Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം

കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്. കാണികള്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശനമുണ്ടാകില്ല. കളിക്കാരെ കര്‍ശനമായി നിയന്ത്രിക്കുന്ന പരിതസ്ഥിതിയില്‍ സൂക്ഷിക്കും. ടൂര്‍ണമെന്റിനിടയക്ക് എല്ലാ ദിവസവും കൊറോണ പരിശോധനയുണ്ടാകും. മത്സരങ്ങള്‍ ആരംഭിച്ചശേഷം കൊറോണ ടെസ്റ്റ് പോസിറ്റീവ് ആകുന്ന കളിക്കാരന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും. കളിക്കാരെ ഒന്നോ രണ്ടോ ഹോസ്റ്റലുകളിലായി താമസിപ്പിക്കും. ഹോട്ടലില്‍ നിന്ന് ഇവരെ കളിക്കളത്തിലേക്ക് കൊണ്ടുപോകും. കളിക്കളത്തിലേക്കും താമസിക്കുന്ന സ്ഥലത്തേക്കും മാതമേ യാത്രചെയ്യാന്‍ അനുവദിക്കൂ. അനുവാദം കൂടാതെ ബബിള്‍സില്‍ നിന്ന് പുറത്തുപോകുന്ന കളിക്കാരെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കും.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 31, 2020, 05:54 am IST
in Sports

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. കൊറോണ കാലത്ത് നടത്തുന്ന ആദ്യ ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റാണിത്. കൊറോയുടെ ആശങ്കയില്‍ പല പ്രമുഖ താരങ്ങളും പിന്മാറി. ഇതോടെ നൊവാക് ദ്യോക്കോവിച്ചിന്റെയും സെറീന വില്യംസിന്റെും കിരീട സാധ്യത വര്‍ധിച്ചു. പുരുഷ വിഭാഗത്തിലെ നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡററും ലോക ഒന്നാം നമ്പര്‍ വനിതാ താരം ആഷ്‌ലി ബാര്‍ട്ടിയും പിന്മാറിയ പ്രമുഖരില്‍ ഉള്‍പ്പെടുന്നു.

കൊറോണയുടെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്. കാണികള്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശനമുണ്ടാകില്ല. കളിക്കാരെ കര്‍ശനമായി നിയന്ത്രിക്കുന്ന പരിതസ്ഥിതിയില്‍ സൂക്ഷിക്കും. ടൂര്‍ണമെന്റിനിടയക്ക് എല്ലാ ദിവസവും കൊറോണ പരിശോധനയുണ്ടാകും. മത്സരങ്ങള്‍ ആരംഭിച്ചശേഷം കൊറോണ ടെസ്റ്റ് പോസിറ്റീവ് ആകുന്ന കളിക്കാരന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും. കളിക്കാരെ ഒന്നോ രണ്ടോ ഹോസ്റ്റലുകളിലായി താമസിപ്പിക്കും. ഹോട്ടലില്‍ നിന്ന് ഇവരെ കളിക്കളത്തിലേക്ക് കൊണ്ടുപോകും. കളിക്കളത്തിലേക്കും താമസിക്കുന്ന സ്ഥലത്തേക്കും മാതമേ യാത്രചെയ്യാന്‍ അനുവദിക്കൂ. അനുവാദം കൂടാതെ ബബിള്‍സില്‍ നിന്ന് പുറത്തുപോകുന്ന കളിക്കാരെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താക്കും.

സ്‌റ്റേഡിയത്തിലേക്ക് എത്തുന്ന എല്ലാവരുടെയും ശാരീരിക ഊഷ്മാവ് പരിശോധിക്കും. കളിക്കാര്‍ കളിക്കുന്ന സമയത്തും ഭക്ഷണം കഴിക്കുമ്പോഴും മാസ്‌ക് ധരിക്കേണ്ട. ബാക്കി സമയങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ഉപയോഗിക്കണം.  

കൊറോണ ആശങ്കയുടെ പേരില്‍ ലോക രണ്ടാം നമ്പര്‍ റാഫേല്‍ നദാലും പരിക്കിനെ തുടര്‍ന്ന് സ്വിസ് ഇതിഹാസം റോജര്‍ ഫെഡററും ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറിയത് നൊവാക് ദ്യോക്കോവിച്ചിന്റെ കിരീട സാധ്യത ഉയര്‍ത്തിയിട്ടുണ്ട്.

പതിനെട്ടാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിടുന്ന ദ്യോക്കോവിച്ച് ആദ്യ റൗണ്ടില്‍ ബോസ്‌നിയ ആന്‍ഡ് ഹെര്‍സിഗോവിനയുടെ ദാമിര്‍ ദുംഹറിനെ നേരിടും. സെമിയില്‍ നാലാം സീഡായ സ്‌റ്റെഫാനോസ് ടിറ്റ്‌സിപാസോ ലോക ഏഴാം നമ്പര്‍ അലക്‌സാണ്ടര്‍ സരേവയോ ആയിരിക്കും ദ്യോക്കോവിച്ചിന്റെ എതിരാളി. ഫൈനലില്‍ രണ്ടാം സീഡായ ഡൊമിനിക് തീമിനെയാകും നേരിടേണ്ടിവരുക.

മുന്‍നിര താരങ്ങള്‍ പിന്മാറിയ സാഹചര്യത്തില്‍ അമേരിക്കയുടെ സെറീന വില്യംസിനാണ് വനിതാ വിഭാഗത്തില്‍ കിരീട സാധ്യത. കിരീടം നേടിയാല്‍ സെറീനയ്‌ക്ക് 24 ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ മാര്‍ഗരറ്റിന്റെ റെക്കോഡിനൊപ്പം എത്താം. മുപ്പത്തിയെട്ടുകാരിയായ സെറീന ഇത് വരെ 23 ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയിട്ടുണ്ട്.

Tags: യുഎസ് ഓപ്പണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്; അചന്ത ശരത് കമലും മാണിക ബത്രയും ഇന്ത്യന്‍ സംഘത്തെ നയിക്കും

Badminton

ആരു ജയിച്ചാലും ചരിത്രം

Badminton

സലാം ബാര്‍ട്ടി; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം സ്വന്തമാക്കി ആഷ്‌ലി ബാര്‍ട്ടി

Badminton

ഡാനിയേല്‍ കോളിന്‍സ് -ആഷ്‌ലി ബാര്‍ട്ടി ഫൈനല്‍

Sports

ചരിത്രം കുറിക്കാന്‍ ജോക്കോവിച്ചിന് കഴിഞ്ഞില്ല; യുഎസ് ഓപ്പണ്‍ ഡാനില്‍ മെദ്വദേവ് നേടി

പുതിയ വാര്‍ത്തകള്‍

“പെട്ടെന്ന് വന്ന കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സൂക്ഷിക്കുക” ; അന്ന് ആശിഷ് ജോഷി ഐ എ എസും , സന്ദീപ് മനുധാനെയും നൽകിയ മുന്നറിയിപ്പ്

സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികില്‍സയ്‌ക്കു വഴങ്ങണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.