Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാര്‍ഷിക മേഖലയില്‍ വഴിത്തിരിവ്; ജീനോം എഡിറ്റിങ്ങുമായി ശാസ്ത്രജ്ഞര്‍

നൂതന തന്മാത്രാ എഡിറ്റിങ് പ്രക്രിയയായ ക്രിസ്പര്‍ സിഎഎസ്9 ടെക്‌നോളജി, 2020ല്‍ ജെന്നിഫര്‍ ഡൗഡ്‌ന, ഇമ്മാനുഏല്‍ ഷാര്‍പാന്റിയെ എന്നിവരെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനത്തിന് അര്‍ഹരാക്കിയിരുന്നു. ഇതുവഴി തക്കാളിയുടെ നിറം മാറ്റാന്‍ കഴിയുമോ എന്ന പരീക്ഷണമാണ് നടന്നതെന്ന് അഗ്രിജീനോം ലാബ്‌സ് സിഒഒ ഡോ. ജോര്‍ജ്ജ് തോമസ് പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 28, 2021, 06:46 pm IST
inKerala

തൃശൂര്‍: മെച്ചപ്പെട്ട വിളകള്‍ക്ക് വഴിയൊരുക്കുന്ന നൂതന ജനിതക എഡിറ്റിങ്ങ് സാങ്കേതിക വിദ്യ സംസ്ഥാനത്ത് വിജയകരമായി പരീക്ഷിച്ചു. കൊച്ചി ആസ്ഥാനമായുള്ള അഗ്രിജീനോം ലാബ്‌സ് സിആര്‍ഐഎസ്പിആര്‍ (ക്രിസ്പര്‍) സാങ്കേതിക വിദ്യ ഉപയോഗിച്ച്  കൂടുതല്‍ പ്രോലൈക്കോപീന്‍ അടങ്ങിയ മഞ്ഞ തക്കാളി വികസിപ്പിച്ചു.

നൂതന തന്മാത്രാ എഡിറ്റിങ് പ്രക്രിയയായ ക്രിസ്പര്‍ സിഎഎസ്9 ടെക്‌നോളജി, 2020ല്‍ ജെന്നിഫര്‍ ഡൗഡ്‌ന, ഇമ്മാനുഏല്‍ ഷാര്‍പാന്റിയെ എന്നിവരെ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനത്തിന് അര്‍ഹരാക്കിയിരുന്നു. ഇതുവഴി തക്കാളിയുടെ നിറം മാറ്റാന്‍ കഴിയുമോ എന്ന പരീക്ഷണമാണ് നടന്നതെന്ന് അഗ്രിജീനോം ലാബ്‌സ് സിഒഒ ഡോ. ജോര്‍ജ്ജ് തോമസ് പറഞ്ഞു.

തക്കാളിയുടെ ചുവന്ന പിഗ്മെന്റായ ലൈക്കോപീന്‍ നിര്‍മിക്കുന്ന എന്‍സൈമായ ക്രിറ്റ്‌സൊ കോഡ് ചെയ്യുന്ന ജീന്‍ എഡിറ്റു ചെയ്താണ് മഞ്ഞ (റ്റാന്‍ജറീന്‍) തക്കാളി ഉണ്ടാക്കിയത്. ജീനിന്റെ മുന്‍ഭാഗത്തുള്ള റെഗുലേറ്ററി ഭാഗങ്ങള്‍ എഡിറ്റു ചെയ്യുന്നതിലൂടെ ക്രിറ്റ്‌സൊ ജീനിന്റെ വര്‍ണ്ണാവിഷ്‌കാരം കുറച്ച് ചുവപ്പിനും മഞ്ഞയ്‌ക്കും ഇടയില്‍ നിറമുള്ള തക്കാളിയും ഉണ്ടാക്കുന്നതില്‍ വിജയം കൈവരിച്ചു. ഡോ. ജോര്‍ജ്ജ് തോമസിന്റെയും ഡോ. ബോണി കുര്യാക്കോസിന്റെയും നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തില്‍ ലക്ഷ്മി ജയരാജ്, നീതു തുളസീധരന്‍, അജു ആന്റണി, മോനി ജോണ്‍, രെഹ്ന അഗസ്റ്റിന്‍, നവജീത് ചക്രബര്‍ത്തി, സ്മിത സുകുമാരന്‍, ഉമാ മഹേശ്വരി, സ്വീറ്റി അബ്രഹാം, വിജയ ഭാസ്‌ക്കര്‍ റെഡ്ഡി ലച്ചഗരി, ശേഖര്‍ ശേഷഗിരി, സുഭാഷ് നാരായണന്‍ എന്നിവരും പങ്കെടുത്തു. സൈജീനോം റിസര്‍ച്ച് ഫൗണ്ടേഷന്റെയും സൈജീനോം ലാബ്‌സിന്റെയും സഹകരണത്തോടെയാണ് പരീക്ഷണ പരിപാടി നടന്നത്.

സുഗന്ധമുള്ള അരി, ദഹനപ്രതിരോധശേഷി കൂടിയ അന്നജമടങ്ങിയ അരി, നെല്ലിലെ ബ്ലൈറ്റിനെ (ഇലകരിച്ചില്‍) പ്രതിരോധിക്കുന്ന അരി തുടങ്ങി അനേകം പുതിയ അരിവര്‍ഗങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതകളാണ് ഇതിനുള്ളതത്രെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

India

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

Athletics

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പുതിയ വാര്‍ത്തകള്‍

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.