Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

പ്രഭാതങ്ങള്‍ക്ക് നവോന്മേഷം പകര്‍ന്ന് ‘ഫോര്‍ എ എം ക്ലബ്ബ്’

വൈകി എണീറ്റിരുന്ന പലരും കൃത്യമായി പുലര്‍ച്ചെ നാലു മണിക്ക് എഴുന്നേല്‍ക്കാന്‍ തുടങ്ങിയതോടെ ജീവിതത്തില്‍ പ്രകടമായ മാറ്റത്തിലേക്കാണ് ഓരോ പ്രഭാതവും വഴി തുറക്കുന്നത്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jun 29, 2020, 12:58 pm IST
in Idukki

തൊടുപുഴ: പതിവായി നേരത്തെ എഴുന്നേല്‍ക്കുക എന്നത് ഏറെ ശ്രമകരമായ ശീലമാണ്. എന്നാല്‍ കൂട്ടായ്‌മയിലൂടെ ഈ കൊറോണ കാലത്ത് ഇത് സാധ്യമാക്കുകയാണ് 4 എഎം ക്ലബ്ബ് എന്ന സമൂഹ മാധ്യമ കൂട്ടായ്‌മ.  

വൈകി എണീറ്റിരുന്ന പലരും കൃത്യമായി പുലര്‍ച്ചെ നാലു മണിക്ക് എഴുന്നേല്‍ക്കാന്‍ തുടങ്ങിയതോടെ ജീവിതത്തില്‍ പ്രകടമായ മാറ്റത്തിലേക്കാണ് ഓരോ പ്രഭാതവും വഴി തുറക്കുന്നത്. 4 എ എം എന്ന വാട്സ് ആപ്പ് കൂട്ടായ്‌മ എന്ന ആശയത്തിന് രൂപം നല്‍കിയത് ചലച്ചിത്ര സംവിധായക

നും മോട്ടിവേഷന്‍ സ്പീക്കറുമായ റോബിന്‍ തിരുമലയാണ്. കൂട്ടായ്‌മ ദിനം പ്രതി കൂടുതലാളുകളെ ആകര്‍ഷിച്ച് മുന്നേറുകയാണ്.  

കേരളത്തിലെ എല്ലാ ജില്ലകളിലും ഗള്‍ഫിലും ക്ലബ്ബിന് സാന്നിധ്യമുണ്ട്. നാലു മണിക്ക് ഉണര്‍ന്ന് വാട്സ് ആപ്പ് കൂട്ടായ്‌മയില്‍ ശുഭദിനാശംസകള്‍ നേര്‍ന്നാണ് തുടക്കം. പുലര്‍ച്ചെയുള്ള മണിക്കൂറുകള്‍ കൂടുതല്‍ ഊര്‍ജവും ഏകാഗ്രതയും പ്രധാനം ചെയ്യും. ആത്മീയ ഗുരുക്കന്മാര്‍, ചിന്തകര്‍, പ്രഭാഷകര്‍, പ്രൊഫഷണലുകള്‍, സംരംഭകര്‍ ഒക്കെ ക്ലബ്ബിലുണ്ട്. ഇവരില്‍ ഒരാളുടെ ലഘുവായ പ്രഭാത സന്ദേശം എല്ലാ ദിവസവുമുണ്ടാകും. പ്രാര്‍ത്ഥനയും വ്യായാമവും പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യലുമൊക്കെ ഈ സമയത്ത് നടക്കും. നിരവധി ഗ്രൂപ്പുകളുള്ളതിനാല്‍ ഓരോ ഗ്രൂപ്പുകളും ഓരോ ചാപ്റ്ററുകളായി കണക്കാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. ഒരുമിച്ചുണരുന്ന ഇന്ത്യ എന്നതാണ് ക്ലബ്ബിന്റെ ടാഗ് ലൈന്‍. 4 എ എം ക്ലബ്ബ് എന്ന പേരില്‍ ആപ്പ് ലോഞ്ച് ചെയ്യാനുള്ള ശ്രമവും പുരോഗമിക്കുന്നു.  

ജില്ലയിലെ അംഗങ്ങളുടെ കൂട്ടായ്‌മ അടുത്ത ദിവസം തൊടുപുഴയില്‍ ചേരുന്നുണ്ട്. അധ്യാപകനും മൈന്‍ഡ് ട്രെയിനറുമായ ബിജു കോലോത്ത്, കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റായിരുന്ന നിസാര്‍ പഴേരി, എസ്പിസി ലിമിറ്റഡ് ചെയര്‍മാന്‍ ജയ്‌മോന്‍ എന്‍.ആര്‍, ദുബൈ കെഎംസിസി ഇടുക്കി ജില്ല സെക്രട്ടറിയായിരുന്ന മുഹമ്മദ് ഇരുമ്പ് പാലം, എന്നിവരാണ് ജില്ലയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Tags: radio4am club
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആകാശവാണിയുടെ ‘അഖില കേരള റേഡിയോ നാടകോത്സവ’ത്തില്‍ സൂപ്പര്‍താരം മോഹന്‍ലാലും

Kerala

ഇനി റേഡിയോ എച്ച്ഡി ഓഡിയോയിൽ കേൾക്കാം, വ്യക്തതകൂടും, കൂടുതൽ സ്‌റ്റേഷനുകൾ; ട്രായ് പുതിയ നിർദ്ദേശം വന്നു

India

ബഹിരാകാശ സാങ്കേതികവിദ്യയില്‍ രാജ്യം പുതിയ ഉയരങ്ങള്‍ താണ്ടുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി

India

കാതിൽ തേൻമഴയായി എത്തിയ ശ്രവ്യ ആസ്വാദനത്തിന്റെ മാദ്ധ്യമം; ഇന്ന് ലോക റേഡിയോ ദിനം

India

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടി ‘മന്‍ കി ബാത്ത്’ നാളെ

പുതിയ വാര്‍ത്തകള്‍

യുദ്ധം നിര്‍ത്തണമെന്ന് നിര്‍ദേശിച്ച് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അനവസരത്തിലെന്ന് പ്രസിഡന്റ് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.