Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഴിമതിയും കെടുകാര്യസ്ഥതയും; കേരള മാരിടൈം ബോര്‍ഡ് സര്‍ക്കാര്‍ പിരിച്ചുവിട്ടു

സതീഷ് കരുംകുളംbyസതീഷ് കരുംകുളം
Jul 9, 2026, 10:34 am IST
inKerala

വിഴിഞ്ഞം: അഴിമതിയും ധൂര്‍ത്തും കാരണം കേരളത്തിന്റെ തുറമുഖ വികസനത്തിന് ശാപമായി മാറിയ കേരള മാരിടൈം ബോര്‍ഡിനെ, തുറമുഖങ്ങളുടെ ഭരണം, നിയന്ത്രണം, നടത്തിപ്പ് എന്നിവയുടെ നിയമപരമായ ഉദ്ദേശ്യം നിറവേറ്റുന്നതില്‍ പരാജയപ്പെട്ടെന്ന് കാട്ടി സംസ്ഥാന സര്‍ക്കാര്‍ പിരിച്ചുവിട്ടു.

സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്ന പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റിനെ ഇല്ലാതാക്കി 2017ല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ മാരിടൈം ബോര്‍ഡ് രൂപീകരിച്ച് ഇഷ്ടക്കാരെ തലപ്പത്ത് ഇരുത്തുകയായിരുന്നു. ബോര്‍ഡ് അധികൃതര്‍ 2023 മുതല്‍ 2025 വരെയുള്ള വാര്‍ഷിക ഭരണ റിപ്പോര്‍ട്ടുകള്‍ ഒന്നുപോലും സര്‍ക്കാരിന് കൈമാറിയില്ല. 2023 മാര്‍ച്ചില്‍ സിഎജി റിപ്പോര്‍ട്ടില്‍ ബോര്‍ഡിന്റെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചെങ്കിലും സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഗൗരവത്തിലെടുത്തില്ല.

അടിസ്ഥാന സൗകര്യങ്ങളോ പ്രവര്‍ത്തനമോ ഇല്ലാത്തതെന്ന് കാണിച്ച് ബഹുഭൂരിപക്ഷം തുറമുഖങ്ങളെയും പ്രവര്‍ത്തനമില്ലാത്തവയായി പ്രഖ്യാപിക്കണമെന്ന ആവശ്യമുന്നയിച്ച് ബോര്‍ഡ് കഴിഞ്ഞമാസം 10ന് സര്‍ക്കാരിന് കത്ത് നല്‍കി.

സംസ്ഥാനത്ത് ആകെയുള്ള 17 തുറമുഖങ്ങളില്‍ പതിമൂന്നിനെയും ഡിനോട്ടിഫൈ ചെയ്യണമെന്ന് കാണിച്ചാണ് സര്‍ക്കാരിന് കത്ത് നല്‍കിയത്. അങ്ങനെ വരുമ്പോള്‍ നിലനില്‍ക്കുന്നവയില്‍ വിഴിഞ്ഞവും കൊല്ലവും ബേപ്പൂരും അഴീക്കലും മാത്രമായി ചുരുങ്ങും.

തുറമുഖങ്ങളുടെ ഭരണം, നിയന്ത്രണം, നടത്തിപ്പ് എന്നിവ ഉദ്ദേശിച്ചാണ് മാരിടൈം ബോര്‍ഡ് രൂപീകൃതമായത്. മറ്റ് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രി ചെയര്‍മാനും വകുപ്പ് മന്ത്രി വൈസ് ചെയര്‍മാനുമായി മാരിടൈം ബോര്‍ഡ് നിലവില്‍ വന്നപ്പോള്‍ ഇവിടെ പാര്‍ട്ടിയിലെ ഇഷ്ടക്കാരെ ചെയര്‍മാനാക്കി കേരളത്തില്‍ ബോര്‍ഡുണ്ടാക്കി. വിഴിഞ്ഞത്തെ ക്രൂ ചേഞ്ച് നിര്‍ത്തലാക്കാന്‍ വരെ ബോര്‍ഡ് അധികൃതരില്‍ ചിലര്‍ കളിച്ചെന്ന പരാതി ഉയര്‍ന്നത് മുതല്‍ സംശയനിഴലിലായെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ അനങ്ങിയില്ല. ഒടുവില്‍, നിക്ഷിപ്തമായ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ ഗുരുതര വിഴ്ച വരുത്തിയത് കണ്ടെത്തിയതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്ന് ഗസറ്റ് നോട്ടിഫിക്കേഷനില്‍ പറയുന്നു. ബോര്‍ഡ് സ്ഥാപിതമായി ഒമ്പത് വര്‍ഷം തികയുമ്പോഴും ലക്ഷ്യംവച്ച ഒരു പ്രോജക്ട് പോലും നടപ്പാക്കാന്‍ കഴിഞ്ഞില്ലെന്ന് ആക്ഷേപമുണ്ട്.

Tags: Pinarayi GovernmentKerala Maritime BoardCorruption and mismanagement
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസ്സിയുടെ കേരള സന്ദര്‍ശനം: രേഖകളില്ലാതെ കോടികളുടെ തട്ടിപ്പിനു വേണ്ടി മാത്രം നടത്തിയതെന്ന് റിപ്പോർട്ട്

Kerala

ആദിവാസി ‘ഉന്നതി’ വീണ്ടും ‘ഊരാ’കുന്നു, പിണറായി സര്‍ക്കാരിന്‌റെ പേരുമാറ്റത്തില്‍ തിരുത്തല്‍

Kerala

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

Kerala

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

Kerala

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് കെഎസ്ഇബി ജീവനക്കാരന്‍ കൊടുത്തത് ഉഗ്രന്‍ പണി

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന്റെ ക്ഷമാപണം സ്വീകരിച്ചതായി മുഖ്യമന്ത്രി

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസ്

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സിസിഐ തള്ളി

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.