Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റഫാല്‍ രേഖകള്‍ ‘ദി ഹിന്ദു’ മോഷ്ടിച്ചു; നടപടി വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 6, 2019, 02:07 pm IST
inIndia

ന്യൂദല്‍ഹി: റഫാല്‍ കരാറുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ പ്രസിദ്ധീകരിച്ച ‘ദി ഹിന്ദു’– ദിനപത്രത്തിനെതിരെയും കേസിലെ ഹര്‍ജിക്കാര്‍ക്കെതിരെയും നടപടി ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. 

ഇന്ത്യയും ഫ്രാന്‍സും ഒപ്പുവെച്ച കരാറുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിച്ചതായും ഇത്തരം രേഖകള്‍ കോടതി പരിഗണിക്കരുതെന്നും അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ ആവശ്യപ്പെട്ടു. പുതിയ രേഖകളൊന്നും കോടതി പരിഗണിക്കില്ലെന്നും നേരത്തെ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ മാത്രമേ കോടതി കേള്‍ക്കൂ എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വ്യക്തമാക്കി. രാജ്യത്തിന് യുദ്ധ വിമാനങ്ങള്‍ ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 

രണ്ടു മാധ്യമങ്ങള്‍ക്കും ഒരു അഭിഭാഷകനും എതിരെ ക്രിമിനല്‍ നടപടി എടുക്കുമെന്നും കോടതിയെ സ്വാധീനിക്കാനാണ് ഇത്തരം രേഖകള്‍ ഉപയോഗിച്ച് നിരന്തരം വാര്‍ത്തകള്‍ വരുത്തുന്നതെന്നും എജി ആരോപിച്ചു. റഫാല്‍ കരാറില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളിയിരുന്നു. ഇതിനെതിരെ അഡ്വ. പ്രശാന്ത് ഭൂഷണ്‍ നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി പരിഗണിക്കവേയാണ് പ്രതിരോധ ഫയലുകള്‍ മോഷ്ടിച്ചതായി കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചത്. ഹര്‍ജി ഇന്ന് വീണ്ടും കേള്‍ക്കണമെന്ന പ്രശാന്ത് ഭൂഷണിന്റെ ആവശ്യം കോടതി തള്ളി. മാര്‍ച്ച് 14ന് വൈകിട്ട് മൂന്നു മുതല്‍ ഹര്‍ജി കോടതി പരിഗണിക്കും. 

രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട രേഖകളും വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട രേഖകളും വിവരാവകാശ നിയമനത്തിന്റെ പരിധിയില്‍ വരുന്നതല്ല. അതീവ രഹസ്യം എന്ന് രേഖപ്പെടുത്തിയ രേഖകള്‍ ആണ് ഇപ്പോള്‍ പൊതു മണ്ഡലത്തില്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്. പ്രതിരോധ കരാറുകളുമായി ബന്ധപ്പെട്ട രേഖകള്‍ പരസ്യപ്പെടുത്താനുള്ളതല്ല. ഈ രേഖകള്‍ കോടതിയില്‍ ഫയല്‍ ചെയ്യാന്‍ ശ്രമിക്കുക വഴി പ്രശാന്ത് ഭൂഷണും ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ചു, കെ.കെ വേണുഗോപാല്‍ കുറ്റപ്പെടുത്തി.

ഹിന്ദു ദിനപത്രം പ്രതിരോധ രേഖകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അതിന്റെ മുകളില്‍ ‘അതീവ രഹസ്യം’- എന്ന് എഴുതിയത് മായ്ച്ചു കളഞ്ഞതായും എജി കോടതിയെ അറിയിച്ചു. ഔദ്യോഗിക രഹസ്യ രേഖകള്‍ പ്രസിദ്ധീകരിക്കുന്നത് നാലു മുതല്‍ 14 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ലോകം മുഴുവന്‍ ഈ രേഖകള്‍ പ്രചരിപ്പിച്ചതുവഴി എത്ര വലിയ ദ്രോഹമാണ് ഈ രാജ്യത്തോട് ഇവര്‍ ചെയ്തത്, എജി കുറ്റപ്പെടുത്തി. സിബിഐ അന്വേഷണത്തിന് ഇപ്പോള്‍ ഉത്തരവ് ഇട്ടാല്‍ അത് രാജ്യത്തിന് ഉണ്ടാക്കുന്ന നഷ്ടം വലുതായിരിക്കുമെന്നും കെ.കെ. വേണുഗോപാല്‍ വാദിച്ചു.

പ്രതിരോധ കരാറുകള്‍ ഭരണപരമായ വിഷയമാണെന്നും ലോകത്ത് ഇന്ത്യയില്‍ മാത്രമേ അത് ജുഡീഷ്യല്‍ പരിശോധനയ്‌ക്ക് വിധേയമാകൂ എന്നും കെ.കെ. വേണുഗോപാല്‍ പറഞ്ഞു. പ്രതിരോധ വിഷയങ്ങള്‍ ജുഡീഷ്യല്‍ പരിശോധനയ്‌ക്ക് വിധേയമാക്കുന്നത് സംബന്ധിച്ച് നിയമനിര്‍മാണം ആവശ്യമാണ്. 

റഫാലുമായി ബന്ധപ്പെട്ട വിഷയം പാര്‍ലമെന്റിന്റെ പരിഗണനയിലാണുള്ളത്. അത് പാര്‍ലമെന്റ് കൈകാര്യം ചെയ്യട്ടെ. സുപ്രീംകോടതി കരുതലോടെ വേണം വിഷയം കൈകാര്യം ചെയ്യാനെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.