Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പതിനെട്ടാം ഗ്രാന്‍ഡ്സ്ലാം ലക്ഷ്യമിട്ട് ദ്യോക്കോവിച്ച്; യുഎസ് ഓപ്പണ്‍ തിങ്കളാഴ്ച ആരംഭിക്കും

ഒന്നാം സീഡായ ദ്യോക്കോവിച്ചിന് ഫ്‌ളെഷിങ് മെഡോയില്‍ കിരീടം ചൂടാന്‍ ശക്തമായ വെല്ലുവിളി നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്. ഡൊമിനിക് തീം, ഡാനി മെഡ്‌വഡേവ്, ബ്രിട്ടന്റെ ആന്‍ഡി മുറെ തുടങ്ങിയവരാണ് ദ്യോക്കോവിച്ചിന് ഭീഷണിയാകുക

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 28, 2020, 10:00 pm IST
inSports

ന്യൂയോര്‍ക്ക്: പതിനെട്ടാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിടുന്ന നൊവാക് ദ്യോക്കോവിച്ച് യുഎസ് ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ ഡാമിര്‍ ദുംഹുറിനെ നേരിടും. വനിതകളിലെ ഒന്നാം സീഡായ കരോളിന പ്ലിസ്‌കോവ ആദ്യ മത്സരത്തില്‍ അന്‍ഹെലിന കലിനിനയുമായി ഏറ്റുമുട്ടും. തിങ്കളാഴ്ച യുഎസ് ഓപ്പണ്‍ ആരംഭിക്കും. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് മത്സരങ്ങള്‍ അരങ്ങേറുക.  

ഒന്നാം സീഡായ ദ്യോക്കോവിച്ചിന് ഫ്‌ളെഷിങ് മെഡോയില്‍ കിരീടം ചൂടാന്‍ ശക്തമായ വെല്ലുവിളി നേരിടേണ്ടിവരുമെന്ന് ഉറപ്പാണ്. ഡൊമിനിക് തീം, ഡാനി മെഡ്‌വഡേവ്, ബ്രിട്ടന്റെ ആന്‍ഡി മുറെ തുടങ്ങിയവരാണ് ദ്യോക്കോവിച്ചിന് ഭീഷണിയാകുക. രണ്ടാം സീഡായ ഡൊമിനിക് തീം ആദ്യ റൗണ്ടില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയെ നേരിടും. ആന്‍ഡി മുറെ ആദ്യം ജാപ്പനീസ് താരമായ യോഷിഹിതോ നിഷിയോകയെ എതിരിടും ഡേവിഡ് ഗോഫിന്‍, അലക്‌സാണ്ടര്‍ സരേവ , സ്‌റ്റെഫാനോ ടിസ്റ്റിസിപാസ് തുടങ്ങിയ പ്രമുഖരും പുരുഷ വിഭാഗത്തില്‍ മത്സരിക്കും.  

കൊറോണ വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പല പ്രമുഖ താരങ്ങളും യുഎസ് ഓപ്പണില്‍ നിന്ന് പിന്മാറിയിരുന്നു. നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാല്‍, അഞ്ചു തവണ യുഎസ് ഓപ്പണ്‍ നേടിയ റോജര്‍ ഫെഡറര്‍, നിലവിലെ വനിതാ ചാമ്പ്യനും  ലോക ഒന്നാം നമ്പറുമായ ആഷ്‌ലി ബാര്‍ട്ടി, രണ്ടാം നമ്പര്‍ സിമോണ ഹാലേപ്പ്, അഞ്ചാം നമ്പര്‍ എലിന സ്വിറ്റോലിന, ഏഴാം നമ്പര്‍ കികി ബര്‍ട്ടന്‍സ്, സ്വറ്റ്‌ലാന തുടങ്ങിയവരാണ് പിന്മാറിയത്.

Tags: നൊവാക് ജോക്കോവിച്ച്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍കാരാസിന് : ലോകടെന്നീസില്‍ പുതുതലമുറയുടെ ഉദയം

Sports

ദ്യോക്കോവിച്ച് സെമിയില്‍: വിംബിള്‍ഡണ്‍ തനിക്കെന്ന് ഇതിഹാസതാരം

Sports

വിംബിള്‍ഡണ്‍ പുരുഷ ഡബിള്‍സ് ; ബൊപ്പണ്ണ സഖ്യം ക്വാട്ടറില്‍, വനിതാ സിംഗിള്‍സില്‍ ഇഗ സ്വിറ്റെക് തോറ്റു, പുരുഷ സിംഗിള്‍സ് ജോക്കോവിച്ച് സെമിയില്‍

വിംബിള്‍ഡന്‍ വനിതാ പ്രീക്വാര്‍ട്ടറില്‍ പുറംവേദനകാരണം പിന്‍മാറിയ ബ്രസീല്‍ താരം ഹദദ് മായിയയെ ആശ്വസിപ്പിക്കുന്ന എലേന റൈബാക്കിന
Sports

വിംബിള്‍ഡണ്‍: നോവാക് ദ്യോക്കോവിച്ച് ക്വാര്‍ട്ടറില്‍

Sports

വിംബിള്‍ഡന്‍: വാവ്‌റിങ്ക ഇന്ന് ദ്യോക്കോവിച്ചിനെതിരെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.