Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യുഎസ് ഓപ്പണ്‍; ദ്യോക്കോവിച്ച് മുന്നോട്ട് പ്ലിസ്‌കോവ പുറത്ത്

ലോക ഒന്നാം നമ്പറായ ദ്യോക്കോവിച്ച് ശക്തമായ പോരാട്ടത്തില്‍ കെയ്ല്‍ എഡ്മണ്ടിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് മൂന്നാം റൗണ്ടിലെത്തിയത്. സ്‌കോര്‍ 6-7(5), 6-3, 6-4, 6-2.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Sep 3, 2020, 10:09 pm IST
inSports

ന്യൂയോര്‍ക്ക്: ടോപ്പ് സീഡ് നൊവാക് ദ്യോക്കോവിച്ച് യുഎസ് ഓപ്പണിന്റെ മൂന്നാം റൗണ്ടില്‍ കടന്നു. അതേസമയം വനിതകളുടെ ഒന്നാം സീഡായ കരോളിന പ്ലിസ്‌കോവ രണ്ടാം റൗണ്ടില്‍ പുറത്തായി.

ലോക ഒന്നാം നമ്പറായ ദ്യോക്കോവിച്ച് ശക്തമായ പോരാട്ടത്തില്‍ കെയ്ല്‍ എഡ്മണ്ടിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് മൂന്നാം റൗണ്ടിലെത്തിയത്. സ്‌കോര്‍ 6-7(5), 6-3, 6-4, 6-2.

ടോപ്പ് സീഡും ലോക മൂന്നാം നമ്പറുമായ കരോളിന പ്ലിസ്‌കോവയെ രണ്ടാം റൗണ്ടില്‍ ഫ്രാന്‍സിന്റെ ഗാര്‍ഷ്യയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചത്. സ്‌കോര്‍: 6-1, 7-6(7-2). മത്സരം ഒരു മണിക്കൂര്‍ 33 മിനിറ്റ് നീണ്ടു.  

യുഎസ് ഓപ്പണില്‍ നാലാം കിരീടം ലക്ഷ്യമിടുന്ന ദ്യോക്കോവിച്ച് മൂന്നാം റൗണ്ടില്‍ ജര്‍മനിയുടെ യാന്‍ ലെന്നാര്‍ഡ് സ്റ്റഫിനെ എതിരിടും. അമേരിക്കയുടെ മൈക്കിള്‍ മോഹിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് യാന്‍ ലെന്നാര്‍ഡ് മൂന്നാം റൗണ്ടിലെത്തിയത്. സ്‌കോര്‍: 6-2,6-2,7-5.

സ്‌റ്റെഫാനോ സിറ്റ്‌സിപാസും മൂന്നാം റൗണ്ടില്‍ കടന്നു. മാക്‌സി ക്രെസിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്‌കോര്‍: 7-6, 6-3, 6-4. ഇതാദ്യമായാണ് സിറ്റ്‌സിപാസ് യുഎസ് ഓപ്പണിന്റെ മൂന്നാം റൗണ്ടിലെത്തുന്നത്. ബോണ കോറിക്കാണാണ് അടുത്ത റൗണ്ടില്‍ സിറ്റ്‌സിപാസിന്റെ എതിരാളി.

അലക്‌സാണ്ടര്‍ സരേവ രണ്ടാം റൗണ്ടില്‍ ബ്രന്‍ഡണ്‍ നകഷിമയെ തോല്‍പ്പിച്ചു. സ്‌കോര്‍: 7-5,6-7(8), 6-3,6-1.  

പന്ത്രണ്ടാം സീഡായ ഡെന്നിസ് ഷാപോലോവ് ദക്ഷിണകൊറിയയുടെ വോന്‍ സൂണ്‍ വൂവിനെ 6-7(5), 6-4,6-4,6-2 ന് പരാജയപ്പെടുത്തി.

2018 ല്‍ യുഎസ് ഓപ്പണ്‍ കിരീടം ചൂടിയ നവോമി ഒസാക്ക രണ്ടാം റൗണ്ടില്‍ ഇറ്റലിയുടെ കാമില ജിയോര്‍ജിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കി. സ്‌കോര്‍: 6-1, 6-2.

