Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

സതീഷ് കരുംകുളംbyസതീഷ് കരുംകുളം
Aug 9, 2026, 11:04 am IST
inKerala
വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കോവളം: കടലില്‍ അപകടത്തില്‍പ്പെടുന്ന മത്സ്യത്തൊഴിലാളികളെയും യാനങ്ങളെയും വേഗത്തില്‍ കണ്ടെത്തുന്നതിനുള്ള അത്യാധുനിക സംവിധാനങ്ങളില്ലാതെ സംസ്ഥാന ഫിഷറീസ് വകുപ്പ്. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന് ഫിഷറീസ് വകുപ്പ് കോടികള്‍ ചിലവഴിക്കുമ്പോഴും ഒന്നും ഫലം കാണുന്നില്ല.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കടലില്‍ ജീവന്‍ പൊലിഞ്ഞത് 460 പേരാണ്. 160 മത്സ്യത്തൊഴിലാളികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രതികൂല കാലാവസ്ഥയിലും അപകട മുന്നറിയിപ്പുകള്‍ അവഗണിച്ച് കടലില്‍ പോയി അപകടത്തില്‍പ്പെടുന്നവരെ തെരയാന്‍ ഇപ്പോഴും പരമ്പരാഗത മാര്‍ഗ്ഗങ്ങളെയും കോസ്റ്റ് ഗാര്‍ഡിന്റെയും നാവികസേനയുടെയും സഹായത്തെയാണ് ഫിഷറീസ് വകുപ്പ് ആശ്രയിക്കുന്നത്.

അടിയന്തര ഘട്ടങ്ങളില്‍ തെരച്ചില്‍ നടത്താന്‍ സ്വന്തമായി ഹെലികോപ്റ്ററോ, അത്യാധുനിക ഡോള്‍ഫിന്‍ ബോട്ടുകളോ, തെരച്ചില്‍ ഉപകരണങ്ങളോ ഫിഷറീസ് വകുപ്പിന്റെ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് ലഭ്യമല്ല. നിലവിലുള്ള റെസ്‌ക്യൂ ബോട്ടുകള്‍ക്ക് പലപ്പോഴും ഉയരുന്ന തിരമാലകളെയും ശക്തമായ കാറ്റിനെയും അതിജീവിച്ച് ആഴക്കടലിലേക്ക് കടന്നുചെല്ലാന്‍ പരിമിതികളുണ്ട്. ഇതിനിടയില്‍ ഏതുതരം കടല്‍ക്ഷോഭത്തെയും വെല്ലുവിളിച്ച് മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്കായി കടലില്‍ പോകാന്‍ പാകത്തിലുള്ള റെസ്‌ക്യൂ ടഗ്ഗ് വാങ്ങുന്നതിന് പകരം ആറരകോടിയോളം രൂപ ചിലവഴിച്ച് മറൈന്‍ ആംബുലന്‍സ് വാങ്ങിയിരുന്നു. കടല്‍ തിരകളൈ ഭേദിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത തരത്തില്‍ അശാസ്ത്രീയമായ ആംബുലന്‍സ് അഞ്ചു വര്‍ഷത്തിനുള്ള കടപ്പുറത്തായി. രക്ഷാപ്രവര്‍ത്തനത്തിന് കടലില്‍ ഇറക്കാന്‍ വീണ്ടും ലക്ഷങ്ങള്‍ ചിലവഴിക്കേണ്ടിവന്നു. ആഴക്കടലില്‍ അപകടമുണ്ടാവുമ്പോള്‍ നാവികസേനയുടെയോ കോസ്റ്റ് ഗാര്‍ഡിന്റെയോ വിമാനങ്ങളും കപ്പലുകളും എത്തിച്ചേരുന്നത് സമയ നഷ്ടം ഉണ്ടാക്കുന്നുണ്ട്.

ഉപഗ്രഹ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ട്രാക്കിംഗ് ഉപകരണങ്ങളും ഡ്രോണുകളും ഉള്‍പ്പെടെയുള്ള അത്യാധുനിക രക്ഷാപ്രവര്‍ത്തന സംവിധാനങ്ങള്‍ ഫിഷറീസ് വകുപ്പിന് കീഴില്‍ സജ്ജമാക്കണമെന്നാവശ്യവും ശക്തമാകുകയാണ്. അപകടത്തില്‍പ്പെടുന്ന യാനങ്ങളില്‍ നിന്നുള്ള സാറ്റലൈറ്റ് സന്ദേശങ്ങള്‍ നേരിട്ട് സ്വീകരിക്കാനോ, കൃത്യമായ ലൊക്കേഷന്‍ തത്സമയം കണ്ടെത്താനോ ഉള്ള കണ്‍ട്രോള്‍ റൂം സൗകര്യങ്ങളും പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമല്ല. മത്സ്യത്തൊഴിലാളികളുടെ ജീവന് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നാണ് തീരദേശവാസികളുടെയും തൊഴിലാളി സംഘടനകളുടെയും ആവശ്യം.

Tags: Marine Enforcement#CoastGuardKerala State Fisheries Departmentcoastal fisherman
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ റോറോ സര്‍വീസ് നടത്തവെ നിയന്ത്രണംവിട്ട് കടലിലേയ്‌ക്ക് ഒഴുകി

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

News

പാക് ബോട്ടും ജീവനക്കാരും ഭാരത സമുദ്രാതിർത്തിയിൽ പിടിയിലായി

Kerala

കടലില്‍ കുടുങ്ങിയ ബോട്ടുകള്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കരയ്‌ക്കെത്തിച്ചു, തൊഴിലാളികളെയും രക്ഷപ്പെടുത്തി

Thrissur

തീരക്കടലില്‍ അനധികൃത കരവലി; ബോട്ടുകള്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്ത് പിഴ ചുമത്തി

പുതിയ വാര്‍ത്തകള്‍

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.