Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

സതീഷ് കരുംകുളംbyസതീഷ് കരുംകുളം
Sep 23, 2026, 12:07 pm IST
inThiruvananthapuram

കോവളം: നൂറോളം ആളുകള്‍ ഇരകളായ വന്‍സാമ്പത്തിക തട്ടിപ്പ് വിവരങ്ങള്‍ പുറത്ത്. മാനഹാനിയും അപമാനവും ഭയന്ന് ഇരയായവരില്‍ ഭൂരിഭാഗവും വിവരം പുറത്തുപറയാന്‍ മടിക്കുന്നതാണ് തട്ടിപ്പുകാര്‍ക്ക് മുതല്‍ക്കൂട്ടാകുന്നത്. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് ഇതുവെര 25 കോടിയോളം രൂപയാണ് സംഘം ആളുകളിൽ നിന്ന് പിരിച്ചെടുത്തിട്ടുള്ളത്.

സ്ത്രീകളെ മുന്നില്‍ നിര്‍ത്തിയാണ് തട്ടിപ്പ് സംഘം വലവിരിക്കുന്നത് എന്നതാണ് ഇതിെല പ്രത്യേകത. ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നതില്‍ കൂടുതലും സ്ത്രീകളാണ്. വിശ്വസനീയമായ രീതിയില്‍ ആളുകെള സമീപിക്കാനും തട്ടിപ്പിലേക്ക് ആകര്‍ഷിക്കാനുമായി രാഷ്‌ട്രപതി, പ്രധാനമ്രന്തി, തമിഴ്‌നാട് മുഖ്യമ്രന്തി, ആര്‍ബിഐ, എന്നീ ഓഫീസുകളുടെ പേരും തട്ടിപ്പിന് ഉപേയാഗിക്കുന്നു. വന്‍ ലാഭം വാഗ്ദാനം ചെയ്താണ് സാധാരണക്കാരായ ആളുകളിൽ നിന്ന് ഇവര്‍ പണം കവരുന്നത്. 15 വര്‍ഷമായി ഈ തട്ടിപ്പ് ശ്യംഖല പ്രവര്‍ത്തിക്കുന്നതായി പുറത്തുവരുന്ന വിവരം. മാറനല്ലൂര്‍, മാരായമുട്ടം, വെള്ളറട, നെയ്യാറ്റിന്‍കര, പാറശാല, പൊഴിയൂര്‍, പൂവാര്‍, കാഞ്ഞിരംകുളം, തിരുവല്ലം, വലിയതുറ എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളിൽ വരുന്ന നൂറോളം പേര്‍ ഇരുവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. ഇതില്‍ കാഞ്ഞിരംകുളം, വെള്ളറട സ്റ്റേഷന്‍ പരിധിയില്‍ രണ്ടു ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി സൂചനയുണ്ട്.

ആദ്യം നല്‍കുന്ന പണത്തിന് കൃത്യമായി ലാഭവിഹിതം നല്‍കി വിശ്വാസ്യത നേടിയ ശേഷമാണ് വന്‍ തുകകള്‍ നിക്ഷേപിക്കാന്‍ ആളുകെള പ്രേരിപ്പിക്കുന്നത്. എന്നാല്‍ പണം കൈക്കലാക്കിയ ശേഷം വാഗ്ദാനങ്ങളിൽ നിന്ന് പിന്മാറുകയും പണം തിരികെ ചോക്കുന്നവരെ അപമാനിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് ഇവരുടെ രീതി. കാശില്ലാത്തവരുടെ കൈയിൽ നിന്നും സ്വര്‍ണ്ണം തട്ടിക്കുന്നതായും പറയെപ്പടുന്നു. അപമാനം ഭയന്ന് പലരും പരാതി നല്‍കാന്‍ മടിക്കുന്നത് തട്ടിപ്പുകാര്‍ മുതലെടുക്കുന്നു. കേസില്‍ ഏജന്റുമാരായി പ്രവര്‍ത്തിച്ച സ്ത്രീകള്‍ ഉള്‍പ്പടെയുള്ള തട്ടിപ്പ് സംഘെത്ത കേന്ദ്രീകരിച്ച് അന്വഷണം നടത്തണെമന്ന ആവശ്യം ശക്തമാകുന്നു.

Tags: ThiruvananthapuramFinancial fraud
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

Kerala

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

Editorial

സുഗതന്റെ മോചനം നീതിയുടെ വിജയം

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

പുതിയ വാര്‍ത്തകള്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.