ഇന്ത്യയുടെ ദിവിജ് ശരണും സെര്‍ബിയയുടെ നികോള കാസിക്കും ചേര്‍ന്ന സഖ്യം ഡബിള്‍സിന്റെ ആദ്യ റൗണ്ടില്‍ പുറത്തായി. എട്ടാം സീഡായ നികോള മെക്റ്റിക്-വെസ്ലി കൂള്‍ഹോഫ് സഖ്യത്തോട് പൊരുതിത്തോറ്റു. സ്‌കോര്‍: 4-6,6-3,3-6.

Tags: ടെന്നിസ്സ്യുഎസ് ഓപ്പണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Sports

വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍കാരാസിന് : ലോകടെന്നീസില്‍ പുതുതലമുറയുടെ ഉദയം

എലിന സ്വിറ്റോലിന
Sports

ഇഗയെ തകര്‍ത്ത് സ്വിറ്റോലിന

വിംബിള്‍ഡന്‍ വനിതാ പ്രീക്വാര്‍ട്ടറില്‍ പുറംവേദനകാരണം പിന്‍മാറിയ ബ്രസീല്‍ താരം ഹദദ് മായിയയെ ആശ്വസിപ്പിക്കുന്ന എലേന റൈബാക്കിന
Sports

വിംബിള്‍ഡണ്‍: നോവാക് ദ്യോക്കോവിച്ച് ക്വാര്‍ട്ടറില്‍

Sports

വിംബിള്‍ഡന്‍ ഡബിള്‍സ്: ബൊപ്പണ്ണയ്‌ക്ക് വിജയത്തുടക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് നേതാവും പ്രഥമ ന്യൂനപക്ഷ കമ്മിഷൻ ചെയർമാനുമായ അഡ്വ. എം. വീരാൻകുട്ടിഅന്തരിച്ചു

വ്യാജ ശില്‍പ പാളി നിര്‍മിച്ചത് ഹൈദരാബാദില്‍; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വന്‍ വിലയ്‌ക്ക് വിറ്റു

കാന്തപുരം കേരളത്തെ ശിലായുഗത്തിലേക്ക് നയിക്കുന്നു: കെ. സുരേന്ദ്രന്‍

ജുന അഘാഡ ഗുജറാത്ത് ഗോശാല ആശ്രമത്തിലെ മഹാമണ്ഡലേശ്വര്‍ രവി ശരണാനന്ദജി മഹാരാജും ചെറുകോട് ആഞ്ജനേയാശ്രമം മഠാധിപതി സ്വാമി ഹനുമല്‍പാദാനന്ദ
സരസ്വതിയും കണ്ണൂര്‍ ആറാട്ട് റോഡില്‍ നടന്ന സത്സംഗത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍

കേരളത്തിലേക്ക് ചത്ത പശുക്കളുടെ മാംസ കള്ളക്കടത്ത് നടക്കുന്നു: മഹാമണ്ഡലേശ്വര്‍ രവിശരണാനന്ദജി

വേശ്യാവൃത്തിയിലെ ഇടപാടുകാരും നിയമപ്രകാരം കുറ്റക്കാര്‍: ഹൈക്കോടതി

വ്യോമസേനയിൽ പുതിയ ചരിത്രം; ശക്തി ശർമ ഇനി എയർ വൈസ് മാർഷൽ

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; അങ്ങേയറ്റം ലജ്ജാകരം

ശ്രീനാരായണ ഗുരുദേവന്റെ കണ്ണാടി പ്രതിഷ്ഠയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിലേക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ ക്ഷണിക്കാന്‍ ലോക്ഭവനിലെത്തിയ എസ്എന്‍ഡിപി യോഗം ഭാരവാഹികള്‍ യോഗം ജനറല്‍ സെക്രട്ടറി പദ്മഭൂഷണ്‍ വെള്ളാപ്പള്ളി നടേശന്റെ ഉപഹാരമായി മഹാവിഷ്ണുവിന്റെ വെങ്കല പ്രതിമ സമ്മാനിക്കുന്നു

കണ്ണാടി പ്രതിഷ്ഠയുടെ നൂറാം വാര്‍ഷികം: എസ്എന്‍ഡിപി ഗവര്‍ണറെ ക്ഷണിച്ചു

അശുതോഷ് റാങ്കയും ഡോ. സാനിയ നിഷ്താറും.

കോക്രോച്ച് ജനതാ പാർട്ടി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാനുമായി ബന്ധം

ലക്ഷ്മി നക്ഷത്ര ബിഗ് ബോസിലേക്കെന്ന് അഭ്യൂഹം…രഞ്ജിനി ഹരിദാസ് ബിഗ് ബോസ് ജഡ്ജിംഗ് പാനലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.