Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

തകര്‍ന്ന റോഡ് പുനര്‍നിര്‍മ്മിച്ചില്ല; വാട്ടര്‍ അതോററ്റിക്കെതിരെ നഗരസഭ കൗണ്‍സില്‍ പ്രമേയം പാസാക്കി

തൊടുപുഴ അമ്പലംവാര്‍ഡ് കൗണ്‍സിലര്‍ ഗോപാലകൃഷ്ണന്‍ കെ. ആണ് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചത്. കെ.പി. അയ്യര്‍ ബംഗ്ലാകുന്ന് റോഡും ടിബി വെയര്‍ ഹൗസ് റോഡുമാണ് തകര്‍ന്ന് കിടക്കുന്നത്

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Jun 24, 2020, 10:40 am IST
in Idukki
അവതരിപ്പിച്ച പ്രമേയം

അവതരിപ്പിച്ച പ്രമേയം

തൊടുപുഴ: പൈപ്പിടുന്നതിന്റെ ഭാഗമായി തകര്‍ത്ത റോഡുകള്‍ വാട്ടര്‍ അതോറിറ്റി പുനസ്ഥാപിച്ച് തരണമെന്ന് ആവശ്യപ്പെട്ട് നഗരസഭ പ്രമേയ പാസാക്കി. തൊടുപുഴ അമ്പലംവാര്‍ഡ് കൗണ്‍സിലര്‍ ഗോപാലകൃഷ്ണന്‍ കെ. ആണ് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചത്.

കെ.പി. അയ്യര്‍ ബംഗ്ലാകുന്ന് റോഡും ടിബി വെയര്‍ ഹൗസ് റോഡുമാണ് തകര്‍ന്ന് കിടക്കുന്നത്. നഗരസഭ പദ്ധതിയില്‍പ്പെടുത്തി ടൈല്‍ വിരിക്കുകയും ടാര്‍ ചെയ്യുകയും ചെയ്ത ഇരു റോഡും കുടിവെള്ള പൈപ്പിടുന്നതിന്റെ ഭാഗമായി കുത്തി പൊളിച്ച ശേഷം കൃത്യമായി അറ്റകുറ്റപണി നടത്താതെ ഇട്ടിരിക്കുകയാണ്.

രണ്ട് റോഡിന്റേയും അമ്പത് മീറ്റര്‍ വീതമാണ് പ്രശ്‌നമായി കിടക്കുന്നത്. റോഡുകള്‍ മണ്ണുമാന്തി യന്ത്രമുപയോഗിച്ച് കുത്തിപൊളിച്ച് പൈപ്പ് ലൈന്‍ സ്ഥാപിക്കുകയും തുടര്‍ന്ന് അശാസ്ത്രീയമായ രീതിയില്‍ കുഴി മൂടൂകയും ചെയ്തു. യാത്ര അതീവ ദുസ്സഹമായിട്ടും റോഡപകടങ്ങല്‍ നിത്യസംഭവമായിട്ടും ഇവ നന്നാക്കാന്‍ വാട്ടര്‍ അതോററ്റി തയ്യാറായില്ലെന്നും പ്രമേയത്തില്‍ പറയുന്നു.  

സംഭവത്തില്‍ റോഡ് എത്രയും വേഗം ഗതാഗത യോദ്യമാക്കി തരണമെന്ന് ആവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റിക്ക് കത്ത് നല്‍കാനും പ്രൊജക്ട് എഎക്‌സ്ഇ ആന്റണിയെ ഓഫീസിലേക്ക് ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിക്കാനും തീരുമാനിച്ചു.  

അതേ സമയം കെ.പി. അയ്യര്‍ ബംഗ്ലാകുന്ന് റോഡില്‍ മേല്‍പറഞ്ഞ ഭാഗം ഹൈക്കോടതിയില്‍ കേസ് നടക്കുന്നതിനാലാണ് കോണ്‍ക്രീറ്റ് ചെയ്യാത്തതെന്നാണ് എഎക്‌സ്ഇ ജന്മഭൂമിയോട് പറഞ്ഞത്. കല്ലുപാകിയത് ഇളക്കിമാറ്റിയ ശേഷം ഇത് തിരികെ പുനസ്ഥാപിച്ചിട്ടുണ്ടോ്. ടിബി റോഡില്‍ പൈപ്പിട്ടതിന് പിന്നാലെ വലിയ വാഹനങ്ങളെത്തിയതാണ് ടൈല്‍ ഇരുന്ന് പോകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

Tags: നഗരസഭറോഡുകള്‍idukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നാറിലെ ജനവാസ മേഖലയില്‍ വന്യജീവി ആക്രമണം തുടരുന്നു, പിന്‍വാങ്ങാതെ കാട്ടുകൊമ്പന്‍ പടയപ്പയും

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണം: കുട്ടിയേയും ഫോണിലെ മറ്റ് പരിചയക്കാരെയും നിരന്തരം ശല്യം ചെയ്ത ലോണ്‍ ആപ്പ് നടത്തിപ്പുകാരെ പിടികൂടി

ഭയപ്പെട്ട കാട്ടില്‍ ഇളകിയതെല്ലാം പുലി

കോണ്‍ഗ്രസ് ‘മുഖ്യമന്ത്രിമാര്‍’ തമ്മിലടി തുടങ്ങി

‘ദു’വിശേഷം എഴുത്തച്ഛനെതിരെയും

ട്ടിനുള്ളിൽ പുലി കയറി; മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടിയില്‍

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ജഗത് ഗുരു ശ്രീശങ്കരന്‍: ഏകത്വദര്‍ശനത്തിന്റെ ദീപ്തസ്തംഭം

അഷ്ടലക്ഷമി സങ്കല്പവും അഷ്ടഐശ്വര്യങ്ങളും

കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന കനകധാരായജ്ഞം

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കനകധാരായജ്ഞത്തിന് തുടക്കമായി

യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ നേരിട്ടെത്തണമെന്ന് ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.