കൊറോണ; ജില്ലയിലാകെ ചികിത്സയില്‍ 77 പേര്‍, ആശുപത്രികളില്‍ 56 പേര്‍ നിരീക്ഷണത്തില്‍, 481 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്
ഇതില്‍ 72 പേര്‍ ജില്ലയിലും 4 പേര്‍ കോട്ടയത്തും ഒരാള്‍ മഞ്ചേരിയിലുമാണ് ചികിത്സയിലുള്ളത്. അതേ സമയം രണ്ട് ദിവസമായി രോഗം ഭേദമായവര്‍ ജില്ലയില്‍ ഇല്ല.







































