Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ജില്ലയില്‍ 4 പേര്‍ക്ക് കൂടി കൊറോണ; ആറ് പേര്‍ക്ക് രോഗമുക്തി

ആകെ രോഗ ബാധിതര്‍ 104 ആയി കൂടി. നിലവില്‍ 47 പേരാണ് ചികിത്സയിലുള്ളത്. 57 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. വീടുകളിലും സ്ഥാപനങ്ങളിലുമായി ആകെ നിരീക്ഷണത്തിലുള്ളവര്‍ 4483 പേരാണ്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jun 29, 2020, 01:01 pm IST
in Idukki

ഇടുക്കി: ജില്ലയില്‍ ഇന്നലെ 4 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

1. 17ന് ദുബായില്‍ നിന്നും കൊച്ചിയിലെത്തിയ നെടുങ്കണ്ടം സ്വദേശിയായ 28കാരന്‍. കൊച്ചിയില്‍ നിന്നും ടാക്സിയില്‍ നെടുങ്കണ്ടത്തെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

2.11ന് സൗദിയിലെ ദമാമില്‍ നിന്ന് കൊച്ചിയില്‍ എത്തിയ കോടിക്കുളം സ്വദേശിനിയായ 30കാരന്‍. കൊച്ചിയില്‍ നിന്ന് ടാക്സിയില്‍ കോടിക്കുളത്തെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.

3. 13ന് കൊച്ചിയില്‍ എത്തിയ ഉടുമ്പന്‍ചോല സ്വദേശിയായ 23കാരന്‍. ഇറ്റലിയിലെ റോമില്‍ നിന്ന് ചെന്നൈയില്‍ എത്തി അവിടെ 7 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം കൊച്ചിയില്‍ എത്തുകയായിരുന്നു. പിന്നീട് ടാക്സിയില്‍ ഉടുമ്പന്‍ചോലയിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.  

4. 11ന് ന്യൂദല്‍ഹിയില്‍ നിന്നുമെത്തിയ നെടുങ്കണ്ടം അഞ്ചു വയസ്സുകാരി. കുട്ടിയുടെ മുത്തശ്ശന്‍, മുത്തശ്ശി, ചേച്ചി എന്നിവരോടൊപ്പം കൊച്ചിയില്‍ നിന്ന് ടാക്സിയില്‍ നെടുങ്കണ്ടത്തെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. 25ന് കുട്ടിയുടെ മുത്തശ്ശന് കൊറോണ സ്ഥിരീകരിച്ചിരുന്നു.

ഇതോടെ ആകെ രോഗ ബാധിതര്‍ 104 ആയി കൂടി. നിലവില്‍ 47 പേരാണ് ചികിത്സയിലുള്ളത്. 57 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. വീടുകളിലും സ്ഥാപനങ്ങളിലുമായി ആകെ നിരീക്ഷണത്തിലുള്ളവര്‍ 4483 പേരാണ്. ഇന്നലെ 224 പേരുടെ സാമ്പിള്‍ പരിശോധനക്ക്് അയച്ചു. ഇതുവരെ ആകെ 9475 പേരുടെ സാമ്പിളാണ് പരിശോധനക്ക് അയച്ചത്. ഇന്നലെ 289 പേരുടെ പരിശോധനാഫലം ലഭിച്ചു. ഇനി 356 പേരുടെ പരിശോധന ഫലം ലഭിക്കാനുള്ളത്.

രോഗ മുക്തരായവര്‍

1. മെയ് 12ന് മുംബൈയില്‍ നിന്നെത്തി മെയ് 21ന് കൊറോണ സ്ഥിരീകരിച്ച ശാന്തന്‍പാറ സ്വദേശി. ഇയാളുടെ ഫലം പലതവണ ആവര്‍ത്തിച്ച് നെഗറ്റീവ് വന്നിരുന്നു.  

2. മെയ് 16 ന് ചെന്നൈയില്‍ നിന്നെത്തി മെയ് 30ന് കൊറോണ സ്ഥിരീകരിച്ച മൂന്നാര്‍ സ്വദേശിനി.

3.മെയ് 31 ന് ഡല്‍ഹിയില്‍ നിന്നെത്തി ജൂണ്‍ 5ന് കൊറോണ സ്ഥിരീകരിച്ച ചക്കുപള്ളം സ്വദേശി.

4. മെയ് 29ന് ദുബായില്‍ നിന്നുമെത്തി ജൂണ്‍ 6ന് കൊറോണ സ്ഥിരീകരിച്ച കഞ്ഞിക്കുഴി സ്വദേശി.

5. ജൂണ്‍ 3ന് മുംബൈയില്‍ നിന്നെത്തി 13ന് കൊറോണ സ്ഥിരീകരിച്ച മൂന്നാര്‍ സ്വദേശി.

6. ജൂണ്‍ 5ന് ചെന്നൈയില്‍ നിന്നെത്തി 18ന് കൊറോണ സ്ഥിരീകരിച്ച നെടുങ്കണ്ടം കെ.പി. കോളനി സ്വദേശി.

Tags: Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

കടയുടമയെയും മകനെയും തലയ്‌ക്ക് കല്ലു കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ

ഓപ്പറേഷൻ തൂഫാൻ ; എറണാകുളം റൂറൽ ജില്ലയിൽ പിടികൂടിയത് 60 കിലോഗ്രാമോളം കഞ്ചാവ്

യുവതിയെ ബലാത്സംഗം ചെയ്തതിനും മർദ്ദിച്ചതിനും ഇന്ത്യൻ വംശജനായ യുവാവിന് യുകെയിൽ 35 വർഷം തടവ്

സ്ത്രീയെയും രണ്ട് കുട്ടികളെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളുടെ സമ്മർദ്ദം : ബംഗ്ലാദേശിൽ ഭഗവാൻ ശ്രീരാമന്റെ കൂറ്റൻ പ്രതിമയുടെ നിർമ്മാണം നിർത്തിവച്ചു

കോംഗോയിൽ ഇബോള കേസുകൾ 689 ആയി ഉയർന്നു : കിഴക്കൻ മേഖലയിൽ 139 പേർ മരിച്ചു

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്കിടയിൽ ആയത്തുള്ള ഖമേനിയുടെ ശവസംസ്കാരം ജൂലൈയിൽ നടക്കും

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിൽ പരിക്കേറ്റ ഒരു തൊഴിലാളി കൂടി മരിച്ചു ; മരണസംഖ്യ 10 ആയി

മോദി സർക്കാർ അനിശ്ചിതത്വത്തിന്റെ രാഷ്‌ട്രീയത്തിന് അന്ത്യം നൽകി പ്രകടനത്തിന്റെ രാഷ്‌ട്രീയം കൊണ്ടുവന്നുവെന്ന് ധർമ്മേന്ദ്ര പ്രധാൻ

ജാർഖണ്ഡിൽ അനധികൃത ഖനിയിൽ ശ്വാസംമുട്ടി നാല് പേർ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.