Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ജയിച്ചുപോയവര്‍ പിന്നില്‍ നിന്നു കുത്തി; ഇനി വോട്ട് രാജീവ് സാറിന്’, അനുഗ്രഹങ്ങളുമായി ആദ്യകാല നടി സൂസന്‍ രാജ്

സതീഷ് കരുംകുളം by സതീഷ് കരുംകുളം
Mar 19, 2024, 02:41 pm IST
in Kerala

തിരുവനന്തപുരം: ”മടുത്തു, ഈ വാഗ്ദാനങ്ങള്‍ കേട്ടു കേട്ടു മടുത്തു. കൈപ്പത്തിക്കും അരിവാള്‍ ചുറ്റികയ്‌ക്കും മാറി മാറി കുത്തി. വിജയിച്ചു വന്നവര്‍ ഇപ്പോള്‍ പിന്നില്‍ നിന്ന് നമ്മെ കുത്തുകയാണ്. ഇനി ഞാന്‍ അവര്‍ക്ക് വോട്ടു ചെയ്യില്ല. ഇനി എന്റെ വോട്ട് രാജീവ് സാറിന്”. ആദ്യകാല സിനിമാ, നാടക നടി സൂസന്‍രാജ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചുകൊണ്ടാണിതു പറഞ്ഞത്. അപ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. നാടക വേദിയില്‍ നല്ല കഥാപാത്രങ്ങള്‍ അഭിനയിച്ചു ഫലിപ്പിച്ച സൂസന്‍രാജ് ജീവിതത്തില്‍ അഭിനയിച്ച് വിജയിക്കാനായില്ല. ജീവിതനാടകത്തില്‍ അവര്‍ പരാജയപ്പെട്ടു.

രാജാജീ നഗറിലെ ദുരിതജീവിതം അവര്‍ രാജീവ് ചന്ദ്രശേഖറിനോട് വിവരിച്ചു. തന്റെ ദുരിതങ്ങള്‍ ശരിക്കുമൊന്ന് കേള്‍ക്കാന്‍ പോലും ആരുമുണ്ടായില്ലല്ലോ എന്ന പരിഭവം മറച്ചുവെക്കാതെയാണ് സൂസന്‍ രാജ് സങ്കടങ്ങളുടെ കെട്ടഴിച്ചത്. ആയിരത്തോളം അമച്വര്‍ നാടകങ്ങളിലും സീരിയല്‍, സിനിമാ രംഗത്തും ഒരു കാലത്ത് സജീവമായിരുന്ന ഈ കലാകാരി ഇന്ന് രാജാജി നഗറിലെ വാടകവീട്ടില്‍ ഏകാന്തവാസത്തിലാണ്.

കെപിഎ്‌സി അടക്കം നിരവധി ട്രൂപ്പുകളില്‍ സ്റ്റേജില്‍ നിന്ന് സ്റ്റേജിലേക്ക് മാറി മാറി നാടകം കളിച്ചിരുന്ന നല്ലകാലം ഇന്നില്ല. അരിവാള്‍ ചുറ്റികയില്‍ മാത്രമാണിതുവരെ വോട്ട് ചെയ്തത്. ഒമ്പതാം വയസില്‍ തുടങ്ങിയ അഭിനയം 37 വര്‍ഷം പിന്നിടുമ്പോള്‍ ആയിരത്തോളം അമച്വര്‍ നാടകങ്ങളിലും സീരിയല്‍, സിനിമാ രംഗത്തും തിളങ്ങി. ഇപ്പോള്‍ ലോട്ടറി വിറ്റാണ് ഈ കലാകാരി ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുന്നത്. ഭര്‍ത്താവ് സെല്‍വരാജ് മരിച്ചിട്ട് 12 വര്‍ഷമായി. ഇതിനിടയിലുണ്ടായ ഹൃദയസ്തംഭനമാണ് ജീവിതം തകിടം മറിച്ചത്. കരുതിവച്ച പണം മുഴുവന്‍ ചികിത്സയ്‌ക്ക് ചിലവായി. മൂന്ന് ആണ്‍ മക്കള്‍ ഉണ്ടെങ്കിലും അവര്‍ വിവാഹം കഴിഞ്ഞതിന് ശേഷം താന്‍ ഒറ്റയ്‌ക്കാണ് താമസമെന്നും സൂസന്‍, രാജീവ് ചന്ദ്രശേഖറിനോട് പറഞ്ഞു.

സൂസന്‍രാജിന്റെ ദുരിത ജീവിതത്തിന് പരിഹാരമുണ്ടാക്കുമെന്ന ഉറപ്പ് രാജീവ് ചന്ദ്രശേഖര്‍ നല്‍കി. വീണ്ടും കോളനിയിലെത്തുമെന്നും കേന്ദ്ര പദ്ധതികളായ പി.എം ആയുഷ്, ആവാസ് യോജന വഴി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താമെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകളില്‍ പ്രതീക്ഷയും ആശ്വാസവുമുണ്ടെന്ന് സൂസന്‍ രാജ് പറഞ്ഞു. ”മോന്‍ വിജയിക്കു”മെന്ന് അവര്‍ വീണ്ടും തലയില്‍ കൈവച്ച് അനുഗ്രഹിച്ചു.

Tags: ThiruvanantapuramLoksabha Election 2024Modiyude Guaranteesoosan rajRajiv Chandrasekhar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻ ഡി എ സർക്കാരിന്റെ 12വർഷം; മോദി ഭരണത്തിൽ കേരളത്തിൽ വികസനക്കുതിപ്പ്: രാജീവ് ചന്ദ്രശേഖർ

Kerala

‘ സുഗതനെ പാർട്ടി വിട്ടുകൊടുക്കില്ല , ഞങ്ങൾ ചെയ്യേണ്ടതെല്ലാം ചെയ്യും ‘ ; പക്ഷെ വണ്ടി തല്ലിപൊളിക്കുന്ന പരിപാടി ഞങ്ങൾക്കില്ല ; രാജീവ് ചന്ദ്രശേഖർ

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ ദല്‍ഹിയില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍. റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മിറ്റി മുന്‍ ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ് സമീപം
Kerala

റെയില്‍വേ – കൃഷി മന്ത്രിമാരെ കണ്ട് രാജീവ് ചന്ദ്രശേഖര്‍; വികസിത കേരളത്തിനായി കേന്ദ്രതല ചര്‍ച്ചകള്‍ സജീവം

Kerala

കോക്രോച്ചുകള്‍ക്ക് പിന്നില്‍ പ്രതിപക്ഷത്തെ ചിലരുടെ സഹായവും: രാജീവ് ചന്ദ്രശേഖര്‍

Kerala

നിയമസഭയിലെ യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപി: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.