കെ. കെ. വാമനന്‍

കെ. കെ. വാമനന്‍

പിബ രേ രാമരഹസ്യം

വാല്‍മീകിയുടെ രാമായണത്തെപ്പോലെ ഇത്രയും പ്രചുരപ്രചാരം കിട്ടിയ മറ്റൊരു പ്രാചീനകൃതി വേറെ ഇല്ല തന്നെ. ഇന്നും അതിന്റെ പുതുമ കുറഞ്ഞിട്ടില്ല. ഭാരതീയ ഭാഷകളില്‍ അതിന്റെ നിരവധി പകര്‍പ്പുകള്‍ കാണാം....

എന്തുകൊണ്ട് രാമന്‍?

എന്തുകൊണ്ട് രാമന്‍? അതും എണ്ണിയാല്‍ ഒടുങ്ങാത്തത്ര ദേവതകള്‍ ഇരിക്കെ! ഈ ചോദ്യത്തിന് ഉത്തരം സാക്ഷാല്‍ വാല്മീകി മഹര്‍ഷി തന്നെ തന്നിട്ടുണ്ട്-ധര്‍മ്മത്തിന്റെ ആള്‍രൂപമാണ് രാമന്‍ (രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ)...

ധാര്‍മ്മികമായ പത്ഥ്യാപത്ഥ്യപാലനങ്ങള്‍

ധര്‍മ്മം എന്ന പദത്തിന് സന്ദര്‍ഭം (Context) അനുസരിച്ച് പല അര്‍ത്ഥങ്ങള്‍ പറയാം. ഇവിടെ ധര്‍മ്മം എന്നാല്‍ വ്യക്തികള്‍ ജീവിതത്തിന്റെ വ്യത്യസ്തഘട്ടങ്ങളില്‍ അതായത് ശൈശവം, ബാല്യം, കൗമാരം, തരുണം,...

പൊതുവായ ആശയ അടിത്തറ

ദേബീപ്രസാദ് ചട്ടോപാധ്യായ ഭാരതത്തിലെ മാര്‍ക്‌സിസ്റ്റ് ചിന്തകരില്‍ പ്രഥമഗണനീയനാണ്. ഭാരതീയസമൂഹത്തെയും തത്വചിന്തയേയും മാര്‍ക്‌സിയന്‍ കാഴ്ച്ചപ്പാടില്‍ അവതരിപ്പിച്ച അദ്ദേഹത്തിന്റെ Lokayata: A Study in Ancient Indian Materialism പ്രസിദ്ധമാണ്....

ഹൈന്ദവതയുടെ ഉള്ളറിയണം

ഹിന്ദുസമാജം ഉഷ്ണമേഖലയിലെ മഴക്കാട് പോലെയാണ്. ഇത്തരം മഴക്കാടിന് ഉദാഹരണം ആമസോണ്‍ കാടുകളാണ്. എന്താണ് ഇവയുടെ സവിശേഷത? വളരെ നീണ്ട കാലത്തിലൂടെ സഹജമായ നിലനില്‍പ്പിലൂടെ സഞ്ചിതമായ നിരവധി അടരുകള്‍,...

സിംഹാവലോകനം

ആധുനികവൈദ്യശാസ്ത്രത്തില്‍ പ്ളാസിബോഫലം (placebo effect), നോസിബോഫലം (nocebo effect) എന്ന രണ്ടു തരം ഫലങ്ങളെപ്പറ്റി പരയുന്നുണ്ട്.

സിംഹാവലോകനം

പൂജാ മുതലായവ ബഹിരംഗങ്ങള്‍. ലോകത്തില്‍ ബഹിരംഗങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ അന്തരംഗങ്ങള്‍ വളരെ ദുര്‍ലഭങ്ങളാണ്. അവ അന്തര്‍മുഖജനങ്ങളാല്‍ മാത്രം ആദരിക്കത്തക്കവയുമാകുന്നു.

സിംഹാവലോകനം

കൂട്ടംകൂടി നടത്തുന്ന ഭജനകളിലും ഇത്തരം ഒരു ആത്മഹര്‍ഷവും തൃപ്തിയും അനുഭവപ്പെടാറുണ്ടല്ലോ. വ്യക്തിപരമായും കുടുംബപരദേവതാപരമായും ഗ്രാമക്ഷേത്രപരമായും മന്ത്രവാദപരമായും നടത്തിവരുന്ന വിവിധദേവീദേവമൂര്‍ത്തികളുടെ പൂജാവിധികള്‍ പരിശോധിച്ചാല്‍ പൂജയുടെ മൂലഘടകം അതിഥിസത്കാരം ആണെന്നു...

സിംഹാവലോകനം

പൊള്ളത്തരത്തേയും ശാസ്ത്രീയമായി മനസ്സിലാക്കാന്‍ Thomas Gilovich എഴുതിയ How We Know What Isn't So എന്ന പുസ്തകം ഉപകരിക്കും

സിംഹാവലോകനം

ഏറ്റവും മുകളിലുള്ള മൂന്നാമത്തെ തട്ട് അനുഭവത്തിന്റെ തലവുമാണ്. മേല്‍പ്പറഞ്ഞതുപോലെ പരസ്പരബന്ധമില്ലാത്ത തലങ്ങളായിരുന്നില്ല ഇവ മൂന്നും എന്നതും ശ്രദ്ധിക്കേണ്ടതാണ്.

സിംഹാവലോകനം

ഇത്തരം ഭരണവ്യവസ്ഥകള്‍ ഉടലെടുത്തെങ്കിലും അവയുമായി ബന്ധപ്പെട്ട ഇവിടുത്തെ മൂല്യബോധം പാശ്ചാത്യമാതൃകയില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു എന്നു ദിലീപ് കെ. ചക്രവര്‍ത്തി ചൂണ്ടിക്കാട്ടുന്നുണ്ട്.

സിംഹാവലോകനം

ലേഖനപരമ്പരയുടെ സിംഹാവലോകനം എന്ന ഈ ഭാഗത്തിന്റെ തുടക്കത്തില്‍ കീഴടിനാഗരികതയെക്കുറിച്ചു പരാമര്‍ശിച്ചിരുന്നു.

സിംഹാവലോകനം

പില്‍ക്കാലത്തു പല തവണ പരിഷ്‌ക്കരിക്കപ്പെട്ടു പ്രചരിച്ച വേദേതിഹാസപുരാണദര്‍ശനാദിചട്ടക്കൂടുകളിലെല്ലാം തന്നെ ഈ തനിമയുടെ സ്വാധീനം നമുക്കു കാണാം.

സിംഹാവലോകനം

ദ്രവ്യമല്ല ബോധസത്തയാണ് പ്രപഞ്ചബോധത്തിനടിസ്ഥാനം എന്ന ആധ്യാത്മികദര്‍ശനം ഹിന്ദുവിന്റെ സംഭാവനയാണ്. അതീന്ദ്രിയബോധാനുഭൂതി അന്യദേശങ്ങളിലെ ചില വ്യക്തികള്‍ക്കും ഉണ്ടായിട്ടുണ്ട് എന്നു ചരിത്രം പറയുന്നു. പക്ഷേ അവരാരും ആ അനുഭൂതിയുടെ അടിസ്ഥാനത്തില്‍...

പുതിയ വാര്‍ത്തകള്‍