Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പയറ്റുക ചെങ്ങന്നൂര്‍ മോഡല്‍; ശബരിമല ഒഴിവാക്കാനും ശ്രമം

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 11, 2019, 01:23 am IST
inKerala

ആലപ്പുഴ: സംസ്ഥാന ഭരണത്തിന്റെ ആയിരം ദിനങ്ങള്‍ പിന്നിട്ടപ്പോള്‍ നേട്ടങ്ങളൊന്നും പറയാനില്ലാത്ത സിപിഎം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പയറ്റുക ചെങ്ങന്നൂര്‍ മോഡല്‍. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സമുദായ സംഘടനകളെയും ക്രൈസ്തവ മത നേതൃത്വങ്ങളെയും പ്രീണിപ്പിച്ചും, ഒരു പരിധി വരെ ഭീഷണിപ്പെടുത്തിയും തങ്ങള്‍ക്ക് അനുകൂലമാക്കാനും, റെക്കോഡ് ഭൂരിപക്ഷത്തില്‍ വിജയിക്കാനും സിപിഎമ്മിന് സാധിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പയറ്റുക ഇതേ തന്ത്രമായിരിക്കും.

 ശബരിമല വിഷയം ചര്‍ച്ചയാകാതിരിക്കാനുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു, സമൂഹമാധ്യമങ്ങളിലോ, പ്രസംഗങ്ങളിലോ, മറ്റു പ്രചാരണങ്ങളിലോ ശബരിമല യുവതീപ്രവേശനം സര്‍ക്കാരിന്റെയോ, മുന്നണിയുടേയോ ലക്ഷ്യമാണെന്ന് പരാമര്‍ശിക്കരുതെന്ന നിര്‍ദേശം അണികള്‍ക്ക് നല്‍കിക്കഴിഞ്ഞു. ഹൈന്ദവ സംഘടനകളോ ബിജെപിയോ ഇതു സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇട്ടാലും പ്രതികരിക്കരുതെന്നും നിര്‍ദേശമുണ്ട്. വനിതാ കണ്‍വന്‍ഷനുകളില്‍ പോലും ശബരിമല യുവതീപ്രവേശനം ചര്‍ച്ചയാകാതിരിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നു. 

ശബരിമല യുവതീപ്രവേശനത്തെ വനിതാ നവോത്ഥാനമായി കൊണ്ടാടിയ ഇടതുവനിതാ സംഘടനകളും സാംസ്‌കാരിക സംഘടനകളും പൊടുന്നനെ മൗനത്തിലായതും സിപിഎമ്മിന്റെ നിലപാടു മാറ്റം മനസ്സിലാക്കിയാണ്. ശബരിമലയിലെ ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചത് മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും വലിയ തിരിച്ചടിയാകുമെന്ന് സിപിഎമ്മിന് വ്യക്തമായി കഴിഞ്ഞു. പരമാവധി ക്ഷേത്രങ്ങളും സമുദായ ഓഫീസുകളും സന്ദര്‍ശിക്കുക, സാമുദായിക സംഘടനാ നേതാക്കളുടെ പിന്തുണ ഉറപ്പാക്കുക തുടങ്ങി എല്ലാ തന്ത്രങ്ങളും പയറ്റാനാണ് അണികള്‍ക്കും പ്രാദേശിക നേതാക്കള്‍ക്കുമുള്ള നിര്‍ദേശം. 

ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പിന്തിരിപ്പന്‍ ശക്തികളെന്നും സവര്‍ണ ഫാസിസ്റ്റുകളെന്നും അവഹേളിച്ചവരെ പോലും ഒഴിവാക്കാതെ സൗഹാര്‍ദ്ദം ഉണ്ടാക്കണമെന്നാണ് മറ്റൊരു നിര്‍ദേശം. സമുദായ സംഘടനാ നേതാക്കളേയും മത നേതാക്കളെയും പ്രലോഭിപ്പിച്ച് കൂടെ നിര്‍ത്തുക, വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തി ഒപ്പം കൂട്ടുക എന്ന നയമാണ് സിപിഎമ്മിന്റേത്. ഇത്തവണത്തെ തെരഞ്ഞെടുപ്പ്, പാര്‍ട്ടിയുടെ നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമായതിനാല്‍ സര്‍വശക്തിയും വിനിയോഗിക്കാനാണ് തീരുമാനം. 

കടുത്ത വര്‍ഗീയ പ്രചാരണങ്ങളിലൂടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ തീവ്ര സംഘടനകള്‍ ഉള്‍പ്പെടെ നല്ലൊരു വിഭാഗം മുസ്ലിം ജനവിഭാഗത്തെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍  സിപിഎമ്മിന് സാധിച്ചിരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വിഭാഗങ്ങളെയും സ്വാധീനിക്കാന്‍ കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയുടെ അടിസ്ഥാന ജനവിഭാഗങ്ങള്‍ അകന്നു പോകുന്നത് ഒഴിവാക്കുന്നതിനുള്ള അടവു നയങ്ങളാണ് ഇനിയുള്ള ദിവസങ്ങളില്‍ സിപിഎം പയറ്റുക. 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

India

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

Gulf

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

India

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

മദ്രസകൾ നടത്തിയ നബിദിനാഘോഷത്തിൽ പട്ടാളവേഷത്തിൽ മുസ്ലീം യുവാക്കൾ : ലക്ഷ്യമിടുന്നത് വൻ അട്ടിമറി ? കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ആവശ്യം

172-ാമത് ഗുരുദേവജയന്തി: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

കുടവയറില്ലാത്ത മാവേലി: പരസ്യ ചിത്രം ശ്രദ്ധേയമാകുന്നു

പോലീസെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നു പണം തട്ടുന്ന സംഘം പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.