Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അടിമലത്തുറയില്‍ വിനോദസഞ്ചാരികളില്‍ നിന്ന് ഇടവകയുടെ നിയമവിരുദ്ധ ടോള്‍ പിരിവ്; അധികാരികള്‍ കണ്ണടയ്‌ക്കുന്നു

സതീഷ് കരുംകുളംbyസതീഷ് കരുംകുളം
Aug 18, 2026, 09:01 am IST
inKerala, Thiruvananthapuram

പൂവാര്‍: കേരളത്തിലെ മറ്റ് ബീച്ചുകളിലൊന്നും കാണാത്ത അസാധാരണ നടപടിയുമായി അടിമലത്തുറയില്‍ വിനോദസഞ്ചാരികളില്‍ നിന്ന് ഇടവകയുടെ ടോള്‍ പിരിവ്. കടല്‍ കാണാനെത്തുന്ന വാഹനങ്ങളെ തടഞ്ഞുനിര്‍ത്തിയാണ് പ്രാദേശിക ഇടവകയുടെ നേതൃത്വത്തില്‍ അനധികൃതമായി പണം പിരിക്കുന്നത്. പൊതുനിരത്തിലൂടെ ബീച്ചിലേക്ക് പ്രവേശിക്കുന്ന കാറുകള്‍, ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് പ്രത്യേക രസീത് നല്‍കിയാണ് പിരിവ്. സര്‍ക്കാരിനോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ യാതൊരു പങ്കുമില്ലാത്ത ഈ പിരിവിനെതിരെ നാട്ടുകാരും സഞ്ചാരികളും പ്രതിഷേധത്തിലാണ്. സര്‍ക്കാര്‍ അംഗീകാരമില്ലാതെ പൊതുറോഡില്‍ കയര്‍കെട്ടി അടച്ചാണ് പണപ്പിരിവ്.

ബൈക്കുകള്‍ക്ക് 10 രൂപയും കാറുകള്‍ക്ക് 30 രൂപ വരെയുമാണ് ഇടവക അധികൃതര്‍ സഞ്ചാരികളില്‍ നിന്ന് ഈടാക്കുന്നത്. കോട്ടുകാല്‍ പഞ്ചായത്ത് പരിധിയിലുള്ള പ്രദേശത്താണ് ഈ അനധികൃത പിരിവ് നടക്കുന്നത്. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടും അധികൃതര്‍ നടപടിയെടുക്കാതെ കണ്ണടയ്‌ക്കുകയാണെന്ന് പരാതിയുണ്ട്. തീരദേശ റോഡുകളും ബീച്ചുകളും പൊതുസ്വത്തായിരിക്കെ, ഒരു മതസ്ഥാപനം സ്വന്തം നിലയില്‍ പ്രവേശന ഫീസ് പിരിക്കുന്നത് അനീതിയാണെന്ന് വിനോദസഞ്ചാരികള്‍ ചൂണ്ടിക്കാട്ടുന്നു. പൂവാര്‍, കോവളം, വര്‍ക്കല, ആലപ്പുഴ, കോഴിക്കോട് തുടങ്ങിയ കേരളത്തിലെ പ്രധാന പൊതു ബീച്ചുകളില്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനം സൗജന്യമെന്നിരിക്കെയാണ് അടിമലത്തുറയില്‍ ഇടവക പണപ്പിരിവ് നടത്തുന്നത്. കടല്‍ത്തീരത്ത് സന്ധ്യാസമയം ആസ്വാദിക്കാനെത്തുന്നവര്‍ ഇതിന്റെ പരിസര പ്രദേശത്ത് എവിടെ വാഹനം പാര്‍ക്ക് ചെയ്താലും കാശ് കൊടുക്കേണ്ട ഗതികേടിലാണ്. ബീച്ചില്‍ ഡ്യൂട്ടിക്കെത്തുന്ന പോലീസും മാസങ്ങളായി തുടങ്ങിയ നിയമവിരുദ്ധ പണപ്പിരിവിന് കൂട്ടുനില്‍ക്കുന്ന സ്ഥിതി വിശേഷമാണ്. ചോദ്യം ചെയ്യുന്നവരോട് മോശമായി പെരുമാറുന്നതായും പരാതിയുണ്ട്. ജില്ലാ ഭരണകൂടവും പോലീസും അടിയന്തരമായി ഇടപെട്ട് ഈ നിയമവിരുദ്ധ പിരിവ് അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

 

Tags: Illegal toll collectionഅടിമലത്തുറPoovar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

നെയ്യാറിന്റെ ഇരുകരകളിലും ബോട്ടുക്ലബുകളുടെ മറവില്‍ കയ്യേറ്റം; അധികൃതര്‍ കയ്യേറ്റത്തിന് കുടപിടിക്കുന്നു

കാഞ്ഞിരംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച രോഗിയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നു
Kerala

ചെമ്പല്ലിയുടെ തലയും മുള്ളും വില്ലനായി; പള്ളം മാര്‍ക്കറ്റില്‍ എത്തുന്നത് പഴക്കം ചെന്ന മത്സ്യങ്ങൾ, ഭക്ഷ്യവിഷബാധയേറ്റവരുടെ എണ്ണം കൂടാൻ സാധ്യത

Thiruvananthapuram

അവഗണനയും കയ്യേറ്റവും എവിഎം കനാല്‍ നാശത്തിന്റെ വക്കില്‍

Thiruvananthapuram

തീരദേശത്ത് കുടിവെള്ളം ഇപ്പോഴും കിട്ടാക്കനി

Thiruvananthapuram

ജ്യോതികുമാര്‍ ഒന്‍പതര വര്‍ഷം തടവില്‍; ഒടുവില്‍ നിരപരാധിയെന്ന് കണ്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.