Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

മടങ്ങുന്നത് ജപ്പാന്‍ രാഷ്‌ട്രീയത്തിന് സ്ഥിരത നല്‍കിയ നേതാവ്

'ദ പ്രിന്‍സ്' എന്ന പേരില്‍ അറിയപ്പെടുന്ന ആബെ ജപ്പാന്‍ മുന്‍ വിദേശകാര്യമന്ത്രി ഷിന്റാര ആബെയുടെ മകനും മുന്‍ പ്രധാനമന്ത്രി നൊബുസുകെ കിഷിയുടെ കൊച്ചുമകനുമാണ്. 1993ലാണ് ആദ്യം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2005ല്‍ കാബിനറ്റ് സെക്രട്ടറി പദവിയിലേക്ക് ഉയര്‍ന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 31, 2020, 05:31 am IST
inArticle

എട്ട് വര്‍ഷമായി ജപ്പാനെ നയിച്ച പ്രധാനമന്ത്രി ഷിന്‍സോ ആബെ രാജിവച്ചിരിക്കുന്നു. ഏറ്റവും കൂടുതല്‍കാലം ജപ്പാന്റെ പ്രധാനമന്ത്രിയായ ആളാണ് ആബെ. ഗുരുതരമായ ആരോഗ്യപ്രശ്നം മൂലമാണ് രാജി. 2006ല്‍ 52-ാമത്തെ വയസ്സില്‍ ജപ്പാന്റെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായി അധികാരമേറ്റു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പദവിയൊഴിയേണ്ടിവന്നു. 2012ല്‍ വീണ്ടും പ്രധാനമന്ത്രിയായി.  

ഇപ്പോള്‍ ഭരണകാലം അവസാനിക്കാന്‍ ഒരു വര്‍ഷം കൂടി ശേഷിക്കെയാണ് സ്ഥാനം ഒഴിയുന്നത്. അറുപത്തഞ്ചുകാരനായ ആബെയെ കൗമാരകാലം മുതല്‍ വന്‍കുടല്‍വീക്കം അലട്ടിയിരുന്നു. ചികിത്സയിലൂടെ നിയന്ത്രണവിധേയമാക്കിയ രോഗം വീണ്ടും രൂക്ഷമായ സാഹചര്യത്തിലാണ് ചികിത്സയ്‌ക്കും വിശ്രമത്തിനുമായി ഒഴിയുന്നത്. ഈ മാസമാദ്യം തുടര്‍ച്ചയായി രണ്ടാഴ്ച ആബെ പരിശോധനയ്‌ക്ക് ടോക്യോയിലെ ആശുപത്രിയിലെത്തിയിരുന്നു. പിന്നീട് പല തവണ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശങ്കകള്‍ ഉയര്‍ന്നു. ഐവി ഇഞ്ചക്ഷനുകള്‍ ആവശ്യമായ പുതിയ ചികിത്സയിലാണ് അദ്ദേഹം ഇപ്പോള്‍. ജപ്പാന്‍ രാഷ്‌ട്രീയത്തിന് സ്ഥിരത നല്‍കിയ നേതാവായാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഭാഗമായ ആബെയെ കരുതുന്നത്. ‘ആബെനോമിക്‌സ്’ എന്നറിയപ്പെടുന്ന ആബെയുടെ സമര്‍ഥമായ സാമ്പത്തികനയങ്ങളാണ് ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ച കൈവരിക്കുന്നതിലേക്ക് ജപ്പാനെ നയിച്ചത്.

പല ലക്ഷ്യങ്ങളും പൂര്‍ത്തിയാക്കാതെയാണ് ആബെയുടെ മടക്കം. റഷ്യയുമായുള്ള തര്‍ക്കം പരിഹരിക്കാനും വര്‍ഷങ്ങളായി ഉത്തര കൊറിയയുടെ കസ്റ്റഡിയിലുള്ള ജപ്പാന്‍കാരെ മോചിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞില്ല.  

