Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

‘ഹിമാലയന്‍’ സ്വപ്‌നമുണ്ട്…; കാത്തിരുന്ന യാത്ര സഫലമാക്കാന്‍ സേതുലക്ഷ്മി

കുട്ടിക്കാലം മുതലുള്ള സ്വപ്‌നമാണ് ഹിമാലയന്‍ യാത്ര. ഇഷ്ട വിനോദമായ സൈക്കിളിങ്ങും യാത്രയുടെ ഭാഗമായാല്‍ സംഗതി പൊളിക്കുമെന്ന് സേതുലക്ഷ്മിക്കറിയാം. പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടി സൈക്കിളില്‍ ഹിമാലയത്തില്‍ പോയി വരിക, ആരു കേട്ടാലും അമ്പരപ്പുണ്ടാകുന്ന യാത്രയ്‌ക്ക് ഒരു ആശയത്തിന്റെ പിന്‍ബലവുമുണ്ട്. കൊറോണ വ്യാപനം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് പുത്തന്‍ പ്രതീക്ഷയുടെ സൂചന നല്‍കണം. ഈ കാലവും മാറുമെന്ന് വിശ്വസിപ്പിക്കണം. ഒപ്പം കൊറോണയെ ശക്തമായി പ്രതിരോധിക്കണമെന്ന മുന്നറിയിപ്പും നല്‍കണം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 29, 2020, 05:45 am IST
in Article

കോട്ടയം: ഹിമാലയന്‍ യാത്ര… അതെ, ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ സഞ്ചാരപ്രിയരുടെ ഉള്ളില്‍ കുളിരുകോരും. ഇങ്ങ് കേരളത്തില്‍ നിന്നാകുമ്പോള്‍ ലേ, ലെഡാക്ക് വഴിയുള്ള സ്വപ്‌ന യാത്രയ്‌ക്ക് മാറ്റും കൂടും. ഹിമാലയത്തിലേക്ക് ബുള്ളറ്റിലോ ഹിമാലയന്‍ ബൈക്കിലോ അല്ലാതെ സൈക്കിളില്‍ വിട്ടാലോ? അങ്ങനെ എളുപ്പത്തിലാരും മുതിരാത്ത ആ കടുംകൈയ്‌ക്ക് സ്വമനസാലേ മുതിരുകയാണ് കോട്ടയം മൗണ്ട് കാര്‍മല്‍ ഹൈസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി സേതുലക്ഷ്മി.  

കുട്ടിക്കാലം മുതലുള്ള സ്വപ്‌നമാണ് ഹിമാലയന്‍ യാത്ര. ഇഷ്ട വിനോദമായ സൈക്കിളിങ്ങും യാത്രയുടെ ഭാഗമായാല്‍ സംഗതി പൊളിക്കുമെന്ന് സേതുലക്ഷ്മിക്കറിയാം. പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടി സൈക്കിളില്‍ ഹിമാലയത്തില്‍ പോയി വരിക, ആരു കേട്ടാലും അമ്പരപ്പുണ്ടാകുന്ന യാത്രയ്‌ക്ക് ഒരു ആശയത്തിന്റെ പിന്‍ബലവുമുണ്ട്. കൊറോണ വ്യാപനം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് പുത്തന്‍ പ്രതീക്ഷയുടെ  സൂചന നല്‍കണം. ഈ കാലവും മാറുമെന്ന് വിശ്വസിപ്പിക്കണം. ഒപ്പം കൊറോണയെ ശക്തമായി പ്രതിരോധിക്കണമെന്ന മുന്നറിയിപ്പും നല്‍കണം.  

സേതുലക്ഷ്മിയുടെ ആഗ്രഹത്തിന് പിന്തുണയുമായി അങ്കമാലി പാലിശേരി വെട്ടിയാടന്‍ വീട്ടില്‍ ബിജു വി.സിയും സിനി ബിജുവും ഒപ്പമുണ്ട്. മൂന്നര വയസ്സ് മുതല്‍ കൊച്ചുമിടുക്കി സൈക്കിളിങ്ങിനെ സ്‌നേഹിക്കുന്നു. ഇതിനകം സൈക്കിളില്‍ ബഹുദൂരം യാത്ര ചെയ്ത് കഴിഞ്ഞു. ഇപ്പോള്‍ ഇളയച്ഛന്‍ ജോഷി വി.സിക്കും ഭാര്യ പ്രീതയ്‌ക്കുമൊപ്പം കോട്ടയം വടവാതൂരാണ് താമസം. ചെറുപ്പം മുതല്‍ നഗരത്തിലെ പരിശീലന കേന്ദ്രത്തില്‍ സ്‌കേറ്റിങ്ങും, പാലായിലുളള നീന്തല്‍ പരീശീലനകേന്ദ്രത്തില്‍ നീന്തലും പഠിക്കുന്നു. വിവിധ തലങ്ങളില്‍ നീന്തല്‍ മത്സരത്തില്‍ സമ്മാനം നേടി. സൈക്ലിങ് പരിശീലനത്തിനായി ദിവസവും രാവിലെ അഞ്ചുമുതല്‍ ഒന്‍പത് വരെയും വൈകുന്നേരം അഞ്ചുമുതല്‍ ഏഴ് വരെയും മാറ്റിവയ്‌ക്കുന്നു.  

