Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ബയേണിന് ‘മധുരപ്പതിനേഴ്’; ചാമ്പ്യന്‍സ് ലീഗില്‍ ലാസിയോയെ തകര്‍ത്തു

ജമാലിന്റേതടക്കം എണ്ണം പറഞ്ഞ നാലു ഗോളുകള്‍ ലാസിയോയുടെ വലയിലിട്ട് ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടര്‍ ഒന്നാം പാദത്തില്‍ ബയേണ്‍ തകര്‍പ്പന്‍ വിജയം ആഘോഷിച്ചു. ഒറ്റ ഗോളിന്റെ മറുപടിയേ ലാസിയോയ്‌ക്കുണ്ടായിരുന്നുള്ളൂ.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 24, 2021, 11:07 pm IST
inFootball

റോം: പതിനേഴു വയസും 363 ദിവസങ്ങളും… കളിയുടെ ഇരുപത്തിനാലാം മിനിറ്റില്‍ ബയേണ്‍ മ്യൂണിക്കിന്റെ ജമാല്‍ മുസിയാല അടിച്ചത് ചരിത്രത്തിലേക്കുള്ള ഗോള്‍. ചാംപ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍ എന്ന നേട്ടത്തിന്റെ വല കുലുക്കുകയായിരുന്നു ജമാല്‍. ജമാലിന്റേതടക്കം എണ്ണം പറഞ്ഞ നാലു ഗോളുകള്‍ ലാസിയോയുടെ വലയിലിട്ട് ചാംപ്യന്‍സ് ലീഗ് ഫുട്‌ബോള്‍ പ്രീ ക്വാര്‍ട്ടര്‍ ഒന്നാം പാദത്തില്‍ ബയേണ്‍ തകര്‍പ്പന്‍ വിജയം ആഘോഷിച്ചു. ഒറ്റ ഗോളിന്റെ മറുപടിയേ ലാസിയോയ്‌ക്കുണ്ടായിരുന്നുള്ളൂ.  

ഹോം മാച്ചിന്റെ ആനുകൂല്യത്തില്‍ കളിച്ചു തുടങ്ങിയത് ലാസിയോ. പക്ഷേ ഒന്‍പതാം മിനിറ്റില്‍ റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കിയുടെ ഗോളില്‍ മുന്നിലെത്തിയത് ബയേണ്‍. തുടക്കത്തില്‍ത്തന്നെ ഗോള്‍ വീണതിന്റെ ആഘാതത്തില്‍ പതറിപ്പോയ ലാസിയോ പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്‌ത്തി ഇരുപത്തിനാലാം മിനിറ്റില്‍ മധുരപ്പതിനേഴുകാരന്റെ ഗോള്‍. ലാസിയോ പോസ്റ്റിനു മുന്നില്‍ നിന്ന് ഏതാനും വാര അകലെ കിട്ടിയ പന്ത് പിന്നെയൊരു നീക്കത്തിനു മിനക്കെടാതെ മികച്ച ഷോട്ടിലൂടെ  ഗോളാക്കി ജമാല്‍. ബയണ്‍ നിരയില്‍ നിന്ന് ഡേവിസ്-ഗോരെറ്റ്‌സ്‌ക കൂട്ടുകെട്ടിന്റെ നീക്കത്തിനൊടുവിലാണ് ജമാലിനു പന്തു കിട്ടിയത്. ജമാലിന്റെ ഷോട്ട് തടയാനുള്ള ലാസിയോ ഗോളി ജോസ് റീനയുടെ ഫുള്‍ലെങ്ത് ഡൈവ് വിഫലം. പതിനെട്ടാം പിറന്നാളിനു തൊട്ടുമുമ്പുള്ള ആഘോഷമായി ആ ഗോള്‍. ബയേണ്‍ 2-0നു മുന്നില്‍.  

നാല്‍പ്പത്തിരണ്ടാം മിനിറ്റില്‍ ലിറോയി സാനെ ലീഡുയര്‍ത്തി. അഞ്ചു മിനിറ്റുകള്‍ക്കുള്ളില്‍ ലാസിയോയുടെ ഫ്രാന്‍സെസ്‌കോ അസര്‍ബി സ്വന്തം നെറ്റിലേക്ക് ഗോളടിച്ചപ്പോള്‍ ബയേണിന്റെ ലീഡ് 4-0. നാല്‍പ്പത്തൊമ്പതാം മിനിറ്റില്‍ ജോക്വിന്‍ കോറിയയുടെ വകയായിരുന്നു ലാസിയോയുടെ ആശ്വാസ ഗോള്‍. ചാംപ്യന്‍സ് ലീഗില്‍ കഴിഞ്ഞ പതിനെട്ടു മത്സരങ്ങളില്‍ ബയേണ്‍ പരാജയം അറിഞ്ഞിട്ടില്ല. അതില്‍ പതിനേഴും വിജയങ്ങളായിരുന്നു. മാര്‍ച്ച് പതിനേഴിന് രണ്ടാം പാദം മ്യൂണിക്കില്‍.

Tags: ബയേണ്‍ മ്യൂണിക്ക്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍ബി ലെയ്പ്‌സിഗിനെതിരെ ബയേണ്‍ മ്യൂണിക് കുപ്പായത്തില്‍ കളിക്കാനിറങ്ങിയ ഹാരി കെയ്ന്‍ പന്തുമായി മുന്നേറുന്നു
Football

ബയേണിനെ തകര്‍ത്ത ലെയ്‌പ്‌സിഗിന് ജര്‍മന്‍ സൂപ്പര്‍ കപ്പ്

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍; ബെനഫിക്കയെ വീഴ്‌ത്തി ഇന്റര്‍; ബയേണിനെ തകര്‍ത്ത് സിറ്റി

Football

ബയേണ്‍, മിലാന്‍ ക്വാര്‍ട്ടറില്‍; മെസിക്കും എംബാപ്പെയ്‌ക്കും മടക്കം

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പിഎസ്ജിയെ നേരിടാനൊരുങ്ങുന്ന ബയേണ്‍ മ്യൂണിച്ചിന്റെ സാദിയൊ മാനെ പരിശീലനത്തില്‍
Football

ചാമ്പ്യന്‍സ് ലീഗില്‍ നാളെ ബയേണ്‍-പിഎസ്ജി

Football

ബയേണിന്റെ ഗോളാഘോഷം, ബാഴ്‌സ വീണു; നെപ്പോളിക്കും ലിവര്‍ പൂളിനും ജയം; അത്‌ലറ്റികോയ്‌ക്ക് തോല്‍വി

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

ഗ്യാനേഷ് കുമാറിന്റെ നിഷ്കളങ്കത തെളിഞ്ഞു, ഇനി പുറത്താക്കാന്‍ സമരം ചെയ്താല്‍ സമരക്കാര്‍ അഴിയെണ്ണും, കോണ്‍ഗ്രസ്-ഇന്ത്യന്‍ എക്സ്പ്രസ് നുണ പൊളിഞ്ഞു

പ്രായപൂര്‍ത്തിയാകാത്ത ഭാര്യയുമായി ലൈംഗിക ബന്ധം: മുസ്ലീം വ്യക്തിനിയമത്തിന്‌റെ സംരക്ഷണമില്ലെന്ന് കോടതി

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.