‘ദ പ്രിന്‍സ്’ എന്ന പേരില്‍ അറിയപ്പെടുന്ന ആബെ ജപ്പാന്‍ മുന്‍ വിദേശകാര്യമന്ത്രി ഷിന്റാര ആബെയുടെ മകനും മുന്‍ പ്രധാനമന്ത്രി നൊബുസുകെ കിഷിയുടെ കൊച്ചുമകനുമാണ്. 1993ലാണ് ആദ്യം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 2005ല്‍ കാബിനറ്റ് സെക്രട്ടറി പദവിയിലേക്ക് ഉയര്‍ന്നു.  

എന്നാല്‍ പല വിവാദങ്ങളിലും ആബെ സര്‍ക്കാര്‍ ഉള്‍പ്പെട്ടു. പെന്‍ഷന്‍ രേഖകള്‍ നഷ്ടമായ സംഭവമുള്‍പ്പടെയുള്ള അഴിമതികള്‍ ആബെയുടെ ഭരണകാലത്ത് വലിയ വിവാദം സൃഷ്ടിച്ചു. കൊറോണ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലെ വീഴ്ച അടുത്തകാലത്ത് ആബെയുടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. ഇന്ത്യ-ജപ്പാന്‍ ബന്ധത്തില്‍ പുതിയൊരു യുഗം ആബെ തുറന്നു. ചതുര്‍ രാഷ്‌ട്ര കൂട്ടായ്‌മ അഥവാ ക്വാഡ് രൂപവത്കരിച്ച് ചൈനക്ക് വലിയൊരു സന്ദേശവും ആബെ നല്‍കി. ഇന്‍ഡോ-പസിഫിക് നയത്തിന്റെ ഉപജ്ഞാതാവും ആബെയാണ്. 1964 മുതല്‍ 1972 വരെ 2798 ദിവസം പ്രധാനമന്ത്രിയായ അമ്മാവന്‍ ഇസാകു സാറ്റോയുടെ റെക്കോഡാണ് ആബെ മറികടന്നത്.

ഡോ. സന്തോഷ് മാത്യു

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തപസ്യ പഠന ശിബിരം സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സംസ്‌കാരത്തിന്റെ ഉറവിടം ഭാഷയില്‍ അധിഷ്ഠിതം: തപസ്യ

Kerala

ശബരിമല കുത്തകലേല അഴിമതി: മുന്നനുഭവങ്ങള്‍ പാഠമാക്കാതെ ദേവസ്വം ബോര്‍ഡ്

Kerala

ജിജി തോംസന്റെ വെളിപ്പെടുത്തല്‍ ഉദ്ദിഷ്ട കാര്യത്തിനുവേണ്ടി

Cricket

ഇന്ന് കാര്യവട്ടം ഏകദിനം; ഭാരതം- വിന്‍ഡീസ് വീണ്ടും

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ‘കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം’; അമിത് ഷായോട് സുരേഷ്‌ഗോപി

പുതിയ വാര്‍ത്തകള്‍

സബ്‌സിഡിയോടെ സവാള ലഭ്യമാക്കുന്ന എന്‍സിസിഎഫ്, നാഫെഡ് മൊബൈല്‍ വാനുകളുടെ ഫ്‌ളാഗ് ഓഫ് കേന്ദ്രമന്ത്രി അമിത് ഷാ നിര്‍വ്വഹിക്കുന്നു

ബ്ലൂ ഇക്കോണമിയില്‍ സഹകരണമേഖലയുടെ സാധ്യത പ്രയോജനപ്പെടുത്തണം: അമിത് ഷാ

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

അജ്ഞാത സ്‌പോണ്‍സറുടെ പണത്തില്‍ വിമാനയാത്ര; മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം

കഥ: വില്‍പ്പനയ്‌ക്ക്

മുസ്ലിം ബാല വിവാഹം പോക്‌സോ കേസില്‍ പെടും: ഹൈക്കോടതി

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.