Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

11 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു; നാല് പേര്‍ക്ക് സമ്പര്‍ക്കം വഴി

രണ്ട് പേര്‍ കട്ടപ്പനയിലെ ഡ്രൈവറുടെ ബന്ധുക്കള്‍, ഒരു ആരോഗ്യ പ്രവര്‍ത്തകയ്‌ക്കും തമിഴ്‌നാട്ടില്‍ നിന്നെത്തിയ അമ്മയ്‌ക്കും രണ്ട് മക്കള്‍ക്കും രോഗം, ആകെ ചികിത്സയിലുള്ളവര്‍ 49...

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jun 22, 2020, 11:43 am IST
inIdukki

ഇടുക്കി: ജില്ലയില്‍ ഇന്നലെ 11 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഒരു ദിവസം ജില്ലയില്‍ രോഗം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ എണ്ണമാണിത്. മുമ്പ് ആറ് പേര്‍ക്ക് വരെ ജില്ലയില്‍ ഒരു ദിവസം രോഗം കണ്ടെത്തിയിരുന്നു.  

19ന് രോഗം സ്ഥിരീകരിച്ച കട്ടപ്പന സ്വദേശിയായ ഡ്രൈവറുടെ ഭാര്യയ്‌ക്കും ഭാര്യാമാതാവിനുമാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. മൂന്നാമത്തെ രോഗി രാജകുമാരി കുരുവിളാസിറ്റി സ്വദേശിയായ 65 ആണ്. സര്‍ജറിക്ക് മുന്നോടിയായി ടെസ്റ്റ് നടത്തിയപ്പോഴാണ് പോസിറ്റീവ് ആയത്. നാലാമത്തെ രോഗി 6ന് ബഹ്റൈനില്‍ നിന്നെത്തിയ മാങ്കുളം സ്വദേശിനിയായ 28കാരിയാണ്. കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു. അഞ്ചാമത്തെ രോഗി 6ന് ചെന്നൈയില്‍ നിന്നും വിമാനത്തില്‍ കൊച്ചിയില്‍ എത്തിയ കാന്തല്ലൂര്‍ മൂന്നാര്‍ സ്വദേശിയായ 35കാരനാണ്. സ്വന്തം വാഹനത്തില്‍ കൊച്ചിയില്‍ നിന്ന് വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.

ആറാമത്തെ രോഗി 9ന് തമിഴ്‌നാട്ടില്‍ നിന്ന് വന്ന കുമളി റോസാപൂക്കണ്ടം സ്വദേശിയാണ്. ഭാര്യയോടും മകനോടുമൊപ്പം ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു. എട്ടാമത്തെ രോഗി കട്ടപ്പന സ്വദേശിനിയായ 43 കാരിയായ ആശാ പ്രവര്‍ത്തകയാണ്. ഒമ്പതാമത്തെ രോഗി 7ന് വെസ്റ്റ് ബംഗാളില്‍ നിന്ന് തൊടുപുഴയിലെത്തിയ തൊടുപുഴ സ്വദേശിയായ 40കാരനാണ്. അന്യ സംസ്ഥാന തൊഴിലാളികളോടൊപ്പമാണ് തൊടുപുഴയിലെത്തിയത്. വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. അവസാനത്തെ രോഗികള്‍ മൂന്നാര്‍ ചൊക്കനാടുള്ള ഒരു കുടുംബത്തിലെ 3 പേരാണ്. അമ്മയും മക്കളുമാണ്. 10 നാണ് ഇവര്‍ തമിഴ്‌നാട്ടില്‍ പോയി വന്നത് 33 കാരിയായ അമ്മയും എട്ടും ആറും വയസുള്ള 2 പെണ്‍കുട്ടികളുമാണ് രോഗികള്‍. മൂവരും വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

കൂടുതല്‍ പേര്‍ക്ക് രോഗം വരുന്നതോടെ ജില്ല ആശങ്കയിലാണ്. രോഗികളുടെ എണ്ണത്തില്‍ ജില്ല അമ്പതിനോട് അടുക്കുകയാണ്. ഇതുവരെ 83 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 49 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ ഒരാള്‍ വീതം കോട്ടയത്തും മലപ്പുറത്തുമാണ് ചികിത്സയില്‍ കഴിയുന്നത്. ആകെ 34 പേര്‍ക്ക് രോഗം ഭേദമായി. ആകെ 4268 പേരാണ് വീടുകളിലും സ്ഥാപനങ്ങളിലുമായി നിരീക്ഷണത്തിലുള്ളത്.

നിരവധി പേരുമായി സമ്പര്‍ക്കം  

കുരുവിളാസിറ്റിയില്‍ കൊറോണ സ്ഥിരീകരിച്ച 65 കാരന് രോഗം  എവിടെ നിന്ന് ബാധിച്ചുവെന്നത് വ്യക്തമല്ല. ഈ വിവരം നാടിനെ ആശങ്കയിലാക്കുകയാണ്. തിമിര ശസ്ത്രക്രിയയ്‌ക്കു മുന്നോടിയായി ഡോക്ടറുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ 19ന് ചിത്തിരപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ നടത്തിയ സവ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗം കണ്ടെത്തിയത്. രോഗ ലക്ഷണങ്ങള്‍ ഒന്നും ഇല്ലാതിരുന്ന ഇയാള്‍ ഒട്ടേറെ പേരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണ് വിവരം. ഇദ്ദേഹത്തെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുരുവിളാസിറ്റിയില്‍ ചില കടകളില്‍ ഇദ്ദേഹം വന്നിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ഇയാളുടെ പ്രൈമറി കോണ്‍ടാക്ട് കണ്ടെത്താനുള്ള പരിശോധന ആരംഭിച്ച് കഴിഞ്ഞു.

രണ്ട് പേര്‍ക്ക് മുക്തി

11 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചപ്പോള്‍ രണ്ട് പേര്‍ക്ക് രോഗമുക്തിയുണ്ടായതായി അധികൃതര്‍. എന്നാല്‍ ഇത് സംബന്ധിച്ച് തിരുവനന്തപുരത്ത് നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണമെത്തിയിട്ടില്ല. ഫലം വരാന്‍ വൈകിയതാണ് ഇതിന് കാരണം. ഈ മാസം അഞ്ചിന് രോഗം സ്ഥിരീകരിച്ച ഉപ്പുതറ പശുപാറ സ്വദേശിനായ 25കാരി, ആറിന് രോഗം സ്ഥിരീകരിച്ച മുരിക്കാശേറി സ്വദേശിയായ 28കാരന്‍ എന്നിവര്‍ക്കാണ് രോഗമുക്തി നേടിയത്. ഇവര്‍ ഇന്ന് രാവിലെ തന്നെ ആശുപത്രി വിടും.

Tags: idukkiCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

Idukki

ഉറക്കം കെടുത്തി ഭീമന്‍ ആഫ്രിക്കന്‍ ഒച്ച്: നേരിടാന്‍ ഒരുമിച്ചിറങ്ങി ബൈസണ്‍വാലിക്കാര്‍

പുതിയ വാര്‍ത്തകള്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

മഹാവിഷ്ണു രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏകക്ഷേത്രം

ഗായത്രിമന്ത്രം 2: മന്ത്രോപാസന ബോധമണ്ഡലത്തില്‍ തുറക്കുന്ന പുതു വാതായനങ്ങളും കാഴ്ചപ്പാടില്‍ വരുത്തുന്ന വ്യതിയാനങ്ങളും

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.