Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വികസനം മുരടിച്ച് വിഴിഞ്ഞം മാരിടൈം ബോര്‍ഡ് തുറമുഖം

സതീഷ് കരുംകുളംbyസതീഷ് കരുംകുളം
May 27, 2026, 07:29 am IST
inThiruvananthapuram, Kerala
വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം

വിഴിഞ്ഞം മത്സ്യബന്ധന തുറമുഖം

വിഴിഞ്ഞം: വിഴിഞ്ഞം മാരിടൈം ബോര്‍ഡ് തുറമുഖത്തിന് 64 വയസ് തികയുമ്പോഴും നിര്‍മ്മാണം പൂര്‍ണ്ണതയില്‍ എത്തണമെങ്കില്‍ ഇനിയും ഏറെക്കാലം കാത്തിരിക്കണം. വമ്പന്‍ പദ്ധതികള്‍ ലക്ഷ്യംവച്ച് തുടക്കം കുറിച്ച തുറമുഖ വികസനം മുരടിച്ച് മത്സ്യബന്ധന തുറമുഖമായി ഒതുങ്ങി.

1962 സപ്തംബറില്‍ തറക്കല്ലിട്ട തുറമുഖം മൂന്നു ഘട്ടങ്ങളിലായി പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിച്ചത്. നിര്‍മ്മാണം തുടങ്ങി പതിറ്റാണ്ടുകള്‍ കഴിയുമ്പോഴും ഒന്നാം ഘട്ടത്തില്‍ നില്‍ക്കുകയാണ് പദ്ധതി. സുരക്ഷയ്‌ക്കായി രണ്ട് പുലിമുട്ടുകളും വാര്‍ഫും പൂര്‍ത്തിയായി. അനുബന്ധ നിര്‍മിതികള്‍ പലതും ഉപയോഗമില്ലാതെ തകര്‍ച്ചയിലായി. രണ്ടും മൂന്നും ഘട്ടത്തിലെ തുടര്‍ നിര്‍മാണം പതിറ്റാണ്ടുകളായി പലകാരണങ്ങളാല്‍ സ്തംഭിച്ചു. രണ്ടു വര്‍ഷം മുമ്പ് രണ്ടു വിഭാഗങ്ങളിലായി സമഗ്ര വികസന പദ്ധതിരേഖ തയാറാക്കി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.

വിശാല തുറമുഖമായി ആവിഷ്‌കരിച്ച പദ്ധതിയാണ് ഒടുവില്‍ വെട്ടിച്ചുരുക്കി വെറും മത്സ്യബന്ധന തുറമുഖമായി മാറ്റിയത്. വിപുലമായ മത്സ്യബന്ധന സൗകര്യങ്ങള്‍, മത്സ്യസംസ്‌കരണം തുടങ്ങി ഈ മേഖലയുടെ വികസനം ലക്ഷ്യമിട്ട പദ്ധതിലീ വേര്‍ഡ്, സീ വേര്‍ഡ് എന്നീ രണ്ടു പുലിമുട്ട് നിര്‍മിതികളില്‍ മാത്രമായി ചുരുങ്ങി. വിഴിഞ്ഞത്തിനുശേഷം പണിത ബേപ്പൂര്‍, തങ്കശേരി, പുതിയാപ്പ, മുനമ്പം തുടങ്ങിയ തുറമുഖങ്ങള്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് സര്‍ക്കാരിന് വന്‍ വരുമാനം നേടിക്കൊടുക്കുമ്പോഴാണ് വിഴിഞ്ഞത്ത് നിര്‍മാണം പാതിവഴിയില്‍ നില്‍ക്കുന്ന സ്ഥിതിയിലായത്. തൊട്ടടുത്ത് അന്താരാഷ്‌ട്ര തുറമുഖം കൂടി പ്രവര്‍ത്തനം ആരംഭിച്ചതോടെ വന്‍ സാധ്യതകളാണ് ഈ തുറമുഖത്തെ കാത്തിരിക്കുന്നത്.

റോഡ്, ശുദ്ധജലം ഉള്‍പ്പെടെ വലിയ അടിസ്ഥാന വികസനമാണ് രണ്ടും മൂന്നും ഘട്ടങ്ങളില്‍ പറഞ്ഞിരുന്നത്. മീന്‍പിടിത്ത സീസണോടനുബന്ധിച്ച് വരുംനാളുകളില്‍ വിഴിഞ്ഞത്ത് തിരക്കേറും. ഈ കാലയളവില്‍ അടിസ്ഥാന വികസനക്കുറവ് മത്സ്യത്തൊഴിലാളികളെയും നാട്ടുകാരെയും വീര്‍പ്പുമുട്ടിക്കുക പതിവാണ്.

 

Tags: Vizhinjam PortVizhinjam Maritime Board Port
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞത്ത് ഇനി കരമാര്‍ഗ്ഗവും ചരക്ക് നീക്കം; ആദ്യ കണ്ടെയ്‌നര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

Kerala

സിപിഎം കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാതെ ഇപി, പാര്‍ട്ടിയിലെ ഭിന്നാഭിപ്രായങ്ങളില്‍ പിണറായി അതൃപ്തിയില്‍

Kerala

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

പുതിയ വാര്‍ത്തകള്‍

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.