Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കിങ് ദ്യോക്കോ; ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ദ്യോക്കോവിച്ചിന് ഒമ്പതാം കിരീടം

അവസാനം മത്സരിച്ച പത്ത് വമ്പന്‍ ടൂര്‍ണമെന്റുകളില്‍ ആറിലും ദ്യോക്കോ കിരീടം സ്വന്തമാക്കി. ഇതോടെ പുതിയ എടിപി റാങ്കിലും അദ്ദേഹത്തിന് ഒന്നാം റാങ്ക് ഉറപ്പായി. കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കളിച്ച നാലാം റാങ്കുകാരനായ മെദ്‌വദെവിന് ദ്യോക്കോവിനെതിരെ പിടിച്ചുനില്‍ക്കാനായില്ല. ആദ്യ സെറ്റില്‍ തകര്‍ത്തു കളിച്ചെങ്കിലും പിന്നീട് മികവ് നിലനിര്‍ത്തായില്ല.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 23, 2021, 08:02 pm IST
in Sports

മെല്‍ബണ്‍: മെല്‍ബണില്‍ വീണ്ടും വിജയക്കൊടി നാട്ടി സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ച്. റഷ്യയുടെ ഡാനില്‍ മെദ്‌വദെവിനെ തകര്‍ത്തുവിട്ട് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സ് കിരീടം ശരിസിലേറ്റി. ദ്യോക്കോയുടെ ഒമ്പതാം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടമാണിത്്. ഇവിടെ  ഒമ്പത് ഫൈനലുകള്‍ കളിച്ചു. ഒമ്പതിലും ജേതാവായി.  

ആവേശപ്പോരാട്ടത്തില്‍ 7-5, 6-2, 6-2 എന്ന സ്‌കോറിനാണ് ദ്യോക്കോവിച്ച് ഡാനിയല്‍ മെദ്‌വദെവിനെ കീഴടക്കിയത്. മെല്‍ബണ്‍ പാര്‍ക്കില്‍ ദ്യോക്കോവിച്ചിന്റെ തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ദ്യോക്കോയാണ് ഇവിടെ ചാമ്പ്യനായത്. ഇതോടെ ദ്യോക്കോവിച്ചിന് പതിനെട്ട് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളയായി. രണ്ട് കിരീടങ്ങള്‍ കൂടി നേടിയാല്‍ റോജര്‍ ഫെഡററുടെയും റാഫേല്‍ നദാലിന്റെയും 20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ എന്ന റെക്കോഡിനൊപ്പം എത്താം.

അവസാനം മത്സരിച്ച പത്ത് വമ്പന്‍ ടൂര്‍ണമെന്റുകളില്‍ ആറിലും ദ്യോക്കോ കിരീടം സ്വന്തമാക്കി. ഇതോടെ പുതിയ എടിപി  റാങ്കിലും അദ്ദേഹത്തിന് ഒന്നാം റാങ്ക് ഉറപ്പായി.  കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കളിച്ച നാലാം റാങ്കുകാരനായ മെദ്‌വദെവിന് ദ്യോക്കോവിനെതിരെ പിടിച്ചുനില്‍ക്കാനായില്ല. ആദ്യ സെറ്റില്‍ തകര്‍ത്തു കളിച്ചെങ്കിലും പിന്നീട് മികവ് നിലനിര്‍ത്തായില്ല.  

കടുത്ത പോരാട്ടം അരങ്ങേറിയ ആദ്യ സെറ്റില്‍ 7-5 ന് ദ്യോക്കോ ജയിച്ചുകയറി. രണ്ട്, മൂന്ന്് സെറ്റുകളില്‍ മെദ്‌വദെവ് അനായാസം കീഴടങ്ങി. ഇതോടെ ഇരുപത് മത്സരങ്ങളില്‍ തോല്‍വിയറിയാത്ത മെദ്‌വദെവിന്റെ വിജയക്കുതിപ്പിന് വിരാമമായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

India

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

Kerala

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

Kerala

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

Kerala

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

പുതിയ വാര്‍ത്തകള്‍

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

ഫ്രാന്‍സ് നിങ്ങളെ സ്നേഹിക്കുന്നു; പ്രധാനമന്ത്രിക്ക് ഹിന്ദിയില്‍ യാത്രയയപ്പ് നല്‍കി മക്രോണ്‍

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.