ശബരിമലയാത്ര കഠിനമെന്റയ്യപ്പാ…
ബോര്‍ഡ് അവസരം ഒരുക്കിയിട്ടില്ലെങ്കിലും എന്തുത്യാഗവും സഹിക്കാനും തയ്യാറായാണ് ഓരോഭക്തനും മലചവിട്ടുന്നത്.
ബോര്‍ഡ് അവസരം ഒരുക്കിയിട്ടില്ലെങ്കിലും എന്തുത്യാഗവും സഹിക്കാനും തയ്യാറായാണ് ഓരോഭക്തനും മലചവിട്ടുന്നത്.
മൂന്നു ഭാഗവും മധുവാഹിനിപ്പുഴ വലം വെച്ചൊഴുകുന്ന മല്ലത്ത് തലയുയര്‍ത്തി നില്‍ക്കുകയാണ് കാസര്‍കോട് ജില്ലയിലെ മൂളിയാര്‍ ഗ്രാമത്തിലെ മല്ലം ദുര്‍ഗാ പരമേശ്വരി ക്ഷേത്രം. 300 വര്‍ഷം മുന്‍പ് സ്ഥാപിക്കപ്പെട്ടുവെന്ന്...
വേദിക്കയല്ലി സഭയല്ലി ഉപസ്ഥിതതിരുവ എല്ലറിഗു നന്ന നമസ്‌കാറഗളു... (വേദിയിലും സദസ്സിലുമിരിക്കുന്ന എല്ലാവര്‍ക്കും നമസ്‌കാരം) എല്ലാ പ്രസംഗവേദികളും ഉണരുന്നത് ഇങ്ങനെയാണ്. കന്നടയിലും തുളുവിലും വീഡിയോകളും പോസ്റ്ററുകളും പുറത്തിറക്കിയാണ് എന്‍ഡിഎ...
കേരളത്തില്‍ സിപിഎമ്മിന്റെ ഭരണത്തില്‍ ശബരിമല വിശ്വാസികളെ പീഡിപ്പിച്ചു. ഹൈന്ദവ വിശ്വാസങ്ങളെ ഹനിച്ചു. യുപിയില്‍ ശ്രീരാമ ക്ഷേത്രത്തിന് ശിലയിട്ടു. ശ്രീരാമനെ രാഷ്ട്രപുരുഷനായി ആദരിച്ചു. കേരള സര്‍ക്കാര്‍ ജനഹിതം അനുസരിച്ചല്ല...
'അപ്രഖ്യാപിത നിയമന നിരോധനം പിന്‍വലിക്കും. തസ്തികകള്‍ വെട്ടിക്കുറക്കുന്ന രീതി അവസാനിപ്പിക്കും. അഡൈ്വസ് മെമ്മോ ലഭിച്ച് 90 ദിവസത്തിനകം നിയമന ഉത്തരവ് ലഭിക്കുമെന്ന് ഉറപ്പ് വരുത്തും. ഓരോ വകുപ്പുകളിലും...
ഗണപതി വിഗ്രഹം ചുമരില്‍ നിന്നും പുറത്തേക്ക് വന്നപോലെയാണുള്ളത്. കുട്ടികള്‍ നിവേദിച്ച പോലെ ഇന്നും പച്ച അപ്പം തന്നെയാണ് ഗണപതിക്ക് പ്രധാനം.
കാസര്‍കോട് മുനിസിപ്പാലിറ്റിയും, ബദിയടുക്ക, കുംബഡാജെ, ബേലൂര്‍, ചെങ്കള, കാറഡുക്ക, മുളിയാര്‍, മൊഗ്രാല്‍ പുത്തൂര്‍, മധൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കാസര്‍കോട് നിയമസഭാ മണ്ഡലം.
2019 ഫെബ്രുവരി 17നാണ് പെരിയ കല്ല്യോട്ട് യൂത്ത് കോണ്‍ഗ്രസുകാരായ ശരത്‌ലാലിനെയും കൃപേഷിനെയും സിപിഎമ്മുകാര്‍ വെട്ടിക്കൊല്ലുന്നത്. സിപിഎം ഏരിയ സെക്രട്ടറി ഉള്‍പ്പെടെ കേസില്‍ ആകെ 14 പ്രതികളാണുണ്ടായിരുന്നത്. ഭരണ...
