കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര മാരിടൈം തുറമുഖത്ത് ക്രൂ ചേഞ്ചിംഗ് പുനരാരംഭിക്കുന്നത് നീളുന്നു. ജൂലൈ അവസാന വാരത്തില്‍ തന്നെ കേന്ദ്ര സര്‍ക്കാര്‍ ഇതിനായി അനുമതി നല്‍കിയിരുന്നെങ്കിലും, സംസ്ഥാനതലത്തിലുള്ള സാങ്കേതികവും...







































