ദീര്‍ഘദൂര സ്വകാര്യ ബസ് സര്‍വീസ്; സ്റ്റേ നീട്ടാന്‍ ഹൈക്കോടതി വിസമ്മതിച്ചു
ദീര്‍ഘദൂര സ്വകാര്യ ബസ് സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവിനുള്ള സ്റ്റേ നീട്ടാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ഉത്തരവിനെനെതിരെ പെര്‍മിറ്റ് ഉള്ള ബസുടമകളുടെ ഹര്‍ജിയില്‍ ദീര്‍ഘദൂരസര്‍വീസിന് സിംഗിള്‍ബെഞ്ച് നേരത്തെ...








