കര്‍ണാടകയിലെ ടൂറിസ്റ്റ് കേന്ദ്രമെന്നനിലയില്‍ പ്രശസ്തമായി കൊണ്ടിരിക്കുകയാണ് ഹനുമാന്‍ഗിരി ക്ഷേത്രം. പുത്തൂരില്‍ നിന്ന് 23 കിലോമീറ്ററും, കാസര്‍കോട്ടുനിന്ന് 49 കിലോമീറ്ററുമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.
എത്ര കനത്തമഴ പെയ്താലും ഈ തടാകത്തിലെ ജലനിരപ്പ് ഉയരില്ലെന്നാണ് പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്. കേരളത്തിലെ ഏക തടാക ക്ഷേത്രമാണിത്. ആയിരത്തിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള ചുവര്‍ ചിത്രങ്ങളാണ് ഇവിടുത്തെ മറ്റൊരു...
കേരള അതിര്‍ത്തിയോടു ചേര്‍ന്നുള്ള കര്‍ണാടകയിലെ ഈശ്വരമംഗലത്തു നിന്നു കര്‍ണാടകയിലെ തന്നെ ചെത്തുകയത്തേക്കു വിവാഹത്തില്‍ പങ്കെടുക്കാനായി വന്ന വധുവിന്റെ വീട്ടുകാരാണ് അപകടത്തില്‍പ്പെട്ടത്. അതിര്‍ത്തി കടന്ന് കേരളത്തിലേക്കു പ്രവേശിച്ച് പാണത്തൂര്‍...
ജില്ലയിലെ ബെള്ളൂര്‍, മധൂര്‍ പഞ്ചായത്തുകളില്‍ ബിജെപി ഭരണം നിലനിര്‍ത്തിയതിനൊപ്പം കാറടുക്ക് പഞ്ചായത്തിലും ബിജെപി അധികാരത്തിലെത്തി. 13 വാര്‍ഡുകളുള്ള ബെള്ളൂരില്‍ എട്ട് സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ...
43 വാര്‍ഡുകള്‍ ഉള്ളതില്‍ എല്‍ഡിഎഫ് 21, യുഡിഎഫ് 13, എന്‍ഡിഎ 5, സ്വതന്ത്രര്‍ 4 എന്നിങ്ങനെയാണ് കക്ഷിനില. എന്‍ഡിഎ യ്ക്കെതിരെ ജില്ലയില്‍ കോമാലി സംഖ്യം വര്‍ഷങ്ങള്‍ക്ക് മുന്‍പേ...
മറു ഭാഗത്താകട്ടെ ജ്വല്ലറി തട്ടിപ്പ് കേസില്‍ മുസ്ലിം ലീഗ് എംഎല്‍എ കമറുദ്ദീന്‍ ജയിലില്‍. മുന്‍മന്ത്രിയെ പാലം പണിയില്‍ തട്ടിപ്പ് നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
സംസ്ഥാനത്തെ പത്ത് ലക്ഷം ജനങ്ങളുടെ സമഗ്ര വിവരങ്ങള്‍ കേരള സര്‍ക്കാരിന്റെ കിരണ്‍ ആരോഗ്യ സര്‍വേ വഴി ശേഖരിച്ചിട്ടുണ്ട്. ഈ സര്‍വേയില്‍ ആദ്യ ഘട്ട വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ്...
1839 മുതല്‍ സ്വാതി തിരുനാള്‍ മഹാരാജാവ് ചിട്ടപ്പെടുത്തിയതാണ് വിഗ്രഹ ഘോഷയാത്രയുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ ചടങ്ങുകള്‍. വിദ്യയുടെ പ്രതീകമായി സരസ്വതീ വിഗ്രഹവും ആയുധ വിദ്യയുടെ പ്രതീകമായി വേലായുധ സ്വാമിയെയും...
ശ്രീനാരായണഗുരുദേവനെ മുമ്പ് കുരിശില്‍ തറച്ച് ലോകമെങ്ങുമുള്ള ശ്രീ നാരായണീയരെയും മലയാളികളെയും അപമാനിച്ച സിപിഎമ്മാണ് ഗുരുവിന്റെ ജയന്തി കരിദിനമാക്കി ഗുരുനിന്ദ ആവര്‍ത്തിച്ചത്. 2015 ലാണ് ശ്രീനാരായണ ഗുരുദേവനെ സിപിഎം...
തീരദേശ മേഖലകളില്‍ രോഗ വ്യാപനം കുറയുന്നില്ല ഗ്രാമ നഗര പ്രദേശങ്ങളിലും രോഗം പടരുന്നു
ഓരോ മാസവും പത്തില്‍ കുറയാതെ കാര്‍ഗോ വഴി മാത്രം സംസ്ഥാനത്ത് അനധികൃതമായി സ്വര്‍ണം എത്തുന്നുണ്ട്. ഈ കൊറോണക്കാലത്ത് തന്നെ നാലിലധികം തവണ കാര്‍ഗോ വഴി മാത്രം സ്വര്‍ണം...
