Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ദൃശ്യം മൂന്ന് സംഭവിച്ചേക്കാം; ക്ലൈമാക്‌സ് കൈയിലുണ്ട്; കാത്തിരിക്കണമെന്ന് ജിത്തു ജോസഫ്

ദൃശ്യം ഒന്നിനേക്കാള്‍ സ്വീകാര്യത ദൃശ്യം രണ്ടിന് ലഭിച്ചു. ദൃശ്യം മൂന്നിന്റെ ക്ലൈമാക്‌സ് കയ്യിലുണ്ട്. എന്നാല്‍ സിനിമയ്‌ക്കായി കാത്തിരിക്കണം. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരുമായും ഇതേക്കുറിച്ച് ചര്‍ച്ച നടത്തി. ക്ലൈമാക്‌സിന് ചേര്‍ന്ന നല്ല കഥ കിട്ടുകയാണെങ്കില്‍ ചെയ്യും. എന്നാല്‍ ബിസിനസ്സായി ചെയ്യില്ല. രണ്ടോ മൂന്നോ വര്‍ഷത്തിനകം ചെയ്യുമെന്ന് പ്രതീക്ഷിക്കാമെന്നും കോട്ടയം പ്രസ്‌ക്ലബ്ബിലെ മുഖാമുഖത്തില്‍ ജിത്തു ജോസഫ് പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Feb 24, 2021, 06:15 pm IST
inMollywood

കോട്ടയം: ക്ലൈമാക്‌സ് കൈയിലുണ്ടെന്നും അതിലേക്ക് നയിക്കുന്ന കഥ രൂപപ്പെടുമ്പോള്‍ ദൃശ്യം മൂന്ന് യാഥാര്‍ഥ്യമാവുമെന്നും സംവിധായകന്‍ ജിത്തു ജോസഫ്.

ദൃശ്യം ഒന്നിനേക്കാള്‍ സ്വീകാര്യത ദൃശ്യം രണ്ടിന് ലഭിച്ചു. ദൃശ്യം മൂന്നിന്റെ ക്ലൈമാക്‌സ് കയ്യിലുണ്ട്. എന്നാല്‍ സിനിമയ്‌ക്കായി കാത്തിരിക്കണം. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരുമായും ഇതേക്കുറിച്ച് ചര്‍ച്ച നടത്തി. ക്ലൈമാക്‌സിന് ചേര്‍ന്ന നല്ല കഥ കിട്ടുകയാണെങ്കില്‍ ചെയ്യും. എന്നാല്‍ ബിസിനസ്സായി ചെയ്യില്ല. രണ്ടോ മൂന്നോ വര്‍ഷത്തിനകം ചെയ്യുമെന്ന് പ്രതീക്ഷിക്കാമെന്നും  കോട്ടയം പ്രസ്‌ക്ലബ്ബിലെ  മുഖാമുഖത്തില്‍ ജിത്തു ജോസഫ് പറഞ്ഞു.  

ദൃശ്യത്തിന്റെ അത്ര സ്വീകാര്യത ദൃശ്യം രണ്ടിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ദൃശ്യം രണ്ടിന്റെ വിജയം അക്ഷരാര്‍ത്ഥത്തില്‍ താനടക്കമുള്ള അണിയറ പ്രവര്‍ത്തകരെ ഞെട്ടിച്ചിട്ടുണ്ട്. ഒ.ടി.ടി റിലീസാണ് ദൃശ്യം രണ്ടിന് ഇത്ര വലിയ റീച്ച് ഉണ്ടാക്കിയത്.  

ദൃശ്യത്തിലെ ജോര്‍ജ്ജുകുട്ടി എനിക്ക് പരിചയമുള്ള ഏതെങ്കിലും ഒരു വ്യക്തിയല്ല. സ്വന്തം കുടുംബത്തിന്റെ സംരക്ഷണത്തിനായി പലവിധ കഷ്ടപ്പാടുകള്‍ സഹിക്കുന്നവരെ കണ്ടിട്ടുണ്ട്. അത്തരത്തില്‍ പരിചിതരായ നിരവധിപേരുടെ സ്വഭാവസവിശേഷതകള്‍ കോര്‍ത്തിണക്കി രൂപപ്പെടുത്തിയ കഥാപാത്രമാണ്. ദൃശ്യം രണ്ടിനായി വ്യത്യസ്തമായ പല കഥാ തന്തുക്കളും ആലോചിച്ചതില്‍ ഏറ്റവും ജനസ്വീകാര്യത ലഭിക്കുമെന്ന് തോന്നിയതിനെ വിപുലീകരിച്ച് സിനിമയാക്കുകയായിരുന്നു. ദൃശ്യം രണ്ടിലെ ഭാഗങ്ങള്‍ ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പലതരത്തിലുള്ള ട്രോളുകളെയും പോസിറ്റീവായാണ് കാണുന്നതെന്നും ഇവ സിനിമയുടെ സ്വീകാര്യതയുടെ തെളിവാണെന്നും ജീത്തു കൂട്ടിച്ചേര്‍ത്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍, സെക്രട്ടറി എസ്. സനില്‍കുമാര്‍ എന്നിവരും സംസാരിച്ചു.

Tags: മോളീവുഡ്malayalam cinemaമോഹന്‍ലാല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടി നിലീന്‍ സാന്ദ്രയും സംവിധായകന്‍ ശ്യാമിന്‍ ഗിരീഷും
Entertainment

യുവസംവിധായകന്‍ ശ്യാമിന്‍ ഗിരീഷും കരിക്ക് വെബ് സീരീസ് നടി നിലീന്‍ സാന്ദ്രയും വിവാഹിതരായി

Entertainment

200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ബെത്ലഹേം കുടുംബ യൂണിറ്റ്; നിവിന്‍ പോളിയുടെ ആദ്യ 200 കോടി സിനിമ, മമിതയ്‌ക്ക് മൂന്നാമത്തെ 200 കോടി പടം

Kerala

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

Mollywood

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

Entertainment

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

അള്ളാഹുവിനോട് ചോദിച്ചു , ഞാൻ നിരപരാധിയാണ് ; വധശിക്ഷ തന്നോളൂവെന്ന് കശ്മീർ ഭീകരൻ യാസിൻ മാലിക്

അടച്ചിട്ട വീട്ടില്‍ നിന്ന് വെടിയുണ്ടകളും വിദേശമദ്യവും കണ്ടെത്തി: കോഴിക്കോട് 3 പേര്‍ പിടിയില്‍

വഞ്ചനാ കേസ് : വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന അഗസ്റ്റിന്‍ സഹോദരന്മാരുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.