Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഔറംഗസേബിന്റെ മതാന്ധത

കോട്ടയ്‌ക്കകത്ത് കയറിയവരെയെല്ലാം വൈസ്രോയി പുറത്തിറക്കിവിട്ടു. ഇങ്ങനെ ചിലപ്പോള്‍ ശിവാജിക്കും അമളി പറ്റാറുണ്ട്. എന്നാല്‍ പരാജയങ്ങളെ വിജയത്തിന്റെ ചവിട്ടുപടിയാക്കി. യശസ്സിലേക്ക് ഉയരാന്‍ അതീവ സമര്‍്ത്ഥനായിരുന്നു അദ്ദേഹം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 28, 2021, 06:26 pm IST
inSamskriti

അന്നേരം ശിവാജിയുടെ മനസ്സില്‍ ഒരാശയം ഉദിച്ചു. ഒറ്റയടിക്ക് ഗോവയെ മോചിപ്പിച്ചാലൊ എന്ന്. അതനുസരിച്ച് അഞ്ഞൂറ് തിരഞ്ഞെടുക്കപ്പെട്ട സൈനികര്‍ കോട്ടക്കകത്ത് വേഷം മാറി പ്രവേശിച്ചു. അവര്‍ അകത്തുനിന്ന് കോട്ടവാതില്‍ തുറക്കണം. അപ്പോള്‍ സായുധരായ സൈനികര്‍ അകത്ത് പ്രവേശിച്ച് കോട്ടപിടിച്ചെടുക്കുക എന്നതായിരുന്നു പദ്ധതി. എന്നാല്‍ അവിടത്തെ വൈസ്രോയ് വളരെ ജാഗരൂകനായിരുന്നു. ആ പദ്ധതി അവസാനം പരാജയപ്പെട്ടു. കോട്ടയ്‌ക്കകത്ത് കയറിയവരെയെല്ലാം വൈസ്രോയി പുറത്തിറക്കിവിട്ടു. ഇങ്ങനെ ചിലപ്പോള്‍ ശിവാജിക്കും അമളി പറ്റാറുണ്ട്. എന്നാല്‍ പരാജയങ്ങളെ വിജയത്തിന്റെ ചവിട്ടുപടിയാക്കി. യശസ്സിലേക്ക് ഉയരാന്‍ അതീവ സമര്‍്ത്ഥനായിരുന്നു അദ്ദേഹം.  

സ്വരാജ്യത്തിന്റെ മറ്റൊരു വലിയ ശത്രുവായിരുന്നു ജഞ്ജീരത്തിലെ സിദ്ദി. പടിഞ്ഞാറന്‍ സമുദ്ര തീരത്ത് സിദ്ദിയുടെ ജഞ്ജീര ജലദുര്‍ഗം. അജേയവും അഭേദ്യവുമായി നിലകൊള്ളുന്നുണ്ടായിരുന്നു. അവിടെ 570 പീരങ്കികള്‍ ഉണ്ടായിരുന്നു. അത്തരത്തിലുള്ള പ്രചണ്ഡ ദുര്‍ഗത്തിന്റെ ചുറ്റുമുള്ള ഏഴു ദുര്‍ഗങ്ങള്‍ (കോട്ടകള്‍) പ്രധാനപ്പെട്ട രണ്ട് ഗ്രാമങ്ങള്‍ എന്നിവ ശിവാജി വിജയിച്ചു. ജിഞ്ജി കോട്ട തകര്‍ക്കുക എന്നതാണ് ശിവാജിയുടെ ലക്ഷ്യം. ഇത്രയുമായപ്പോള്‍ സിദ്ദി ഇംഗ്ലീഷുകാരോട് സഹായമഭ്യര്‍ത്ഥിച്ചു. എന്നാല്‍ മുമ്പത്തെ സംഭവത്തില്‍ നിന്നും ഇംഗ്ലീഷുകാര്‍ പാഠം പഠിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ട് അവര്‍ ശിവാജിക്കെതിരായി നടക്കുന്ന യുദ്ധത്തില്‍ പങ്കാളികളാകാനുള്ള ദുഃസാഹസത്തിന് മുതിര്‍ന്നില്ല.  ജഞ്ജീരത്തിന്റെ പരാജയം ഉറപ്പായിരുന്നു. അവര്‍ കീഴടങ്ങാന്‍ തയ്യാറെടുത്തുകൊണ്ടിരിക്കയായിരുന്നു. അപ്പോഴേക്കും സിദ്ദിയെ സഹായിക്കാന്‍ ഔറംഗസേബിന്റെ സൈന്യം എത്തി. അതുകൊണ്ട് ശിവാജിക്ക് പിന്‍വാങ്ങേണ്ടിവന്നു.

ഈ സംഭവത്തിനുശേഷം ഔറംഗസേബ് ഹിന്ദുക്കളുടെ മേല്‍ ക്രൂരവും മതാന്ധവുമായ നികൃഷ്ട നടപടികള്‍ ആരംഭിച്ചു. അത്തരത്തിലുള്ള ദാരുണമായ സംഭവങ്ങളുടെ വാര്‍ത്തകള്‍ ശിവാജിയുടെ ചെവിയിലും എത്തി. മുഗള്‍ ബാദശാഹ തന്റെ സാമ്രാജ്യത്തില്‍ ഹിന്ദുക്കളെ അടിച്ചമര്‍ത്താനായി പ്രത്യേകം ആജ്ഞ പുറപ്പെടുവിച്ചു. ഹിന്ദുക്കളുടെ മഠങ്ങളും ക്ഷേത്രങ്ങളും തകര്‍ക്കാന്‍ സൈന്യത്തില്‍ ഒരു പ്രത്യേക വിഭാഗം രൂപീകരിച്ചു. ഹിന്ദുക്കളെ മതംമാറ്റാനായി ശക്തിയുപയോഗിച്ച് ഇസ്ലാം മതത്തിലേക്ക് ചേര്‍ക്കാനായി കാജി(മതപുരോഹിതന്‍)മാരെ നിയോഗിച്ചു. കോടിക്കണക്കിന് ഹിന്ദുക്കളുടെ ആരാധനാ കേന്ദ്രമായിരുന്ന കാശിയിലെ വിശ്വനാഥ ക്ഷേത്രം തകര്‍ത്ത് അതിന്റെ മേലെ മസ്ജിദ് (മുസ്ലിം പള്ളി) പണിയിപ്പിച്ചു.  

മഥുരയിലെ ക്ഷേത്രം തകര്‍ത്ത് അവിടുത്തെ കേശവദേവന്റെ വിഗ്രഹം ആഗ്രാ മസ്ജിദിന്റെ ചവിട്ടുപടിയാക്കി. ഔറംഗസേബിന്റെ അടുത്ത സൈനികാധികാരിമാരില്‍ ചിലര്‍ ഈ മതാന്ധതകണ്ട് ഖേദം പ്രകടിപ്പിച്ചു.

മോഹന കണ്ണന്‍

Tags: ചരിത്രം നിര്‍മിച്ച ഛത്രപതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സ്വരാജ്യത്തിന്റെ മഹത്വമറിഞ്ഞ സംഭാജി

Samskriti

സന്ധിക്ക് തയ്യാറായി വെങ്കോജി

Samskriti

മനവും തനുവും തളര്‍ന്ന് ശിവാജി

Samskriti

സ്വരാജ്യം ഉപേക്ഷിച്ച് സംഭാജി

Samskriti

സ്ഥാനാരോഹണത്തിനൊരുങ്ങി റായഗഡ്‌

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.