ഈ മാസം 19ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ 3.30 വരെ കൊച്ചി കാക്കനാട് രാജഗിരി സ്കൂള്‍ ഓഫ് എഞ്ജിനീയറിംഗ് ആന്റ് ടെക്നോളജിയിലാണ് പരീക്ഷ
പല വീടുകളിലും ഒരു മാസം 250 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗം വന്നതാണ് തുക വര്‍ദ്ധിക്കാന്‍ കാരണമെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്. കെഎസ്ഇബി നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടില്ലെന്നും ജനങ്ങളെ...
കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയാണെങ്കിലും സംസ്ഥാന ടൂറിസം വകുപ്പാണ് പണികളുടെ മേല്‍നോട്ടം വഹിക്കുന്നത്. ശരിയായ മേല്‍നോട്ടം ഇല്ലാത്തതാണ് പണി വൈകാന്‍ കാരണം. പണി പൂര്‍ത്തിയായതിന്റെ പല ബില്ലുകളും പാസാക്കിയിട്ടുമില്ല. ഇത്...
പ്രളയത്തില്‍ ഏറ്റവും അധികം പ്രതിസന്ധികള്‍ നേരിട്ട നിര്‍മാണ മേഖലയില്‍ തന്നെയാണ് കൊറോണയും പിടിമുറുക്കിയിരിക്കുന്നത്. ജില്ലയിലെ ഒട്ടുമിക്ക നിര്‍മാണ പ്രവര്‍ത്തനങ്ങളും നിലച്ചിരിക്കുകയാണിപ്പോള്‍.
ലോക്ഡൗണ്‍ അവസാനിച്ചാലും തങ്ങളുടെ ജീവിതങ്ങള്‍ പഴയ ട്രാക്കില്‍ കയറാന്‍ എത്രമാസമെടുക്കുമെന്ന ആശങ്കയാണ് ഇവര്‍ പങ്കുവയ്ക്കുന്നത്.
വാട്സ്ആപ്പില്‍ നിന്നും വ്യത്യസ്ഥമായി പഴയ ഫോട്ടോകള്‍ ഫെയ്സ്ബുക്കില്‍ നിന്നും കുത്തിപൊക്കുകയാണ് മറ്റൊരു സംഘം.
കോവളത്തെ ഓരോ കാഴ്ചകളില്‍ നിന്നും മനസ്സിലാകും ടൂറിസം മേഖലയെ കോവിഡ് 19 എങ്ങനെയാണ് ബാധിച്ചിരിക്കുന്നതെന്ന്
ഓണ്‍ലൈന്‍ സിനിമാ ടിക്കറ്റ് കൊള്ളയ്ക്ക് കൂട്ടുനിന്ന് സംസ്ഥാന സര്‍ക്കാര്‍. കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന് കീഴില്‍ സംസ്ഥാനത്തൊട്ടാകെ പതിനഞ്ച് തിയറ്ററുകളാണുള്ളത്. അമിത നിരക്ക് ഈടാക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക്...
ഓരോ ജില്ലയിലും മന്ത്രിമാരും ജനപ്രതിനിധികളും വ്യക്ഷത്തൈകള്‍ നടുന്നതില്‍ പങ്കാളികളാകും. എന്നാല്‍ പിന്നീട് ഇത് പരിപാലിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാറില്ല. ദേശീയപാതകളില്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് വ്യക്ഷ തൈകളാണ്...
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ കീഴില്‍ വരുന്ന കളിപ്പാന്‍കുളം വാര്‍ഡില്‍ രണ്ടു മാസത്തിനിടെ മുന്നൂറിലധികം പേര്‍ പനിപിടിച്ച്. പകര്‍ച്ചപനിയാണെന്നാണ് ആരോഗ്യവിഭാഗം പറയുന്നതെങ്കിലും വാര്‍ഡിലെ ജനങ്ങളുടെ ആശങ്ക ഒഴിയുന്നില്ല. മെഡിക്കല്‍കോളേജില്‍...
വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. എസ്. സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ആറ് ദിവസമായി മണ്ഡലത്തിലുടനീളം നടന്നു വന്ന വാഹനപര്യടനം ഇന്നലെ സമാപിച്ചു. രണ്ട് വാഹനപര്യടനമാണ്...