Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

റെയ്‌നയുടെ തിരിച്ചുവരവ്: ധോണി തീരുമാനിക്കുമെന്ന് ശ്രീനിവാസന്‍

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റെയ്‌ന ഐപിഎല്ലില്‍ നിന്ന് പിന്മാറിയത്. എന്നാല്‍ കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖുത്തില്‍ താന്‍ ഐപിഎല്ലിനായി ദുബായിയിലേക്ക് തിരിച്ചുപോകുമെന്ന് റെയ്‌ന സൂചിപ്പിപ്പിച്ചു. ഇതിനെ തുടര്‍ന്ന് റെയ്‌ന ഈ വര്‍ഷം ടീമില്‍ മടങ്ങിയെത്തുമോയെന്ന പത്രക്കാരുടെ ചോദ്യത്തിന് മറുപടിയായാണ് ശ്രീനിവാസന്‍, റെയ്‌നയുടെ കാര്യം ധോണി അടക്കമുള്ള മാനേജ്‌മെന്റ് തീരുമാനിക്കുമെന്ന് വെളിപ്പെടുത്തിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 3, 2020, 10:14 pm IST
in Cricket

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലേക്കുള്ള സുരേഷ് റെയ്‌നയുടെ തിരിച്ചുവരവ് സംബന്ധിച്ച് ക്യാപ്റ്റന്‍ ധോണി അടക്കമുളള്ള ടീം മാനേജ്‌മെന്റ് തീരുമാനം എടുക്കുമെന്ന് ക്ലബ്ബ് ഉടമ എന്‍. ശ്രീനിവാസന്‍.  

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് റെയ്‌ന ഐപിഎല്ലില്‍ നിന്ന് പിന്മാറിയത്. എന്നാല്‍ കഴിഞ്ഞ ദിവസം നല്‍കിയ ഒരു അഭിമുഖുത്തില്‍ താന്‍ ഐപിഎല്ലിനായി ദുബായിയിലേക്ക് തിരിച്ചുപോകുമെന്ന് റെയ്‌ന സൂചിപ്പിപ്പിച്ചു. ഇതിനെ തുടര്‍ന്ന് റെയ്‌ന ഈ വര്‍ഷം ടീമില്‍ മടങ്ങിയെത്തുമോയെന്ന പത്രക്കാരുടെ ചോദ്യത്തിന് മറുപടിയായാണ് ശ്രീനിവാസന്‍, റെയ്‌നയുടെ കാര്യം  ധോണി അടക്കമുള്ള മാനേജ്‌മെന്റ് തീരുമാനിക്കുമെന്ന് വെളിപ്പെടുത്തിയത്.

റെയ്‌ന മടങ്ങിവരുമോ ഇല്ലയോ എന്ന വിഷയത്തില്‍ ഞാന്‍ അഭിപ്രായം പറയുന്നില്ല. ആരെയൊക്കെ ടീമിലെടുക്കണമെന്ന് ഞാന്‍ ആവശ്യപ്പെടാറില്ല. ഈ കാര്യങ്ങളൊക്കെ മഹാനായ ക്യാപ്റ്റന്‍ ധോണി അടക്കമുള്ള മാനേജ്‌മെന്റാണ് തീരുമാനിക്കുന്നതെന്ന് ശ്രീനിവാസന്‍ വ്യക്തമാക്കി.

വ്യക്തിപരമായ കരണങ്ങളാലാണ് നാട്ടിലേക്ക മടങ്ങിയത്. ഞാനും ചെന്നൈ ടീമും തമ്മില്‍ ഒരു പ്രശ്‌നവുമില്ല. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും നാല്-അഞ്ച് വര്‍ഷം കൂടി ഐപിഎല്‍ കളിക്കാനാകുമെന്ന് റെയ്‌ന കഴിഞ്ഞ ദിവസം അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

Tags: ധോണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Bollywood

എൽ ജി എം; ഓഡിയോ – ട്രെയിലർ ലോഞ്ച് ധോണി, സാക്ഷി ധോണി നിർവഹിച്ചു

Cricket

ആരാധകരുടെ സ്നേഹം മനസ്സിനെ മഥിയ്‌ക്കുന്നു; അടുത്ത ഐപിഎല്ലില്‍ വീരും വരുമെന്ന് ധോണി; വിരമിക്കല്‍ വാര്‍ത്ത തള്ളി ധോണി

ഫൈനലിലെത്തിയ ചെന്നൈ കിംഗ്സ് ടീം വിജയാഹ്ളാദപ്രകടനവുമായി ഗ്രൗണ്ടില്‍ (വലത്ത്)
Cricket

അവസാന ഐപിഎല്ലിലും ക്യാപ്റ്റന്റെ തിളക്കം ;ചെന്നൈയെ ഫൈനലിലെത്തിച്ച് ധോണി

Cricket

ചെന്നൈയെ ധോണി പവര്‍ഹൗസാക്കി: രവിശാസ്ത്രി

Cricket

മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ധോണിപ്പട

പുതിയ വാര്‍ത്തകള്‍

കൊടുമ്പിരി കൊണ്ട വിഘടനവാദികളുടെ നാട് : കശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാ ഡൽഹി ; പോസ്റ്റുമായി കെ കൃഷ്ണകുമാർ

ചൈന ആക്രമിക്കാനെത്തിയാൽ ഇന്ത്യയിലേയ്‌ക്ക് വഴി കാണിച്ച് കൊടുക്കുമെന്ന് പറഞ്ഞയാളാണ് വാങ്ചുക്ക് ; കേരളത്തിലെ താരങ്ങൾ കഥയറിയാതെ ആട്ടം കാണുന്നു

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം വെളളിയാഴ്ച മുതല്‍

പാറ്റകൾക്കെതിരെ ശക്തമായ നീക്കവുമായി അമിത് ഷാ : എൻ എസ് എ ചുമത്താൻ പൊലീസിന് അനുമതി ; ഒരു വർഷം ജാമ്യം പോലുമില്ലാതെ അകത്താകും

“എല്ലാ വിദ്യാർത്ഥി പ്രസ്ഥാനങ്ങളും ജനാധിപത്യത്തിനുവേണ്ടിയല്ല,”; ഇന്ത്യ ബംഗ്ലാദേശിനെപ്പോലെയാകരുതെന്ന് മുന്നറിയിപ്പ് നൽകി തസ്ലീമ നസ്രീൻ

പാറ്റ പാർട്ടിയുടെ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന; എൻഐഎയുടെ സമഗ്ര അന്വേഷണം അനിവാര്യം, ഹർജി നാളെ പരിഗണിക്കും

പാറ്റാ സമരം ഖുറാൻ പറഞ്ഞ പോലെ ലോകാവസാനത്തിന്റെ സൂചന ; ഇസ്രായേലുമായുള്ള ബന്ധമാണ് പ്രശ്നം : നീറ്റല്ല വിഷയമെന്ന് പറഞ്ഞ് വയനാടുകാരൻ അലി അംജദ് ഖാൻ

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.