Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്ന് ഗുരുവിനെ കുരിശില്‍ തറച്ചു; ഇന്ന് ഗുരുദേവ ജയന്തി കരിദിനമാക്കി; ശ്രീനാരായണ ഗുരുദേവനെ നിരന്തരം അവഹേളിച്ച് സിപിഎം

ശ്രീനാരായണഗുരുദേവനെ മുമ്പ് കുരിശില്‍ തറച്ച് ലോകമെങ്ങുമുള്ള ശ്രീ നാരായണീയരെയും മലയാളികളെയും അപമാനിച്ച സിപിഎമ്മാണ് ഗുരുവിന്റെ ജയന്തി കരിദിനമാക്കി ഗുരുനിന്ദ ആവര്‍ത്തിച്ചത്. 2015 ലാണ് ശ്രീനാരായണ ഗുരുദേവനെ സിപിഎം കുരിശില്‍ തറച്ച് അപമാനിച്ചത്.

നീരജ് ജി.ജി by നീരജ് ജി.ജി
Sep 3, 2020, 08:26 am IST
in Kerala

തിരുവനന്തപുരം: സിപിഎമ്മിന്റെ ഗുരുദേവ നിന്ദയ്‌ക്ക് എതിരെ പ്രതിഷേധം ശക്തം. ശ്രീനാരായണ ഗുരുദേവന്റെ ജന്മദിനമായ ചതയദിനത്തില്‍ കരിദിനാചരണത്തിന് ആഹ്വാനം നല്‍കിയ സിപിഎം നടപടിക്കെതിരെ  രോഷം ഇരമ്പുകയാണ്.  

ശ്രീനാരായണഗുരുദേവനെ മുമ്പ് കുരിശില്‍ തറച്ച് ലോകമെങ്ങുമുള്ള ശ്രീ നാരായണീയരെയും മലയാളികളെയും അപമാനിച്ച സിപിഎമ്മാണ് ഗുരുവിന്റെ ജയന്തി  കരിദിനമാക്കി ഗുരുനിന്ദ ആവര്‍ത്തിച്ചത്. 2015 ലാണ് ശ്രീനാരായണ ഗുരുദേവനെ സിപിഎം കുരിശില്‍ തറച്ച്  അപമാനിച്ചത്. കേരളം മുഴുവന്‍ അന്നത് ചര്‍ച്ച ചെയ്തിരുന്നു. കണ്ണൂരില്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് സിപിഎം സംഘടിപ്പിച്ച ഘോഷയാത്രയിലാണ് നിശ്ചല ദൃശ്യമായി ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ചത്.  

ശ്രീനാരായണഗുരുദേവന്റെ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന വാക്കുകളെപ്പോലും മാറ്റി ചിത്രീകരിച്ചാണ് സിപിഎം പ്രവര്‍ത്തകര്‍ അന്ന് നിശ്ചലദൃശ്യം തയാറാക്കിയത്. പല ജാതി പല മതം പല ദൈവം മനുഷ്യന് എന്നായിരുന്നു അന്ന് ശ്രീനാരായണ ഗുരുദേവന്റെ വാക്കുകളെ അവര്‍ മാറ്റിയിരുന്നത്. നിശ്ചല ദൃശ്യത്തിലെ ശ്രീനാരായണ ഗുരുദേവന്റെ ഇരു കൈകളിലും സിപിഎം പ്രവര്‍ത്തകര്‍ ഈ വാചകങ്ങളും കെട്ടി തൂക്കിയിരുന്നു. സംസ്ഥാന വ്യാപകമായി പ്രതിഷേധം ഉണ്ടായിട്ടും അന്ന് പ്രവര്‍ത്തകരുടെ തെറ്റ് തിരുത്തിക്കാന്‍ സിപിഎം നേതൃത്വം തയാറായില്ല.

നവോത്ഥാനത്തിന്റെ പേരില്‍, വനിതാ മതില്‍ തട്ടിക്കൂട്ടി ദിവസവും ഗുരുഭക്തരെ സിപിഎം വഞ്ചിച്ചു. 2019 ജനുവരി ഒന്നിനായിരുന്നു വനിതാ മതില്‍. ലോക പ്രശസ്തമായ ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നത് എല്ലാ വര്‍ഷവും ഡിസംബര്‍ അവസാനവും ജനുവരി ആദ്യ ദിവസവുമായിട്ടാണ്. ഇത് അറിയാമായിരുന്നിട്ട് കൂടി സര്‍ക്കാരും സിപിഎമ്മും വനിതാ മതില്‍ നടത്താല്‍ തീരുമാനിച്ചത് 2019 ജനുവരി ഒന്നിനായിരുന്നു. ശിവഗിരി തീര്‍ത്ഥാടന ദിവസം നടത്തുന്ന വനിതാ മതില്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന പലരുടേയും ആവശ്യം അന്നും സര്‍ക്കാരും സിപിഎമ്മും ചെവിക്കൊണ്ടില്ല.  

