മെസിക്കായി പ്രസിഡന്റ് സ്ഥാനം ത്യജിക്കാന്‍ തയ്യാര്‍:ബര്‍തോമ്യൂ
എങ്ങിനെയും മെസിയെ ടീമില്‍ നിലനിര്‍ത്തണമെന്നാണ് ബാഴ്‌സലോണയുടെ ആഗ്രഹം. മെസി ബാഴ്‌സയില്‍ തുടരുന്നതിന് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ ബര്‍തോമ്യു സന്നദ്ധത അറിയിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ വെളിപ്പെടുത്തി. അതേസമയം മെസി...







































