Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജോയിസിന് പിന്തുണ: കര്‍ഷക ആത്മഹത്യയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് മിണ്ടാട്ടമില്ല

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 8, 2019, 01:32 am IST
inKerala

ഇടുക്കി: ഇടുക്കിയില്‍ വീണ്ടും മത്സരത്തിന് തയാറെടുക്കുന്ന ജോയ്‌സ് ജോര്‍ജ് എംപിക്ക് പിന്തുണ പ്രഖ്യാപിക്കുമ്പോഴും കര്‍ഷക ആത്മഹത്യയില്‍ കൃത്യമായ പ്രതികരണത്തിന് തയ്യാറാവാതെ ഹൈറേഞ്ച് സംരക്ഷണ സമിതി. ഒരു വ്യാഴവട്ടം മുമ്പ് ഇടുക്കിയിലെ ഭൂപ്രശ്‌ന പരിഹാരത്തിനായി ആരംഭിച്ച സംഘടന, മലയോര കര്‍ഷകര്‍ ജീവിതത്തിനും മരണത്തിനുമിടയിലൂടെ നീങ്ങുമ്പോഴും രാഷ്‌ട്രീയത്തിന്റെ പേരില്‍ വാ തുറക്കാത്തത് പ്രതിഷേധങ്ങള്‍ക്കിടയാക്കുന്നുണ്ട്.

ജില്ലയില്‍ ഇതുവരെ എട്ട് പേര്‍ പ്രളയത്തിന് ശേഷം ആത്മഹത്യ ചെയ്തു. ബാധ്യത താങ്ങാനാവാതെ ജപ്തി നോട്ടീസ് വന്നതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യകളിലേറെയും. മരിച്ചവര്‍ കര്‍ഷകരല്ലെന്നും കാര്‍ഷിക ലോണല്ലെന്നും പറഞ്ഞ് സര്‍ക്കാരും മന്ത്രിമാരും തള്ളിപ്പറഞ്ഞു. ഇക്കാര്യങ്ങളിലൊന്നും എംപിയും ഹൈറേഞ്ച് സംരക്ഷണ സമിതിയും തങ്ങളുടെ നിലപാടുകള്‍ പരസ്യമാക്കിയിട്ടില്ല. അഞ്ച് വര്‍ഷം മുമ്പ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജോയ്‌സ് ജോര്‍ജിനെ ഹൈറേഞ്ച് സംരക്ഷണ സമിതി സ്ഥാനാര്‍ഥിയാക്കുന്നതും പിന്നീട് സിപിഎം പിന്തുണക്കുകയും ചെയ്തത്. 

ജനപ്രതിനിധിയെന്ന നിലയില്‍ അദ്ദേഹത്തെ ഏല്‍പ്പിച്ച കാര്യങ്ങള്‍ ഏറ്റവും വിശ്വസ്തതയോടെ നിര്‍വഹിച്ചുവെന്നാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. കാര്‍ഷിക, ഭൂമി വിഷയങ്ങളിലുള്‍പ്പെടെ ജനപക്ഷത്ത് നിന്ന് നിലപാടെടുത്തുവെന്ന് പറയുമ്പോഴും കാര്‍ഷികരംഗത്തുണ്ടായ വലിയ തകര്‍ച്ച കാണാതെപോകുന്നതായുള്ള ആക്ഷേപം ശക്തമാണ്. കൃഷി നശിച്ച് വലിയ ബാധ്യതയുടെ നടുവില്‍ നില്‍ക്കുന്ന കര്‍ഷകര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് കണ്ടമട്ട് നടിക്കുന്നുമില്ല. തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്ന് പരമാവധി ആളുകളെ കൂടെ നിര്‍ത്താന്‍ നീക്കം നടത്തുമ്പോഴും ഇടതിനെതിരായ ഭരണ വിരുദ്ധ വികാരം ഇടുക്കിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തുന്നത്. പ്രമുഖനായ മന്ത്രി ഉണ്ടായിട്ടും മൊറട്ടോറിയത്തിന്റെ കാര്യത്തില്‍ പോലും കൃത്യമായ തീരുമാനമാകാന്‍ നിരവധി കര്‍ഷകര്‍ ജീവനൊടുക്കേണ്ടി വന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.