Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏകദേശം 82 ഹിന്ദുക്കളെ കൊല്ലുകയും നിരവധി ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്ത ബംഗ്ലാദേശ് ഇസ്ലാം വിദ്യാര്‍ത്ഥി കലാപത്തിന് നേതൃത്വം നല്‍കിയ നേതാവ് നഹിദ് ഇസ്ലാമിനെ നേഹ ബോറ പ്രശംസിച്ചത് വിവാദമാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2026, 11:48 pm IST
inIndia
ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ന്യൂദല്‍ഹി:ഏകദേശം 82 ഹിന്ദുക്കളെ കൊല്ലുകയും നിരവധി ക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും ചെയ്ത ബംഗ്ലാദേശ് ഇസ്ലാം വിദ്യാര്‍ത്ഥി കലാപത്തിന് നേതൃത്വം നല്‍കിയ നേതാവ് നഹിദ് ഇസ്ലാമിനെ നേഹ ബോറ പ്രശംസിച്ചത് വിവാദമാകുന്നു. ഇന്ത്യയില്‍ സിജെപി ഉള്‍പ്പെടെയുള്ളവരുടെ കലാപത്തിന് നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ നടന്ന സമരം വഴികാട്ടുന്നു എന്നാണ് ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറ അഭിപ്രായപ്പെട്ടത്. അതിനര്‍ത്ഥം ഇന്ത്യയിലും ബംഗ്ലാദേശ് മാതൃകയില്‍ ഹിന്ദുക്കളെ കുരുതികൊടുക്കുകയും ക്ഷേത്രങ്ങള്‍ തകര്ക്കുകയും ചെയ്യാനുള്ള പദ്ധതിയാണോ നേഹ ബോറയും കൂട്ടരും ആസൂത്രണം ചെയ്യുന്നതെന്ന സംശയം ഉണരുന്നു.

ഷേഖ് ഹസീനയെ ഭരണത്തില്‍ നിന്നും താഴെ വീഴ്‌ത്തിയ ജമാ അത്തെ ഇസ്ലാമികളുടെ വിദ്യാര്‍ത്ഥി കലാപം നടന്ന 2024 ജൂലായ് മുതല്‍ നവമ്പര്‍ വരെയുള്ള കാലഘട്ടത്തില്‍ ഇസ്ലാം വിദ്യാര്‍ത്ഥികള്‍ കൊന്നത് 82 ഹിന്ദുക്കളെയാണ്. ശാരീരികമായി ഉപദ്രവിച്ച ഹിന്ദുക്കളുടെ എണ്ണം നൂറുകണക്കിന് വരും. നിരവധി ക്ഷേത്രങ്ങള്‍ ഇക്കാലയളവില്‍ നശിപ്പിക്കപ്പെട്ടു. ബംഗ്ലാദേശിലെ ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍ 2026ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇസ്ലാമിക വിദ്യാര്‍ത്ഥി കലാപത്തില്‍ ഹിന്ദുക്കള്‍ അനുഭവിക്കേണ്ടി വന്ന ക്രൂരത വെളിപ്പെടുത്തുന്നത്. ഈ ഇസ്ലാമിക വിദ്യാര്‍ത്ഥി കലാപത്തിന് നേതൃത്വം നല്‍കിയ നേതാവാണ് നഹിദ് ഇസ്ലാം. ആ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ നടന്ന ജെന്‍സീ കലാപം ഇന്ത്യയിലെ സിജെപി കലാപത്തിന് വഴികാട്ടുന്നു എന്നാണ് നേഹ ബോറ പ്രസ്താവിച്ചിരിക്കുന്നത്.

ഇന്ത്യയിലെ നക്.സലൈറ്റ് പ്രസ്ഥാനത്തിന് ആരംഭം കുറിച്ച നേതാക്കളായ ചാരു മജൂംദാരും കനു സന്യാലും തുടങ്ങിയ സിപിഐ (മാർക്സിസ്റ്റ് ലെനിനിസ്റ്റ്)പാർട്ടിയുടെ യുവജന സംഘടനായ AISA യുടെ ദേശീയ അദ്ധ്യക്ഷയാണ് നേഹ ബോറ. ബംഗ്ലാദേശ് നേതാവ് നഹിദ് ഇസ്ലാമും പാകിസ്ഥാനിലെ ഇസ്ലാമിക സംഘടനകളും നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തെ കാണുന്നത് ഹിന്ദു സര്‍ക്കാര്‍ എന്ന നിലയ്‌ക്കാണ്. ഏഷ്യയില്‍ ഒരു ഹിന്ദു ഭരണകൂടത്തെ വാഴാന്‍ അനുവദിക്കില്ലെന്നതാണ് നഹിദ് ഇസ്ലാമും പാകിസ്ഥാനിലെ ഇസ്ലാമിക സംഘടനകളും പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സിജെപി- ഇന്ത്യാമുന്നണി നടത്താന്‍ പോകുന്ന കലാപത്തിന്റെ മറവില്‍ ഇന്ത്യയിലും ഹിന്ദുക്കളുടെ രക്തം വീഴ്‌ത്താനുള്ള വലിയൊരു ഇസ്ലാമിക ഗൂഢാലോചനയും നടക്കുന്നുണ്ടോ എന്നും സംശയിക്കപ്പെടുകയാണ്. ബംഗ്ലാദേശിലെ ഹിന്ദുവിരുദ്ധ നേതാവ് നഹിദ് ഇസ്ലാം എന്ത് അധികാരത്തിന്റെ പുറത്താണ് ഇന്ത്യയിലെ സിജെപി സമരത്തെ പിന്തുണച്ചത് എന്ന ചോദ്യവും ഉയരുന്നു.

Tags: Latest newsCJP protestNeha BoraNahid IslamBangladesh Jamaate islamii riot
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

India

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

Kerala

അച്ഛനുമായി വര്‍ഷങ്ങളായി മിണ്ടാതെ കഴിയുന്ന നേഹ ബോറയാണോ വിനീത് ശ്രീനിവാസന്‍ മകള്‍ക്ക് കണ്ടുവെച്ചിരിക്കുന്ന മാതൃക? കൊള്ളാം…

India

ഇന്ത്യയിൽ ബംഗ്ലാദേശ് മാതൃകയിൽ കലാപമുണ്ടാക്കിയാൽ തിരിച്ചടി ബുൾഡോസറുകൾ കൊണ്ടാകും : നേഹ ബോറയ്‌ക്കെതിരെ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രി

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടമാര്‍ ബംഗ്ലാദേശ് കലാപകാരിയെ പ്രശംസിച്ച നേഹ ബോറയ്ക്കെതിരെ പ്രതിഷേധിക്കുന്നു (ഇടത്ത്) റിപ്പോര്‍ട്ടര്‍മാരെ എതിര്‍ക്കുന്ന നേഹ ബോറയും അഭിജിത് ദീപ്കെയും (വലത്ത്)
India

“ഇന്ത്യയെ ബംഗ്ലാദേശാക്കാനാണോ ഉദ്ദേശ്യം?,” ചോദ്യവുമായി റിപ്പബ്ലിക് ടിവി ചാനലിന്റെ ഹര്‍ഷ് ത്രിവേദി; പരുങ്ങി അഭിജിത് ദീപ്കെയും നേഹ ബോറയും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.