Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Social Trend

ലോക്ഡൗണ്‍ കാലത്തെ താരം ‘ചലഞ്ചുകള്‍’

വാട്‌സ്ആപ്പില്‍ നിന്നും വ്യത്യസ്ഥമായി പഴയ ഫോട്ടോകള്‍ ഫെയ്‌സ്ബുക്കില്‍ നിന്നും കുത്തിപൊക്കുകയാണ് മറ്റൊരു സംഘം.

നീരജ് ജി.ജിbyനീരജ് ജി.ജി
Apr 5, 2020, 05:00 am IST
inSocial Trend

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്തെ വിരസത മറികടക്കാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ് കുടുംബാംഗങ്ങള്‍ ഒന്നാകെ. വാട്‌സ്ആപ്പിലും ഫെയ്‌സ് ബുക്കിലും സമയം ചെലവഴിക്കുന്നതിലുപരി ഇന്ന് പലരും സമയം ചെലവഴിക്കുന്നത് ‘ചലഞ്ചുകള്‍ക്കാണ്’. പ്രാദേശിക തലത്തില്‍ മിടുക്കന്‍മാര്‍ രൂപം നല്‍കിയതാണ് ചലഞ്ചുകള്‍. വാട്‌സ്ആപ്പിലാണ് ചലഞ്ചുകള്‍ ഏറെയും നടക്കുന്നത്.  

2001ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ പ്രജയിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ ‘ചന്ദനമണി’ എന്ന് തുടങ്ങുന്ന ഗാനമാണ് ചലഞ്ചിലെ താരം. ഈ ഗാനം കൃത്യമായി തെറ്റാതെ ഒറ്റ ശ്വാസത്തില്‍ പാടി അവസാനിപ്പിക്കുക എന്നതാണ് ചലഞ്ച്. പുരുഷന്മാര്‍ക്കിടയില്‍ മുണ്ടുടുത്ത ചിത്രങ്ങള്‍ പങ്കുവെക്കുന്ന മുണ്ട് ചാലഞ്ച് വൈറലാകുന്നതിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയില്‍ സ്ത്രീകള്‍ക്കിടയില്‍ സാരിയുടുത്ത ചിത്രങ്ങള്‍ പങ്കുവെക്കുന്ന സാരി ചലഞ്ചും വൈറലായി.  

സൂചനകളില്‍ നിന്നു സ്ഥലനാമങ്ങള്‍ കണ്ടുപിടിക്കുക, ഇംഗ്ലിഷിലേക്കു വിവര്‍ത്തനം ചെയ്ത സ്ഥലനാമങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്തുക, തുടങ്ങിയവയാണ് മറ്റ് ചലഞ്ചുകള്‍. പല ചലഞ്ചുകളുടെയും ഉത്തരങ്ങള്‍ ഗൂഗിള്‍ സേര്‍ച് ചെയ്ത് കണ്ടുപിടിക്കുന്നവര്‍ വറെയുണ്ട്. കൂടാതെ വാട്‌സാപ് ക്വിസ്സുകളും.

വാട്‌സ്ആപ്പില്‍ നിന്നും വ്യത്യസ്ഥമായി പഴയ ഫോട്ടോകള്‍ ഫെയ്‌സ്ബുക്കില്‍ നിന്നും കുത്തിപൊക്കുകയാണ് മറ്റൊരു സംഘം. ആദ്യം കോളേജില്‍ പോയപ്പോഴുള്ള ഫോട്ടോ, കലാമത്സരത്തില്‍ പങ്കെടുത്തപ്പോഴുള്ള ഫോട്ടാ തുടങ്ങി ഇങ്ങനെ പോകുന്നു അതിന്റെ നിര. ഇത്തരം ഫോട്ടോയ്‌ക്ക് താഴെ കമന്റ് ചെയ്താണ് സുഹ്യത്തുക്കള്‍ വീണ്ടും ടൈംലൈനില്‍ ഈ ചിത്രങ്ങള്‍ എത്തിക്കുന്നത്.  

കൊറോണ കാലം കഴിഞ്ഞാല്‍ ആദ്യം കാണാനാഗ്രഹിക്കുന്നത് എന്താണ്, ആദ്യം യാത്ര പോകാനിരിക്കുന്ന സ്ഥലമേതാണ്, ആദ്യം കാണാന്‍ ഇഷ്ടപ്പെടുന്ന വ്യക്തി ആരാണ് തുടങ്ങി കൊറോണ ചാലഞ്ച് എന്ന പേരില്‍ പ്രചരിക്കുന്ന ഫെയ്‌സ്ബുക് പോസ്റ്റുകളാണ് കൂട്ടത്തില്‍ ഏറ്റവും പുതിയത്.  

വാട്‌സാപ് സ്‌റ്റേറ്റസിന്റെ ദൈര്‍ഘ്യം ഇന്റര്‍നെറ്റ് ബാന്‍ഡ്‌വിഡ്ത് പരിപാലിക്കാനായി 15 സെക്കന്‍ഡ് ആക്കി ചുരുക്കിയതോടെ ‘ടിക് ടോക്’ അഭ്യാസങ്ങള്‍ക്ക് മൊത്തത്തില്‍ കുറവുവന്നിട്ടുണ്ട്. എന്നാല്‍, 15 സെക്കന്‍ഡ് ടിക് ടോക് ചിത്രീകരിച്ച് ഈ പരിമിതിയെ മറികടക്കുന്നവരുമുണ്ട്. ഓണ്‍ലൈന്‍ പരിപാടികളെല്ലാം മാറ്റിവച്ച് കുടുംബത്തോടൊപ്പം വീട്ടില്‍ കളിക്കാവുന്ന ചെറിയ കളികളില്‍ മുഴുകിയവരുമുണ്ട്.

Tags: Social Mediachallenge
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ രാഹുൽ ഗാന്ധിയുടെ വസതിയിൽ വെടിവയ്‌പ് , നിരവധി പേർ കൊല്ലപ്പെട്ടു’ : കള്ളക്കഥകൾ കെട്ടിച്ചമച്ച് പാക് നവമാധ്യമങ്ങൾ : 500 ലധികം പോസ്റ്ററുകൾ നീക്കം ചെയ്തു

Kerala

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

Kerala

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.