Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News

സുരേഷിന്റെ വാഹനപര്യടനം സമാപിച്ചു; ഇന്ന് ഗൃഹസമ്പര്‍ക്കം

നീരജ് ജി.ജിbyനീരജ് ജി.ജി
Oct 18, 2019, 12:42 pm IST
inLocal News

വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. എസ്. സുരേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ആറ് ദിവസമായി മണ്ഡലത്തിലുടനീളം നടന്നു വന്ന വാഹനപര്യടനം ഇന്നലെ സമാപിച്ചു. രണ്ട് വാഹനപര്യടനമാണ് ഇന്നലെ നടന്നത്. രാവിലെ പാങ്ങോട് വാര്‍ഡിലെ ഉദിയന്നൂര്‍ ദേവീ ക്ഷേത്ര നടയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ വി.ടി. രമ പര്യടനം ഉദ്ഘാടനം ചെയ്തു.

മരുതംകുഴി ജംഗ്ഷന്‍, ചിറ്റാറ്റിന്‍കര എസ്ബിഐ, വേട്ടമുക്ക് ജംഗ്ഷന്‍, ചിത്രനഗര്‍ റസിഡന്റ്‌സ് വഴി ഉച്ചയോടെ എസ്‌കെ ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ സമാപിച്ചു. എല്ലായിടങ്ങളിലും സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ അമ്മമാരുടെ വന്‍സംഘമാണ് തടിച്ചുകൂടിയത്. പലരും താമര പൂവ് നല്‍കിയും പൊന്നാട അണിയിച്ചും കിരീടമണിയിച്ചുമാണ് സ്വീകരിച്ചത്. പൊരിവെയിലിനെ അവഗണിച്ച് യുവാക്കളും സ്ത്രീകളുമുള്‍പ്പെടെ നിരവധിപേരാണ് ഇരുചക്രവാഹനത്തില്‍ സ്ഥാനാര്‍ഥിയെ പിന്തുടര്‍ന്നത്.

വൈകിട്ട് മൂന്നു മണിയോടെ കൊടുങ്ങാനൂര്‍ ജംഗ്ഷനില്‍ നിന്നാണ് രണ്ടാമത്തെ വാഹനപര്യടനം ആരംഭിച്ചത്. വിഎസ്ഡിപി ചെയര്‍മാന്‍ വിഷ്ണുപുരം ചന്ദ്രശേഖരന്‍ പര്യടനം ഉദ്ഘാടനം ചെയ്തു. പ്ലാവോട്, കുന്നംപാറ, കൊടുങ്ങാനൂര്‍ ദേവീ ക്ഷേത്രം, തോപ്പുമുക്ക്, മഞ്ചാടിമൂട്, തൊഴുവന്‍കോട് ജംഗ്ഷന്‍, വികെപി നഗര്‍ ജംഗ്ഷന്‍ വഴി കാഞ്ഞിരംപാറ ജംഗ്ഷനില്‍ പര്യടനം സമാപിച്ചു.

വാഹനപര്യടനം കൂടി കഴിഞ്ഞതോടെ പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാന്‍ സാധിച്ചെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. എസ്. സുരേഷ് പറയുന്നത്. നിരവധി തവണ യുഡിഎഫ് സിപിഎം എല്‍എമാര്‍ മാറിമാറി ഭരിച്ചിട്ടും മണ്ഡലത്തില്‍ വികസനത്തിന്റെ ഒരംശം പോലുമില്ല. മണ്ഡലത്തിലെ റോഡുകളില്‍ ഭൂരിഭാഗവും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. മണ്ഡലത്തിലുള്ളവര്‍ക്ക് വികസനമാണ് ആവശ്യം. അതുകൊണ്ടുതന്നെ ഇത്തവണ മാറ്റത്തിനായിരിക്കും ഓരോ വോട്ടും. എന്‍ഡിഎ വന്‍ ഭൂരിപക്ഷത്തില്‍ വട്ടിയൂര്‍ക്കാവില്‍ വിജയിക്കുമെന്നും എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. എസ്. സുരേഷ് പറഞ്ഞു. 

ഇന്ന് ഗൃഹസമ്പര്‍ക്കമാണ് സ്ഥാനാര്‍ഥിയുടെ പ്രധാന പരിപാടി. മണ്ഡലത്തിന്റെ വിവിധയിടങ്ങളില്‍ പൊതുയോഗങ്ങളും കുടുംബയോഗങ്ങളും ഇന്ന് നടക്കും. എന്‍ഡിഎയുടേയും ബിജെപിയുടേയും പ്രധാന നേതാക്കളും ഇന്ന് വട്ടിയൂര്‍ക്കാവില്‍ എത്തുന്നുണ്ട്. നാളെ വൈകിട്ടോടെ പരസ്യപ്രചാരണം അവസാനിക്കും. ഞായറാഴ്ച കൊട്ടിഘോഷങ്ങള്‍ ഇല്ലാതെയായിരിക്കും സ്ഥാനാര്‍ഥികളുടെ പ്രചാരണം. തിങ്കളാഴ്ച രാവിലെ മുതല്‍ വോട്ടെടുപ്പു ആരംഭിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

Kerala

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

India

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

India

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.