Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി ചൈന

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Feb 27, 2019, 07:30 pm IST
inIndia

ന്യൂദല്‍ഹി: പാക് ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പിന്തുണയുമായി ചൈനയും റഷ്യയും. ‘ഭീകരതയുടെ വിളനിലങ്ങള്‍’ തുടച്ചുനീക്കാന്‍ കൂടുതല്‍ സഹകരണത്തോടെ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇന്ത്യ, ചൈന, റഷ്യ വിദേശകാര്യ മന്ത്രിമാര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. 

ചൈനയില്‍ നടന്ന മൂന്ന് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് ശേഷമാണ് പ്രസ്താവന പുറത്തിറക്കിയത്. അമേരിക്ക പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് റഷ്യക്കൊപ്പം ചൈനയും ഇന്ത്യയുടെ പക്ഷത്ത് അണിചേരുന്നത്. പുല്‍വാമ ഭീകരാക്രണത്തിന് ശേഷം അന്താരാഷ്‌ട്രതലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാണ് ചൈനയുടെ പിന്തുണ.

ഭീകരതയുടെ വിളനിലം എന്ന് പ്രസ്താവനയില്‍ എടുത്തുപറഞ്ഞത് ഇന്ത്യക്ക് നേട്ടമാണ്. പാക്കിസ്ഥാനെ ഭീകരത വളര്‍ത്തുന്ന കേന്ദ്രമായാണ് ഇന്ത്യ വിശേഷിപ്പിക്കുന്നത്. അവിടെയുള്ള ജെയ്‌ഷെ താവളങ്ങള്‍ ഇന്ത്യയുടെ വ്യോമസേന തകര്‍ത്തതിന് പിന്നാലെയാണ് പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. നേരത്തെ പാക്ക് അനുകൂല നിലപാടുകളാണ് ചൈന സ്വീകരിച്ചിട്ടുള്ളത്. ജെയ്‌ഷെ തലവന്‍ മസൂദ് അസ്ഹറിനെ അന്താരാഷ്‌ട്ര ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ യുഎന്‍ രക്ഷാസമിതിയില്‍ നിരവധി തവണ ചൈന തടഞ്ഞിരുന്നു.

നയപരമായും പ്രായോഗികമായും ശക്തമായ ഏകോപനത്തിലൂടെ എല്ലാ തരത്തിലുമുള്ള ഭീകരവാദത്തെയും ചെറുക്കാന്‍ തീരുമാനിച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ്‌യി പറഞ്ഞു. ഭീകരതയുടെയും തീവ്രവാദത്തിന്റെയും വിളനിലങ്ങളെ ഇല്ലാതാക്കുകയെന്നതാണ് പ്രധാനം. ഭീകരതക്കെതിരായ ശക്തമായ നിലപാട് ഒരിക്കല്‍ക്കൂടി ഞങ്ങള്‍ വ്യക്തമാക്കുന്നു.

പാക്കിസ്ഥാന്‍ ഭീകരതയെ എതിര്‍ക്കുന്നുവെന്നാണ് വിശ്വസിക്കുന്നത്. സ്ഥിതിഗതികള്‍ രൂക്ഷമാക്കില്ലെന്ന ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും നിലപാട് സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെയും റഷ്യയുടെയും വിദേശകാര്യമന്ത്രിമാരായ സുഷമാ സ്വരാജിനും സെര്‍ജി ലാവ്‌റോവിനുമൊപ്പം നടത്തിയ സംയുക്ത പത്രസമ്മേളനത്തില്‍ വാങ്‌യി ചൂണ്ടിക്കാട്ടി.

ഇരുരാജ്യങ്ങളുടെയും പൊതുവായ സുഹൃത്ത് എന്ന നിലയില്‍ ചൈന ക്രിയാത്മക പങ്ക് വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ചയിലൂടെ സ്ഥിഗതികള്‍ ശാന്തമാക്കാനും സമാധാനം പുലര്‍ത്താനും സാധിക്കുമെന്ന് പ്രത്യാശിക്കുന്നു. വാങ്‌യി അഭിപ്രായപ്പെട്ടു.

പുല്‍വാമ ഭീകരാക്രണണത്തില്‍ ഇന്ത്യക്കും ചൈനക്കും വ്യത്യസ്ത നിലപാടുകളാണോ ഉള്ളതെന്ന ചോദ്യത്തിന് ഭീകരരുടെ വിളനിലം എന്ന വാക്ക് വാങ്‌യി ഉപയോഗിച്ചതെന്ന് സുഷമാ സ്വരാജ് ചൂണ്ടിക്കാട്ടി. ഭീകരവാദം മനുഷ്യകുലത്തിന് തന്നെ ഭീഷണിയാണ്. ഇതിനെതിരെ ലോകരാജ്യങ്ങളെല്ലാം സഹകരിച്ച് പ്രവര്‍ത്തിക്കണം, അവര്‍ വ്യക്തമാക്കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.