Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

വാനോളം പ്രതീക്ഷ…

രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഇതുവരെ 58.8 പോയിന്റുമായി രണ്ടാം സ്ഥാനത്ത് 18 മത്സരങ്ങളില്‍ പത്ത് വിജയം. അഞ്ച് തോല്‍വി. മൂന്ന് സമനില.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 7, 2023, 05:00 am IST
in Cricket

രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഇതുവരെ

58.8 പോയിന്റുമായി രണ്ടാം സ്ഥാനത്ത്

18 മത്സരങ്ങളില്‍ പത്ത് വിജയം. അഞ്ച് തോല്‍വി. മൂന്ന് സമനില.

പരമ്പരകള്‍

ഇംഗ്ലണ്ടിനെതിരെ എവേ പരമ്പരയില്‍ 2-2 സമില

ന്യൂസിലാന്‍ഡ്, ശ്രീലങ്ക ടീമുകള്‍ക്കെതിരെ ഹോം പരമ്പരകളില്‍ നേട്ടം

ബംഗ്ലാദേശിനെതിരെ എവേ പരമ്പര നേടി

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ എവേ പരമ്പരയില്‍ തോല്‍വി

ഓസ്‌ട്രേലിയക്കെതിരെ പരമ്പര നേട്ടം.

മികവ് കാട്ടിയ ബാറ്റര്‍മാര്‍

ചേതേശ്വര്‍ പൂജാര- 30 ഇന്നിങ്‌സുകളില്‍ ഒരു സെഞ്ച്വറിയും ആറ് അര്‍ദ്ധസെഞ്ച്വറിയുമായി ടോപ് സ്‌കോറര്‍. 887 റണ്‍സ്. പുറത്താകാതെ നേടിയ 102 റണ്‍സ് ആണ് മികച്ച പ്രകടനം.

വിരാട് കോഹ്‌ലി- രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ബാറ്റര്‍ നേടിയ മികച്ച സ്‌കോര്‍(186 റണ്‍സ്). ഒരു സെഞ്ച്വറിയും മൂന്ന് അര്‍ദ്ധസെഞ്ച്വറിയും സഹിതം 28 ഇന്നിങ്‌സുകളില്‍ 869 റണ്‍സ്

രോഹിത് ശര്‍മ്മ- രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ദ്ധ സെഞ്ച്വറിയും സഹിതം 17 ഇന്നിങ്‌സുകളില്‍ നിന്ന് 700 റണ്‍സ്. 127 റണ്‍സ് ആണ് ഉയര്‍ന്ന സ്‌കോര്‍.

രവീന്ദ്ര ജഡേജ- രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ദ്ധസെഞ്ച്വറിയും അടക്കം 19 ഇന്നിങ്‌സുകളില്‍ 673 റണ്‍സ്. ഉയര്‍ന്ന സ്‌കോര്‍ 175.

മികവ് കാട്ടിയ ബോളര്‍മാര്‍

രവിചന്ദ്രന്‍ അശ്വിന്‍- 26 ഇന്നിങ്‌സുകളില്‍ 19.67 ശരാശരിയില്‍ 61 വിക്കറ്റുകള്‍. രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടം. 6/91 ആണ് മികച്ച പ്രകടനം.

രവീന്ദ്ര ജഡേജ- ഒരിന്നിങ്‌സിലെ മികച്ച പ്രകടനം കാഴ്ചവച്ചത് രവീന്ദ്ര ജഡേജയാണ്(7/42). 23 ഇന്നിങ്‌സുകളില്‍ 23.23 ശരാശരിയില്‍ 43 വിക്കറ്റുകള്‍ നേടി. അഞ്ച് വിക്കറ്റ് നേട്ടം മൂന്ന് തവണ.

മുഹമ്മദ് ഷമി- 23 ഇന്നിങ്‌സുകളില്‍ 27.12 ശരാശരിയില്‍ 41 വിക്കറ്റുകള്‍. 5/44 ആണ് മികച്ച പ്രകടനം.

മുഹമ്മദ് സിറാജ്- 23 ഇന്നിങ്‌സുകളില്‍ 32.86 ശരാശരിയില്‍ 31 വിക്കറ്റുകള്‍. 4/32 റണ്‍സ് ആണ് മികച്ച പ്രകടനം.

Tags: cricketടെസ്റ്റ്ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

Cricket

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

Cricket

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

Cricket

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

പുതിയ വാര്‍ത്തകള്‍

സിഎഎ വിരുദ്ധ കലാപത്തിന് തുല്യം ; ജന്തർമന്തറിന് സമീപത്ത് കല്ലുകൾ നിറച്ച ട്രക്ക് കണ്ടെത്തി ; പിന്തുണച്ച ഡിംപിൾ യാദവിനെ കസ്റ്റഡിയിലെടുത്തുവെന്ന് സൂചന

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

ഇന്ത്യൻ നാവികസേനയുടെ ശക്തി പാശ്ചാത്യ രാജ്യങ്ങൾക്ക് ഒരു ഗെയിം ചേഞ്ചറാകുമെന്നുറപ്പ് ; തന്ത്രപരമായ പങ്കാളിയായി ഇന്ത്യ മാറിയെന്ന് ഇസ്രായേലി വിദഗ്‌ദ്ധ

പട്ടിണി സമരം നീളുമെന്ന് ഭയം : സർക്കാരുമായുള്ള ചർച്ചകൾ തീരുമാനമാകും മുൻപേ നിരാഹാരം അവസാനിപ്പിച്ച് ദീപ്കെ

ഇ-പോസ് മെഷീന്‍ പ്രവര്‍ത്തന രഹിതം; സംസ്ഥാനത്ത് റേഷൻ വിതരണം തടസപ്പെട്ടു, മുഖം തിരിച്ച് സംസ്ഥാന സർക്കാർ

കാലാവസ്ഥ വ്യതിയാനം ഏലം കൃഷിയെ ബാധിക്കും; മുന്നറിയിപ്പുമായി സ്‌പൈസസ് ബോര്‍ഡ്

ചെന്താമരയ്‌ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷം; നെന്മാറയിലെ വീട്ടിലേക്ക് മടങ്ങിപ്പോകാൻ ഭയമുണ്ടെന്ന് സുധാകരന്റെ മക്കൾ

ഭക്തർ പുണ്യസ്നാനം നടത്താനെത്തുന്ന സരയൂ നദിയിൽ മദ്യസത്ക്കാരം , മട്ടൻ പാകം ചെയ്യൽ : മൂന്ന് പേർ അറസ്റ്റിൽ , നാലാമനായി തെരച്ചിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.