Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നഴ്‌സിങ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ പുതിയ പരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ച് പിഎസ്‌സി; പ്രതിഷേധം ശക്തം

നഴ്‌സിങ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ, പുതിയ പരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ച പിഎസ്‌സിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. ആരോഗ്യവകുപ്പില്‍ നഴ്‌സിങ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നിട്ട് ഒന്നര വര്‍ഷം ആകുമ്പോഴും 14 ജില്ലകളിലും 10 ശതമാനം നിയമനം പോലും നടന്നിട്ടില്ല എന്നിരിക്കെ, അതേ തസ്തികയിലേക്ക് പുതിയ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 6, 2023, 09:53 pm IST
inKerala

തിരുവനന്തപുരം: നഴ്‌സിങ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ, പുതിയ പരീക്ഷയ്‌ക്ക് അപേക്ഷ ക്ഷണിച്ച പിഎസ്‌സിയുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. ആരോഗ്യവകുപ്പില്‍ നഴ്‌സിങ് ഓഫീസര്‍ റാങ്ക് ലിസ്റ്റ് നിലവില്‍ വന്നിട്ട് ഒന്നര വര്‍ഷം ആകുമ്പോഴും 14 ജില്ലകളിലും 10 ശതമാനം നിയമനം പോലും നടന്നിട്ടില്ല എന്നിരിക്കെ, അതേ തസ്തികയിലേക്ക് പുതിയ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.  

2021 ആഗസ്തില്‍ നിലവില്‍ വന്ന ലിസ്റ്റില്‍ 7000 ഉദ്യോഗാര്‍ഥികളാണുള്ളത്. 2024 ഡിസംബറില്‍ അവസാനിക്കുന്ന ലിസ്റ്റില്‍ നിന്നും ഇതുവരെ 500ല്‍ താഴെ നിയമനങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്. നിരവധി തവണ ആരോഗ്യമന്ത്രി, ധനമന്ത്രി എന്നിവരെ സമീപിച്ചപ്പോഴും സാമ്പത്തിക പ്രതിസന്ധി എന്ന ന്യായം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അതേ നഴ്‌സിങ് ഓഫീസര്‍ തസ്തികയിലേക്ക് 2023 മെയ് 30ന് വീണ്ടും അപേക്ഷ ക്ഷണിച്ചിരിക്കുന്നു. നിലവില്‍ ഉള്ള റാങ്ക് ലിസ്റ്റില്‍ നിന്നും നിയമനം നടത്താതെ കോടികള്‍ മുടക്കി പരീക്ഷ വീണ്ടും നടത്തുകയും അതിന്റെ മറവില്‍ താത്കാലികക്കാരെ തിരുകിക്കയറ്റാനുമാണ് ആരോഗ്യവകുപ്പും സര്‍ക്കാരും ശ്രമിക്കുന്നത്.  

എല്ലാ ജില്ലകളിലും നിരവധി ഒഴിവുകള്‍ ഉണ്ടായിട്ടും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ യഥാസമയം പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നാണ് പരാതി ഉയരുന്നത്. നഴ്‌സിങ് ഓഫീസര്‍ തസ്തികയില്‍ 200 പ്രമോഷനുകള്‍ നടന്നിട്ടും അത് യഥാസമയം പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാതെ താത്കാലിക നിയമനങ്ങള്‍ നടത്തുകയാണ് സര്‍ക്കാരും ആരോഗ്യ വകുപ്പുമെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. പല ജില്ലകളിലും അമ്മയും കുഞ്ഞും ഹോസ്പിറ്റല്‍ ഉദ്ഘാടനം നടത്തിയതല്ലാതെ അവിടെ സ്റ്റാഫ് തസ്തിക ഇല്ല.

Tags: ഐഎസ്കലാപംexamNursingപട്ടിക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

Kerala

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

Kerala

ഓണാഘോഷ വേളയില്‍ സ്‌കൂളുകളില്‍ നടത്താനിരുന്ന എട്ടാം ക്ലാസ് പരീക്ഷ മാറ്റി

Kerala

കേരള സര്‍വകലാശാല ലാ കോളേജുകളില്‍ എല്‍ എല്‍ ബി പരീക്ഷാ മൂല്യനിര്‍ണയം 2 അധ്യാപകര്‍ നടത്തും

പുതിയ വാര്‍ത്തകള്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.