Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

വനിതാ ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ഫൈനല്‍: ബാഴ്‌സ-വുള്‍ഫ്ബര്‍ഗ്

യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളിലെ പുതിയ വനിതാ ചാമ്പ്യന്‍മാരെ ഇന്നറിയാം. സ്പാനിഷ് ക്ലബ്ബ് എഫ് സി ബാഴ്‌സിലോണയും ജര്‍മന്‍ ക്ലബ്ബ് വുള്‍ഫ്‌സ്ബര്‍ഗ് എഫ്‌സിയും തമ്മിലാണ് കലാശപ്പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി 7.30ന് മത്സരം ആരംഭിക്കും. ഡച്ച് നഗരം എയ്ന്‍ധോവനിലെ ഫിലിപ്‌സ് സ്റ്റേഡിയമാണ് വേദി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 3, 2023, 05:00 am IST
inFootball

എയ്ന്‍ധോവന്‍(നെതര്‍ലന്‍ഡ്‌സ്): യൂറോപ്യന്‍ ക്ലബ്ബ് ഫുട്‌ബോളിലെ പുതിയ വനിതാ ചാമ്പ്യന്‍മാരെ ഇന്നറിയാം. സ്പാനിഷ് ക്ലബ്ബ് എഫ് സി ബാഴ്‌സിലോണയും ജര്‍മന്‍ ക്ലബ്ബ് വുള്‍ഫ്‌സ്ബര്‍ഗ് എഫ്‌സിയും തമ്മിലാണ് കലാശപ്പോരാട്ടം. ഇന്ത്യന്‍ സമയം രാത്രി 7.30ന് മത്സരം ആരംഭിക്കും. ഡച്ച് നഗരം എയ്ന്‍ധോവനിലെ ഫിലിപ്‌സ് സ്റ്റേഡിയമാണ് വേദി.

യൂറോപ്യന്‍ ടൈറ്റില്‍ സ്വന്തമാക്കാന്‍ ബാഴ്‌സയ്‌ക്ക് ഇത് രണ്ടാമത്തെ അവസരമാണ്. ഇതിന് മുമ്പ് രണ്ട് തവണ ഫൈനലിലെത്തിയെങ്കിലും ഒരു തവണയേ കിരീടം നേടാനായുള്ളൂ. 2021ല്‍ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയെ ഫൈനലില്‍ 4-0ന് തകര്‍ത്താണ് ബാഴ്‌സ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് കപ്പുയര്‍ത്തിയത്. സ്പിനില്‍ നിന്നും ഈ കിരീടം സ്വന്തമാക്കുന്ന ആദ്യ ടീം എന്ന നേട്ടം കൂടിയാണ് ടീം അന്ന് സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം കിരീട തുടര്‍ച്ചയുണ്ടാക്കാവുന്ന അവസരം ബാഴ്‌സ നഷ്ടപ്പെടുത്തി. ഫ്രഞ്ച് ക്ലബ്ബ് ലിയോണ്‍ ആണ് കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍ മുത്തമിട്ടത്. ബാഴ്‌സയെ 3-1ന് തകര്‍ത്തുകൊണ്ടായിരുന്നു ഫ്രഞ്ച് ടീം കിരീടം തിരികെ പിടിച്ചത്.

വുള്‍ഫ്‌സ്ബര്‍ഗിന്റെ ഏഴാമത്തെ ഫൈനല്‍ പോരാട്ടമാണിത്. 2013, 2014 സീസണുകളില്‍ ടീം കിരീടം നേടിയിട്ടുണ്ട്.

2001 മുതലാണ് വനിതാ ചാമ്പ്യന്‍സ് ലിഗ് ആരംഭിച്ചത്. ഇതുവരെയുള്ള ചാമ്പ്യന്‍ഷിപ്പുകളില്‍ കൂടുതല്‍ കിരടീം നേടിയിട്ടുള്ളത് ലിയോണ്‍ ആണ്. എട്ട് തവണ. രണ്ടാം സ്ഥാനത്ത് ജര്‍മന്‍ ക്ലബ്ബ് എയ്ന്‍ട്രാച്ച് ഫ്രാങ്ക്ഫര്‍ട്ട് ആണ്. നാല് വര്‍ഷത്തെ കിരീട നേട്ടം.

Tags: footballചാമ്പ്യന്‍സ് ലീഗ്ബാഴ്‌സ-വുള്‍ഫ്ബര്‍ഗ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

Football

ചരിത്രത്തില്‍ മറ്റാര്‍ക്കും ആവര്‍ത്തിക്കാനാവാത്ത അതുല്യ കരിയര്‍: ആദരമര്‍പ്പിച്ച് ബെക്കാം

Football

മിസ് യു മെസി; ദേശീയ ടീമില്‍നിന്ന് ലയണല്‍ മെസ്സി വിരമിച്ചു, വിരമിക്കുന്നത് ലോകകപ്പ് നേടിയ ഇതിഹാസം

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

പുതിയ വാര്‍ത്തകള്‍

കന്യാകുമാരി തൃപ്പരപ്പിന് സമീപം കോതയാറില്‍ 300 കിലോ ഭാരമുള്ള ഭീമന്‍ മുതല പിടിയിലായി, 7 മാസത്തിലേറെ നീണ്ട നാട്ടുകാരുടെ ആശങ്കയ്‌ക്ക് വിരാമം

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.