ലോക്ഡൗണ്‍ സമയത്ത് പരിശീലനം മുടങ്ങി. അതിനുശേഷം മൂന്നാര്‍, ആതിരപ്പളളി, വാഗമണ്‍, കുമളി, ആലപ്പുഴ, ചെങ്ങന്നൂര്‍, കുമരകം ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ കൊറോണ പ്രതിരോധ സന്ദേശവുമായി സൈക്കിള്‍ ചവിട്ടി. ഈ മഹത്തായ സന്ദേശവുമായി ആറായിരം കിലോമീറ്ററോളം സഞ്ചരിച്ചു. ഇളയച്ഛന്‍ സമ്മാനിച്ച പതിനയ്യായിരം രൂപയുടെ സൈക്കിളിലാണ് യാത്ര. ഇനി ലേ-ലഡാക്ക്. ആ സ്വപ്‌നത്തിനായി സുമ്മനസുകളുടെ പ്രോത്സാഹനമാണ് സേതുലക്ഷ്മിക്ക് വേണ്ടത്.  

ദേശീയ കായിക ദിനത്തില്‍ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യവും സേതുലക്ഷ്മി ചൂണ്ടിക്കാട്ടുന്നു. ലോകം മോശം കാലാവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ ആരോഗ്യ സംരക്ഷണം എത്രത്തോളം പ്രാധാന്യമാണെന്ന സൂചന സൈക്കിളിങ്ങിലൂടെ വിശദീകരിക്കാനാണ് താത്പര്യം.  

ചിത്രവും എഴുത്തും:

വി.ബി. ശിവപ്രസാദ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

Entertainment

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

Entertainment

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

Kerala

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

പുതിയ വാര്‍ത്തകള്‍

ഭവന സെന്‍സസ്: സെല്‍ഫ് എന്യൂമറേഷന് തുടക്കമായി, 34 ചോദ്യങ്ങള്‍, ഓണ്‍ലൈന്‍ ഫോം പൂരിപ്പിക്കേണ്ടത് ഇങ്ങനെ

നോയിഡയില്‍ ആദ്യ വിമാനം ഇറങ്ങി; വാണിജ്യ സര്‍വീസുകള്‍ക്ക് തുടക്കമായി

നിയന്ത്രണം ഇപ്പോഴും ഇടത് സംഘടനക്ക്; കൊമ്പുകോര്‍ത്ത് ദേവസ്വം ബോര്‍ഡും മന്ത്രിയും, പ്രസിഡന്റ് സമ്മര്‍ദ്ദത്തില്‍

സംഘം: സ്വഭാവവും സമീപനവും

വിസിമാരെ പഠിപ്പിക്കാന്‍ ആരും വരേണ്ടതില്ല

ഇനി വാർദ്ധക്യം ഇല്ല യുവത്വം മാത്രം! മനുഷ്യ കോശങ്ങളെ യുവത്വത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന പുതിയ പരീക്ഷണം ആരംഭിച്ചു

കണ്ണൂർ- ജിദ്ദ വിമാനം പറന്നുയർന്നു, തകരാർ കണ്ട് തിരിച്ചിറക്കി

ഭാരതീയ വിചാരകേന്ദ്രം സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങില്‍ വി.ഡി സതീശന്‍ പങ്കെടുത്തപ്പോള്‍ (ഫയല്‍ ചിത്രം)

മുഖ്യമന്ത്രി വി.ഡി. സതീശന്, ആദരപൂര്‍വ്വം (ഒരു പൗരന്റെ തുറന്നകത്ത്)

ഷെയ്ൻ നിഗം അഭിനയിച്ച ദൃഢവും ഭൂതകാലവും താൻ മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച തന്റെ കഥകൾ മോഷ്ടിച്ചുണ്ടാക്കിയ സിനിമകൾ, തലക്കെട്ടിൽ പോലും സാമ്യം -ആർ. ശ്രീലേഖ

ചുമയ്‌ക്കുള്ള മരുന്ന് ഉൾപ്പെടെയുള്ള സിറപ്പുകൾ വാങ്ങണമെങ്കിൽ ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഉത്തരവിറക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.