നേടിയ കര്‍ഷകര്‍ സര്‍ക്കാരിന്റെ അവഗണനയില്‍ തളരുന്നു. കടുത്ത വേനലില്‍ തോടുകള്‍ വറ്റിവരളുകയും പോളകള്‍ നിറയുകയും ചെയ്തതോടെ കൊയ്തുകൂട്ടിയ നെല്ല് ലോറിക്കടവില്‍ എത്തിക്കാന്‍ പെടാപ്പാടിലാണ് കര്‍ഷകര്‍.  അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ നാലുപാടം പാടശേഖരത്തില്‍ കൊയ്‌തെടുത്ത നെല്ല് സപ്ലൈകോയ്‌ക്ക് നല്‍കുവാനായി ചെളി ബണ്ടിലൂടെ ബൈക്കിലും തലച്ചുമടുമായി ഒരു കിലോമീറ്റര്‍ അകലെയുള്ള റോഡിലെത്തിക്കുന്ന ദയനീയ കാഴ്ചയാണുള്ളത്.

 441 ഏക്കറുള്ള പാടശേഖരത്തിലെ കര്‍ഷകരാണ് നെല്ലു വിലയുടെ പകുതിയോളം ലോറിക്കടവില്‍ നെല്ല് എത്തിക്കുന്നതിനായി ചിലവഴിക്കുന്നത്. കൃഷി സമയത്ത് ഇത്രയും ബുദ്ധിമുട്ടിയില്ല, നല്ല വിളവ് ലഭിച്ചപ്പോള്‍ നെല്ല് ലോറിയെത്തുന്ന സ്ഥലത്ത് എത്തിക്കുന്ന ദുരിതം വിവരണാതീതമാണെന്ന് കര്‍ഷകര്‍ പറയുന്നു. മുന്‍ കാലങ്ങളില്‍ നാലുപാടത്തെ നെല്ല് പൂക്കൈതയാറിന്റെ കൈവഴിയായ നീര്‍ക്കുന്നം-പിലാക്കാട്ടുങ്കല്‍ തോട്ടിലൂടെ വള്ളത്തില്‍ കയറ്റി പള്ളാത്തുരുത്തിയില്‍ എത്തിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ തോട്ടില്‍ പോള നിറഞ്ഞ് വള്ളം ഇറക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. 

ഇക്കാര്യം അധികൃതരെ പലതവണ അറിയിക്കുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തിട്ടും നടപടിയുണ്ടായില്ല. കൊയ്‌തെടുത്ത നെല്ല് പള്ളാത്തുരുത്തിയിലെത്തിക്കാന്‍ മാര്‍ഗമില്ലാതെ വന്നതോടെയാണ് ഇരുചക്രവാഹനങ്ങളില്‍ നെല്ല് എത്തിക്കാന്‍ ശ്രമം തുടങ്ങിയത്. പാടശേഖരത്തിനടുത്ത ചെറുവഴിയിലൂടെ ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രമെ സഞ്ചരിക്കാനാകുകയുള്ളു. ഇന്ധനം ഇനത്തിലുള്ള വന്‍ ചെലവ് കൂടാതെ സമയ നഷ്ടവും ഏറെയാണ്. എന്നാല്‍ കര്‍ഷകര്‍ക്ക് മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ല. 

സിപിഎം കര്‍ഷക സംഘടനയുടെ പ്രമുഖ നേതാവും, കാഡ് ബാങ്ക് ചെയര്‍മാനുമായ ശ്രീകുമാരന്‍ തമ്പിക്ക് ഉള്‍പ്പടെ കൃഷിയുള്ള പാടശേഖരത്തിലെ കര്‍ഷകരുടെ ദുരവസ്ഥയാണിത്. കര്‍ഷകര്‍ക്കായി കോടികളുടെ ഫണ്ട് ചെലവഴിക്കുന്നതായും പദ്ധതികള്‍ നടപ്പാക്കുന്നതായും സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും  നെല്ല് യഥാസ്ഥാനത്ത് എത്തിക്കാന്‍ പോലും കഴിയാത്ത ഗതികേടിലാണ് കര്‍ഷകര്‍. തന്റെ സ്വന്തം മണ്ഡലത്തിലെ കര്‍ഷകരുടെ ദുരിതം അറിഞ്ഞ ഭാവം പോലും മന്ത്രി ജി. സുധാകരനില്ലെന്നും കര്‍ഷകര്‍ പരാതിപ്പെടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.