Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

പിന്നോട്ടില്ലെന്ന് മെസ്സി; ബാഴ്‌സ വിടും കട്ടായം

ബാഴ്‌സയില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ലൂയി സുവാരസ്, ഇവാന്‍ റാകിടിച്ച്, ആര്‍തുറോ വിഡാല്‍, സാമുവല്‍ ഉംറ്റിറ്റി എന്നിവര്‍ അടക്കമുള്ള കളിക്കാര്‍ കൊറോണ പരിശോധനയ്‌ക്ക് ഹാജരായി. പുതിയ പരിശീലകന്‍ റൊണാള്‍ഡ് കൂമാന്റെ ശക്ഷിണത്തില്‍ ബാഴസ ഇന്ന് പരിശീലനം ആരംഭിക്കും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 30, 2020, 09:12 pm IST
inFootball

ബാഴ്‌സലോണ: ബാഴ്‌സലോണ വിടാനുള്ള തീരുമാനത്തില്‍ നിന്ന് സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസി പിന്മാറില്ലെന്ന് ഉറപ്പായി. പ്രീ സീസണിന് മുന്നോടിയായുള്ള  കൊറോണ പരിശോധനയ്‌ക്ക് മെസി എത്തിയില്ലെന്ന് ബാഴ്‌സലോണ ക്ലബ്ബ് അറിയിച്ചു. ഇന്ന് തുടങ്ങുന്ന പരിശീലന ക്യാമ്പില്‍ നിന്നും മെസി വിട്ടു നില്‍ക്കുമെന്നാണ് സൂചന.

ബാഴ്‌സയില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ലൂയി സുവാരസ്, ഇവാന്‍ റാകിടിച്ച്, ആര്‍തുറോ വിഡാല്‍, സാമുവല്‍ ഉംറ്റിറ്റി എന്നിവര്‍ അടക്കമുള്ള കളിക്കാര്‍ കൊറോണ പരിശോധനയ്‌ക്ക് ഹാജരായി. പുതിയ പരിശീലകന്‍ റൊണാള്‍ഡ് കൂമാന്റെ ശക്ഷിണത്തില്‍ ബാഴസ ഇന്ന് പരിശീലനം ആരംഭിക്കും.

ക്ലബ്ബിന്റെ പരിശീലന കേന്ദ്രത്തില്‍ ഇന്നലെ നടന്ന കൊറോണ പരിശോധനയില്‍ മെസി ഒഴിച്ചുള്ള കളിക്കാര്‍ പങ്കെടുത്തതായി ബാഴ്‌സ അധികൃതര്‍ പറഞ്ഞു.  

അതേസമയം, കരാര്‍ അവസാനിക്കുന്നതിന് മുമ്പ് മെസിയെ വിട്ടുനല്‍കാനായി ആരുമായി ചര്‍ച്ച നടത്തേണ്ടതില്ലെന്ന് മുന്‍ നിലപാട് ബാഴ്‌സ ആവര്‍ത്തിച്ചു. കഴിഞ്ഞയാഴ്ചയാണ് മെസി ബാഴ്‌സ വിടാനുള്ള തീരുമാനം ബാഴ്‌സയെ അറിയിച്ചത്. എന്നാല്‍ കരാര്‍ അവസാനിക്കുന്ന അടുത്തവര്‍ഷം ജൂണ്‍ വരെ മെസി ക്ലബ്ലില്‍ തുടരണമെന്നാണ് ബാഴ്‌സ ആഗ്രഹിക്കുന്നത്. മെസിയുടെ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട് മറ്റ് ടീമുകളുമായി ചര്‍ച്ച നടത്തില്ലെന്നും ബാഴ്‌സ വ്യക്തമാക്കി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാഴ്‌സ വിടാന്‍ ആഗ്രഹിക്കുന്നതായി മെസി ക്ലബ്ബ് അധികൃതരെ ഫാക്‌സ് സന്ദേശത്തിലൂടെ അറിയിച്ചത്. ക്ലബ്ബ്  പ്രസിഡന്റ് ജോസഫ് ബര്‍തോമ്യൂ അടക്കമുള്ള ടീം മാനേജ്‌മെന്റുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് മെസി ബാഴ്‌സ വിടാന്‍ തീരുമാനിച്ചത്. മെസി ടീമില്‍ തുടരുന്നതിന് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ സന്നദ്ധനാണെന്ന് ബര്‍തോമ്യൂ അറിയിച്ചിട്ടും മെസി ക്ലബ്ബ് വിടാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറിയിട്ടില്ല.  

മെസിക്ക് ബാഴ്‌സയുമായി അടുത്ത വര്‍ഷം വരെ കരാറുണ്ട്. കരാറിലെ വ്യവസ്ഥ അനുസരിച്ച് , മെസിയെ സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്ന ടീം എഴുന്നൂറ് മില്യന്‍ യൂറോസ് ബാഴ്‌സയ്‌ക്ക് നല്‍കിയാല്‍ മെസിക്ക് ബാഴ്‌സയുടെ അനുമതി കൂടാതെ ക്ലബ്ബ്  വിടാം. പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ സിറ്റി, ഫ്രഞ്ച് ലീഗ് ടീം പാരീസ് സെന്റ് ജര്‍മന്‍, സീരി എ ടീം ഇന്റര്‍ മിലാന്‍ എന്നിവ മെസിയെ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

പുതിയ വാര്‍ത്തകള്‍

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.