Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

നേടാനുറച്ച്

രണ്ടാം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയ ഇതുവരെ 66.67 പോയിന്റുമായി ഒന്നാം സ്ഥാനത്ത് 19 മത്സരങ്ങളില്‍ 11 വിജയം. മൂന്ന് തോല്‍വി. അഞ്ച് സമനില. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി യോഗ്യത ഉറപ്പാക്കിയ ടീം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 7, 2023, 05:00 am IST
inCricket

പരമ്പരകള്‍

നാട്ടില്‍ നടന്ന ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെ 4-0ന് തകര്‍ത്തുകൊണ്ട് തുടക്കം

പാക്കിസ്ഥാനും ശ്രീലങ്കയിലും പരമ്പരകളിക്കാന്‍ പോയി രണ്ടിലും 1-1 സമനിലയില്‍ പിരിഞ്ഞു.

ഹോം പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെയും ദക്ഷിണാഫ്രിക്കയെയും തോല്‍പ്പിച്ചു.

ഇന്ത്യയിലെത്തി പരമ്പര 2-1ന് പരാജയപ്പെട്ടു.

മികവ് കാട്ടിയ ബാറ്റര്‍മാര്‍

ഉസ്മാന്‍ ഖവാജ- 28 ഇന്നിങ്‌സുകളില്‍ ആറ് സെഞ്ച്വറിയും ഏഴ് അര്‍ദ്ധസെഞ്ച്വറിയുമായി ടോപ് സ്‌കോറര്‍. 1608 റണ്‍സ്. പുറത്താകാതെ നേടിയ 195 റണ്‍സ് ആണ് മികച്ച പ്രകടനം.

മാര്‍കസ് ലബൂഷെയന്‍- ഓസീസ് ബാറ്റര്‍ നേടിയ മികച്ച സ്‌കോര്‍(204 റണ്‍സ്). അഞ്ച് വീതം സെഞ്ച്വറിയും അര്‍ദ്ധസെഞ്ച്വറിയും സഹിതം 33 ഇന്നിങ്‌സുകളില്‍ 1509 റണ്‍സ്

സ്റ്റീവ് സ്മിത്ത്- 30 ഇന്നിങ്‌സുകളില്‍ മൂന്ന് സെഞ്ച്വറിയും ആര്‍ അര്‍ദ്ധസെഞ്ച്വറിയും സഹിതം 50.08 ശരാശരിയില്‍ 1252 റണ്‍സ്. പുറത്താകാതെ നേടിയ 200 റണ്‍സ് ആണ് ടോപ് സ്‌കോര്‍.

ട്രാവിസ് ഹെഡ്- 26 ഇന്നിങ്‌സുകളില്‍ മൂന്ന് സെഞ്ച്വറിയും ആറ് അര്‍ദ്ധസെഞ്ച്വറിയും സഹിതം 52.52 ശരാശരിയില്‍ 1208 റണ്‍സ്. 175 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

മികവ് കാട്ടിയ ബോളര്‍മാര്‍

നഥാന്‍ ലിയണ്‍- 32 ഇന്നിങ്‌സുകളില്‍ 26.97 ശരാശരിയില്‍ 83 വിക്കറ്റുകള്‍. അഞ്ച് തവണ അഞ്ച് വിക്കറ്റ് നേട്ടം. 8/64 ആണ് മികച്ച പ്രകടനം.

പാറ്റ് കമ്മിന്‍സ്- 25 ഇന്നിങ്‌സുകളില്‍ 21.22 ശരാശരിയില്‍ 53 വിക്കറ്റുകള്‍. 5/38 ആണ് മികച്ച പ്രകടനം. മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടം.

മിച്ചല്‍ സ്റ്റാര്‍ക്- 30 ഇന്നിങ്‌സുകളില്‍ 27.27 ശരാശരിയില്‍ 51 വിക്കറ്റുകള്‍. 4/33 ആണ് മികച്ച പ്രകടനം.

കാമറൂണ്‍ ഗ്രീന്‍- 24 ഇന്നിങ്‌സുകളില്‍ 29.17 ശരാശരിയില്‍ 23 വിക്കറ്റുകള്‍. 5/27 ആണ് മികച്ച പ്രകടനം.

Tags: cricketടെസ്റ്റ്ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.