കഴിഞ്ഞ 87ാമത് ശിവഗിരി തീര്‍ത്ഥാടനത്തിനും ശിവഗിരി മഠത്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല. ശിവഗിരി തീര്‍ത്ഥാടനം നടക്കുന്ന സമയത്ത് പരീക്ഷയും മറ്റും നടന്നതിനാല്‍ പൊതുഅവധി നല്‍കണമെന്നായിരുന്നു സര്‍ക്കാരിനോട് ശിവഗിരി മഠം അന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ അത് അംഗീകരിച്ചില്ല. സര്‍ക്കാര്‍ അവധി നല്‍കാത്തതിനെതിരെ ശിവഗിരിമഠം തന്നെ രംഗത്തെത്തുകയും ചെയ്തു. ശ്രീനാരായണ ഗുരുവിനെ പാര്‍ശ്വവത്കരിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നതായി അന്ന് ശിവഗിരി മഠം ജനറല്‍ സെക്രട്ടറി സാന്ദ്രാനന്ദ സര്‍ക്കാരിനെ വിമര്‍ശിച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇന്നിപ്പോള്‍ ഗുരുനിന്ദ വീണ്ടും സിപിഎം ആവര്‍ത്തിക്കുമ്പോള്‍ സിപിഎമ്മിന്റെ തനിനിറമാണ് പുറത്തുവരുന്നത്. നാലു ദിവസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ടവരുടെ പേരില്‍ പ്രതിഷേധം നടത്താന്‍ സിപിഎം തെരഞ്ഞെടുത്തത് ഗുരുദേവ ജയന്തി ദിനം.

Tags: cpimSree narayana guru
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

Thiruvananthapuram

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയിൽ ഗുരുതര സാഹചര്യം, ഭക്തർ യാതൊരു കാരണവശാലും ശബരിമലയിലേക്ക് പോകരുതെന്ന് ജില്ലാ ഭരണകൂടം

രാമസ്പര്‍ശം -17: സീതാപഹരണം

നമാമി രാമം 17: പുണ്യവനം പഞ്ചവടി

ലൈംഗികാതിക്രമക്കേസിൽ വനിതാ ഗുസ്തി താരങ്ങൾക്ക് തെളിവ് ഹാജരാക്കാനായില്ല; ബ്രിജ് ഭൂഷൺ ശരൺ സിംഗിനെ കുറ്റവിമുക്തനാക്കി

സര്‍ക്കാര്‍ അതിഥി മന്ദിരങ്ങളിലെ തസ്തികകള്‍ പുനര്‍നാമകരണം ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു

കോമൺവെൽത്ത് ഗെയിംസ് ബാറ്റൺ ഇന്ത്യയ്‌ക്ക് കൈമാറി; നീരജ് ചോപ്രയും പി.ടി ഉഷയും ഗെയിംസ് പതാക ഏറ്റുവാങ്ങി

മദ്രസകൾ ജിഹാദി ഫാക്ടറികളായി മാറിയിരിക്കുന്നു , മറ്റ് മതങ്ങളെ വെറുക്കാൻ പഠിക്കുന്നത് തെറ്റ് : സർക്കാർ നിയന്ത്രണം വേണമെന്ന് തസ്ലീമ നസ്രീൻ

ഇന്ന് രാത്രി മിന്നൽ പ്രളയ സാധ്യത, ക്യാമ്പുകളിലേക്ക് ഉടൻ മാറണം, വീടുകളുടെ ടെറസ് സുരക്ഷിതമല്ല, മൂഴിയാർ ഡാം ഏതു നിമിഷവും തുറക്കുമെന്ന് വിഷ്ണുനാഥ്‌

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

കോഴിക്കോട്ട് ശക്തമായ മഴയിൽ വീട് തകർന്നു ; ഉഗ്ര ശബ്ദം കേട്ട് ഓടിയ നാലംഗ കുടുംബം തലനാരിഴക്ക് രക്ഷപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.