Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ചെന്നൈക്ക് വീണ്ടും തിരിച്ചടി; ഒരു കളിക്കാരന് കൂടി കൊറോണ

വലംകൈ ബാറ്റ്‌സ്മാനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യ എ ടീമില്‍ കളിച്ചിട്ടുണ്ട്. ടി 20 സ്‌പെഷ്യലിസ്റ്റ് ബൗളര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ചത്. സെപ്തംബര്‍ പത്തൊമ്പത് മുതല്‍ നവംബര്‍ പത്ത് വരെ യുഎഇയിലെ മൂന്ന് വേദികളിലായാണ് ഐപിഎല്‍ അരങ്ങേറുക.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 29, 2020, 10:18 pm IST
inCricket

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായി ദുബായില്‍ എത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ദുരിതം തുടരുന്നു. മറ്റൊരു കളിക്കാരന് കൂടി കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഒരു ബൗളര്‍ അടക്കം സംഘത്തിലെ പതിമൂന്ന് പേര്‍ക്ക്് രോഗം സ്ഥിരീകരിച്ചിരുന്നു. കളിക്കാരന്റെ പേര് പുറത്തുവിട്ടിട്ടില്ല.  

വലംകൈ ബാറ്റ്‌സ്മാനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യ എ ടീമില്‍ കളിച്ചിട്ടുണ്ട്. ടി 20 സ്‌പെഷ്യലിസ്റ്റ് ബൗളര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ചത്. സെപ്തംബര്‍ പത്തൊമ്പത് മുതല്‍ നവംബര്‍ പത്ത് വരെ യുഎഇയിലെ മൂന്ന് വേദികളിലായാണ് ഐപിഎല്‍ അരങ്ങേറുക.  

വ്യക്തിപരമായി കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സുരേഷ് റെയ്‌ന നാട്ടിലേക്ക്് മടങ്ങിയതിന് പിന്നാലെയാണ് മറ്റൊരു കളിക്കാരന്് കൂടി കൊറോണ സ്ഥിരീകരിച്ചത്. സുരേഷ് റെയ്‌നയുടെ അഭാവം ചെന്നൈ സൂപ്പര്‍ കിങ്‌സിന് തിരിച്ചടിയാകും.  

മാര്‍ച്ച്ഇരുപത്തിയൊമ്പതിന് ആരംഭിക്കാനിരുന്നഐപിഎല്‍ കൊറോണ മഹാമാരിയെ തുടര്‍ന്നാണ് യുഎഇയിലേക്ക് മാറ്റിയത്.  

സുരേഷ് റെയ്‌ന മടങ്ങി

ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌ന ഇത്തവണത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി റെയ്‌ന  ഇന്ത്യയിലേക്ക് മടങ്ങി.  

വ്യക്തിപരമായ കാരണങ്ങളാല്‍ റെയ്‌ന നാട്ടിലേക്ക് മടങ്ങിയെന്നും ഈ സീസണിലെ ഐപിഎല്ലില്‍ കളിക്കില്ലെന്നും ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കെ.എസ്. വിശ്വനാഥന്‍ ട്വിറ്ററില്‍ കുറിച്ചു. റെയ്‌നയ്‌ക്കും കുടുംബത്തിനും പൂര്‍ണ പിന്തുണ നല്‍കുന്നതായും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.

ചെന്നൈ സംഘത്തിലെ ചിലര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയുള്ള റെയ്‌നയുടെ മടക്കവും ടീമിന്് തിരിച്ചടിയായി. കഴിഞ്ഞ ദിവസമാണ് ചെന്നൈ ടീമിലെ ഒരു കളിക്കാരനും പന്ത്രണ്ട് സപോര്‍ട്ട് സ്റ്റാഫിനും കൊറോണ സ്ഥിരീകരിച്ചത്. ആഗസ്ത് ഇരുപത്തിയൊന്നിനാണ് ചെന്നൈ ടീം ദുബായിയിലെത്തിയത്.

ഈ കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് സുരേഷ് റെയ്‌ന എം.എസ്്. ധോണിക്കൊപ്പം രാജ്യാന്തര മത്സരങ്ങളില്‍ നിന്ന്് വിരമിച്ചത്. പതിമൂന്ന് വര്‍ഷത്തെ കരിയറാണ് ഇതോടെ അവസാനിച്ചത്. ഇന്ത്യക്കായി റെയ്‌ന 18 ടെസ്റ്റും 226 ഏകദിനങ്ങളും 78 ടി 20 മത്സരങ്ങളും കളിച്ചു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി 193 മത്സരങ്ങള്‍ കളിച്ചു. അയ്യായിരത്തിലേറെ റണ്‍സും നേടി. 25 വിക്കറ്റും സ്വന്തമാക്കി.

Tags: ചെന്നൈCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Entertainment

ചെന്നൈയിലുണ്ടെന്ന് സൂര്യ; മുബൈയിലേക്ക് താമസം മാറിയെന്ന പ്രചാരണം നുണ, കുങ്കുവ ചിത്രീകരണം കഴിഞ്ഞു

India

ചെന്നൈയിലെ ക്ഷേത്ര വിപുലീകരണം: തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് 5.11 കോടി രൂപ സംഭാവന നല്‍കി ഒരു സംഘം ഭക്തര്‍

പുതിയ വാര്‍ത്തകള്‍

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.