കാര്‍ഷിക മേഖലയില്‍ വഴിത്തിരിവ്; ജീനോം എഡിറ്റിങ്ങുമായി ശാസ്ത്രജ്ഞര്‍
നൂതന തന്മാത്രാ എഡിറ്റിങ് പ്രക്രിയയായ ക്രിസ്പര്‍ സിഎഎസ്9 ടെക്‌നോളജി, 2020ല്‍ ജെന്നിഫര്‍ ഡൗഡ്‌ന, ഇമ്മാനുഏല്‍ ഷാര്‍പാന്റിയെ എന്നിവരെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനത്തിന് അര്‍ഹരാക്കിയിരുന്നു. ഇതുവഴി തക്കാളിയുടെ നിറം...








































