Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പേഴ്‌സിവറന്‍സിന്റെ ജൈത്ര യാത്ര; ചൊവ്വയിലെ ശബ്ദം രേഖപ്പെടുത്തി; ചരിത്രം കുറിച്ച് വീഡിയോയില്‍ ഒപ്പിയെടുത്ത്….

നാസയുടെ പേഴ്‌സിവറന്‍സ് എന്ന റോവറിന്റെ ബഹിരാകാശ യാത്രയുടെ അവസാന നിമിഷങ്ങള്‍ ഏതാണ്ട് മുഴുവനായി തന്നെ വീഡിയോയില്‍ ചിത്രീകരിച്ച് വന്‍ നേട്ടം കൈവരിച്ചിരിക്കുകയാണ് ശാസ്ത്രലോകം. റോവര്‍ ചൊവ്വയുടെ അന്തരീക്ഷത്തില്‍ കടക്കുന്നതും താഴേക്ക് ഇറങ്ങുന്നതും പാരാഷൂട്ടില്‍ തെന്നിത്തെന്നി ലാന്‍ഡ് ചെയ്യുന്നതും ചൊവ്വയുടെ ഉപരിതലത്തിലേക്ക് കുതിക്കുന്നതും പൊടുന്നനെ അതിന്റെ വേഗം കുത്തനെ കുറയുന്നതും എല്ലാം വീഡിയോയിലുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 24, 2021, 05:46 pm IST
in World

ന്യൂദല്‍ഹി:  ബഹിരാകാശത്ത്  എത്തുന്ന സ്‌പേസ് ക്രാഫടിന്റെ അല്ലെങ്കില്‍ അതിന്റെ യാത്രയുടെ ഒരു ചിത്രം എടുക്കുക പോലും ദുഷ്‌കരമായിരുന്നു മുന്‍പൊക്കെ. എന്നാല്‍ ഇന്ന് അതില്‍ പോലും  ശാസ്ത്രജ്ഞര്‍ ചരിത്രം കുറിച്ചിരിക്കുന്നു.

നാസയുടെ  പേഴ്‌സിവറന്‍സ് എന്ന റോവറിന്റെ ബഹിരാകാശ യാത്രയുടെ അവസാന നിമിഷങ്ങള്‍ ഏതാണ്ട് മുഴുവനായി തന്നെ വീഡിയോയില്‍ ചിത്രീകരിച്ച് വന്‍ നേട്ടം കൈവരിച്ചിരിക്കുകയാണ് ശാസ്ത്രലോകം. റോവര്‍ ചൊവ്വയുടെ അന്തരീക്ഷത്തില്‍ കടക്കുന്നതും താഴേക്ക് ഇറങ്ങുന്നതും  പാരാഷൂട്ടില്‍ തെന്നിത്തെന്നി  ലാന്‍ഡ്  ചെയ്യുന്നതും ചൊവ്വയുടെ ഉപരിതലത്തിലേക്ക് കുതിക്കുന്നതും പൊടുന്നനെ അതിന്റെ വേഗം കുത്തനെ കുറയുന്നതും എല്ലാം വീഡിയോയിലുണ്ട്. മാത്രമല്ല  ചൊവ്വയിലെ ശബ്ദങ്ങളും ഇതാദ്യമായി റിക്കാര്‍ഡ് ചെയ്തു.

എന്നാല്‍ റോവറില്‍ ഘടിപ്പിച്ച മൈക്രോഫോണില്‍  കൂടുതല്‍ പഠനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള ശബ്ദങ്ങള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം ഇതില്‍ ഘടിപ്പിച്ച മറ്റൊരു ഉപകരണം   അതിവേഗത്തിലുള്ള ഇറക്കത്തിനിടയിലും റോവര്‍ ഇറങ്ങിയ ജസേറോ ഗര്‍ത്തത്തില്‍ നിന്നുളള ചില ശബ്ദങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  ഒരു മിനിറ്റു വരെ ദൈര്‍ഘ്യമുള്ള റിക്കാര്‍ഡിങ്ങില്‍ ചൊവ്വയിലെ ചെറുകാറ്റിന്റെ ശബ്ദം രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നെ റോവര്‍ ഇറങ്ങുന്നതിന്റെ ശബ്ദങ്ങളും. ഇതിനകം ചൊവ്വയുടെ മനോഹരമായ ചില ചിത്രങ്ങള്‍ എടുത്തു നല്‍കിയിട്ടുണ്ട്.  ഗര്‍ത്തത്തിന്റെ വിശാലമായ മികച്ച റസല്യൂഷനുള്ള ചിത്രങ്ങളും ലഭിച്ചു.  റോവര്‍ തണെറയുള്ളിലുള്ള ഉപകണങ്ങളും മറ്റും പരിശോധിച്ചുവരികയാണ്. അവയുടെ പ്രവര്‍ത്തനം വിലയിരുത്തിയാകും അത് ചൊച്ചയില്‍ ചുറ്റിനടക്കാന്‍ തുടങ്ങുക.

Tags: നാസ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Special Article

മറക്കരുത് ശതാബ്ദത്തിലെ അത്ഭുത കാഴ്ച; പഴ്‌സീഡ് ഉല്‍ക്കമഴ അര്‍ധരാത്രി മുതല്‍; നേരിട്ടുകാണാം ഇന്ത്യയില്‍ നിന്നും

Gulf

ദൗത്യം പൂർത്തിയാക്കി ക്രൂ 7 സംഘം ഭൂമിയിലേക്ക് മടങ്ങുന്നു: അറബ് ലോകത്തിന്റെ അഭിമാനമായി സുൽത്താൻ അൽ നെയാദി

Technology

ഇത് നക്ഷത്രങ്ങള്‍ അല്ല 45,000ലധികം ഗാലക്‌സികള്‍; ചര്‍ച്ചയായി ജെയിംസ് വെബ് ദൂരദര്‍ശിനി പകര്‍ത്തിയ അതിശയിപ്പിക്കുന്ന ചിത്രം

Technology

‘ഊര്‍ജ്ജമെല്ലാം തീര്‍ന്നു; ഞാന്‍ പണി നിര്‍ത്തുന്നു, ഇവിടെ ചെലവഴിച്ച കാലം ഉല്പ്പാദന ക്ഷമം’; അവസാന സന്ദേശം അയച്ച് നാസയുടെ ചൊവ്വറോവര്‍ ‘ഇന്‍സൈറ്റ്’

Main Article

മരിക്കുന്ന താരകം

പുതിയ വാര്‍ത്തകള്‍

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

പ്ലസ്ടുകാര്‍ക്ക് അവസരം…. കേന്ദ്രസര്‍വീസില്‍ 731 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍; അപേക്ഷ 15 വരെ

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.